Kerala Mirror

February 1, 2026

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

തിരുവനന്തപുരം : സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി തുടങ്ങിയ പരീക്ഷകളുടെ വിജ്ഞാപനം മുതല്‍ […]
February 1, 2026

‘ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു’ : മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഭൂപടത്തില്‍ […]
February 1, 2026

കേന്ദ്ര ബജറ്റില്‍ കേരളത്തിന് പദ്ധതികളില്ലെന്നത് തെറ്റായ പ്രചാരണം : രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : കേന്ദ്ര ബജറ്റില്‍ കേരളത്തിന് പദ്ധതികളില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. യുവജനങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ ബജറ്റില്‍ ഉണ്ട്. അത് കേരളത്തിനും പ്രയോജനം ചെയ്യുന്നതാണ്. കേന്ദ്രം ഇതുവരെ തന്ന പദ്ധതികള്‍ […]
February 1, 2026

കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച അതിവേഗ റെയിലും കേരളത്തിലേതും രണ്ടും രണ്ട് : ഇ ശ്രീധരന്‍

പാലക്കാട് : കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച അതിവേഗ റെയിലും കേരളത്തിലേതും രണ്ടും രണ്ടെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. ബജറ്റില്‍ കേരളത്തിന് അതിവേഗ റെയില്‍ പ്രതീക്ഷിച്ചിട്ടില്ല. ബജറ്റില്‍ ഇത് വരാന്‍ പോകുന്നില്ലെന്ന് റെയില്‍വേ മന്ത്രി നേരിട്ട് […]
February 1, 2026

കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനം : എംവി ഗോവിന്ദന്‍

കാസര്‍കോട് : കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തെ പൂര്‍ണമായും നിരാശപ്പെടുത്തിയ കേന്ദ്രബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തെ […]
February 1, 2026

‘കേന്ദ്ര ബജറ്റിൽ കേരളത്തിന് ആമയും തേങ്ങയും മാത്രം’: ജോണ്‍ ബ്രിട്ടാസ്

ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് ജോണ്‍ ബ്രിട്ടാസ് എംപി. കേരളത്തിന് ആമയും തേങ്ങയും മാത്രമെന്ന് ജോണ്‍ ബ്രിട്ടാസ് പരിഹസിച്ചു. വേഗ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. തെരഞ്ഞെടുപ്പ് […]
February 1, 2026

പാക്കിസ്ഥാനിൽ ബിഎൽഎ ആക്രമണം; 80 പേരെ വധിച്ചു,18പേരെ തടവിലാക്കി

ക്വെറ്റ : ‘ഓപ്പറേഷന്‍ ഹെറോഫിലൂടെ’ സൈനികരും പൊലീസുകാരും ഉൾപ്പെടെ 80 പാക്കിസ്ഥാൻകാരെ വധിച്ചതായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) അവകാശപ്പെട്ടു. 18പേരെ തടവിലാക്കി. പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നേരെയാണ് ആക്രമണം […]
February 1, 2026

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍; വലിയ പദ്ധതി പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്ര ബജറ്റ്

ന്യൂഡൽഹി : അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കി വലിയ പദ്ധതി പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്ര ബജറ്റ്. എഐ വികസനത്തിനും പഠനത്തിനുമാണ് ഊന്നല്‍. ചെറുകിട വ്യവസായ മേഖലക്ക് പതിനായിരം കോടി രൂപ അനുവദിച്ചു. ഏഴ് റെയിൽ ഇടനാഴിയും […]
February 1, 2026

കരിപ്പൂരിലേക്ക് സർവീസ് പുനരാരംഭിച്ച് സൗദി എയർലൈൻസ്; ആഴ്ചയിൽ നാല് സർവീസുകൾ

കരിപ്പൂർ : നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസ് പുനരാരംഭിച്ച് സൗദി എയർലൈൻസ്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ഇന്ന് പുലർച്ചെ 1.20ന് പുറപ്പെട്ട എസ് വി 712 എന്ന വിമാനം […]