Kerala Mirror

January 23, 2026

ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിൽ ഒപ്പിട്ട് 19 രാജ്യങ്ങൾ

ദാവോസ് : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥാപിച്ച ‘സമാധാന സമിതി’ (ബോര്‍ഡ് ഓഫ് പീസ്) വ്യാഴാഴ്ച നിലവില്‍ വന്നു. ആദ്യം ഗാസയിൽ സുസ്ഥിര സമാധാനമുണ്ടാക്കുക, പിന്നീട് ആഗോള സംഘര്‍ഷ പരിഹര വേദിയായി മാറ്റുക എന്നതാണ് […]
January 23, 2026

പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും

കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് നേരിട്ടേക്കും. ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും മറ്റ് സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പതിറ്റാണ്ടുകളായി സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്നതിനാല്‍ […]
January 23, 2026

ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനം : പുത്തന്‍കുരിശ് പഞ്ചായത്തിലെ യുഡിഎഫ് ഭരണം ചര്‍ച്ചയാക്കി സിപിഐഎം

കൊച്ചി : ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ എറണാകുളം വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ യുഡിഎഫ് ഭരണം ചര്‍ച്ചയാക്കി സിപിഐഎം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ട്വന്റി 20യുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെയാണ് പത്തുവര്‍ഷത്തിന് ശേഷം […]
January 23, 2026

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെച്ച നേപ്പാള്‍ സ്വദേശിനി ദുര്‍ഗാകാമി മരിച്ചു

കൊച്ചി : എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ദുര്‍ഗകാമി(21) മരിച്ചു. കഴിഞ്ഞ മാസം 22നാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്. നേപ്പാള്‍ സ്വദേശിനിയാണ് ദുര്‍ഗകാമി. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ദുര്‍ഗകാമിക്കായാണ് രാജ്യത്ത് […]
January 23, 2026

പാലക്കാട് ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി

പാലക്കാട് : കഞ്ചിക്കോട് ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി. മേനോൻപാറ സ്വദേശി അജീഷാണ് മരിച്ചത്. ‘റൂബിക്ക് മണി’ എന്ന ആപ്പിന്റെ പേരിലാണ് ഭീഷണി വന്നത്. ലോൺ ആപ്പിൽ തിരിച്ചടവ് വൈകിയതോടെ അജീഷിന്റെ മോർഫ് […]
January 23, 2026

പ്രധാനമന്ത്രിയുടെ സന്ദർശനം; തിരുവനന്തപുരത്ത് ​ഇന്ന് ​ഗതാ​ഗത നിയന്ത്രണം

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. നഗരത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും നഗരാതിര്‍ത്തിയില്‍ സുരക്ഷാ പരിശോധന നടത്തും. ഇന്ന് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ […]
January 23, 2026

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. ബിജെപിയുടെ തിരുവനന്തപുരം കോർപറേഷൻ വിജയത്തിനു പിന്നാലെയാണ് അദ്ദേഹം തലസ്ഥാനത്തെത്തുന്നത്. വിമാനത്താവളത്തിൽ നിന്നു പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം ന​ഗരത്തിന്റെ […]