വാഷിങ്ടണ്‍ ഡിസി : കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ വാഷിങ്ടണ്‍ പോസ്റ്റില്‍ നിന്നും സിഇഒയും പ്രസാധകനുമായ വില്‍ ലൂയിസ് പുറത്തേക്ക്. പത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാടകീയമായ പുനഃസംഘടന പുരോഗമിക്കുന്നതിനിടെയാണ് സിഇഒയുടെ രാജി. ജീവനക്കാര്‍ക്കയച്ച കത്തിലാണ് വില്‍ ലൂയിസ് രാജി […]