മലപ്പുറം : ഉള്ളി ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ജലാറ്റിന്‍ സ്റ്റിക്, ഡിറ്റനേറ്റര്‍ വയര്‍ എന്നിവയാണ് ചെമ്മാട് നിന്ന് പിടിച്ചെടുത്തത്. ഇതിന് പിന്നിലുള്ളവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ രാത്രിയാണ് സംഭവം. ഹോളോബ്രിക്‌സ് […]