Kerala Mirror

February 3, 2026

മെൽബണിലെ 426 കിലോ ഭാരമുള്ള ഗാന്ധിജിയുടെ വെങ്കലപ്രതിമ മോഷണം പോയി

മെൽബൺ : ഓസ്ട്രേലിയയിലെ മെൽബണിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള 426 കിലോ ഭാരമുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പൂർണകായ പ്രതിമയുടെ കാൽപാദത്തിന് മുകളിലായി യന്ത്രം ഉപയോഗിച്ച് […]
February 3, 2026

ലോക്‌സഭയിലെ പ്രതിഷേധം : ഹൈബിയും ഡീനും അടക്കം എട്ട് പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി : ലോക്‌സഭയിലെ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടിയുമായി സ്പീക്കര്‍. ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍ എന്നിവരടക്കം എട്ട് പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് സസ്‌പെന്‍ഷന്‍. ലോക്സഭയിലെ ബഹളവും ചെയറിന് […]
February 3, 2026

മുഖ്യമന്ത്രിയുടെ മകളുടെത്തുള്‍പ്പെടെ നാലു കേസിലെ പുനഃപരിശോധനാ ഹര്‍ജിയിൽ പിഴയിട്ടത് റദ്ദാക്കില്ല : ഹൈക്കോടതി

കൊച്ചി : അവധിക്കാല ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നാലു കേസുകള്‍ ലിസ്റ്റ് ചെയ്യിച്ചതിനു ചുമത്തിയ പിഴ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. പിഴ ചുമത്തിയതിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി തള്ളിയ കോടതി ഹര്‍ജിക്കാരന്റെ നടപടി ദുരുദ്ദേശപരമാണെന്നും നടപടി […]
February 3, 2026

തിരുവനന്തപുരം- കാസര്‍കോട് അതിവേഗ യാത്രക്കായി ലക്ഷ്യമിട്ടുള്ള ആര്‍ആര്‍ടിഎസില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ അതിവേഗം യാത്ര ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ആര്‍ആര്‍ടിഎസുമായി മുന്നോട്ടുപോകാന്‍ നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് ഉത്തരവിറക്കി. ആര്‍ആര്‍ടിഎസുമായി മുന്നോട്ടുപോകാന്‍ തത്വത്തില്‍ അനുമതി നല്‍കുന്നതാണ് […]
February 3, 2026

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

ചെന്നൈ : സംഗീത സംവിധായകൻ എസ്.പി വെങ്കടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. ഗിറ്റാറിസ്റ്റായി 1971ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്. 1975ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു. […]
February 3, 2026

കളമശേരിയിൽ ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കൊച്ചി : എറണാകുളം കളമശേരിയിൽ ബൈക്ക് അപകടം. മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മുഹമ്മദ് മുസ്തഫ (25)യാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു.
February 3, 2026

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നിലച്ചു; കേസ് എങ്ങുമെത്താതെ അവസാനിപ്പിക്കാന്‍ നീക്കം : വി ഡി സതീശന്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 90 ദിവസം കഴിഞ്ഞിട്ടും പ്രാഥമിക കുറ്റപത്രം പോലും നല്‍കാതെ പ്രതികള്‍ ഒന്നൊന്നായി ജയിലില്‍ നിന്ന് പുറത്തിറങ്ങുകയാണ്. എല്ലാവരും ജയിലില്‍ നിന്ന് […]
February 3, 2026

ശബരിമല സ്വര്‍ണക്കൊള്ള : നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിയമസഭയില്‍ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കോപ്രായങ്ങളാണ് അരങ്ങേറിയത്. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. പ്രതിഷേധ ബാനര്‍ പിടിച്ചതിന്റെ ഭാഗത്ത്, അങ്ങേയറ്റത്തുള്ള […]
February 3, 2026

ഗുരുതര സാഹചര്യം; ഇടുക്കി ജില്ലയില്‍ വൈറല്‍ പനിയുള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നു

തൊടുപുഴ : ഇടുക്കി ജില്ലയില്‍ വൈറല്‍ പനിയുള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നു. വൈറല്‍ പനിയാണ് കൂടുതല്‍ പേര്‍ക്കും പിടിപെട്ടത്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങിയവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം […]