Kerala Mirror

January 11, 2026

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടർന്ന് അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്ത് എക്‌സ്

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് പിന്നാലെ പ്ലാറ്റ് ഫോമില്‍ പ്രചരിക്കുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്ത് എക്‌സ്. എക്‌സിലെ 3,500 പോസ്റ്റുകള്‍ നീക്കം ചെയ്യുകയും 600 അക്കൗണ്ടുകള്‍ ഇല്ലാതാക്കുകയും ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. […]
January 11, 2026

സോമനാഥ ക്ഷേത്രത്തില്‍ മോദിയുടെ ‘ചെണ്ടമേളം’

അഹമ്മദാബാദ് : ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിലെ ആത്മീയ പരിപാടിയായ സോമനാഥ് സ്വാഭിമാന്‍ പര്‍വ്വില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വീകരണത്തിനായി ഒരുക്കിയ സാംസ്‌കാരിക പരിപടികളിലും മോദി പങ്കെടുത്തു. മോദി നടന്നു നീങ്ങിയ വഴിയില്‍ ഉണ്ടായിരുന്ന ചെണ്ടമേളക്കാര്‍ക്കൊപ്പം […]
January 11, 2026

രാജ്യത്തെ ഏറ്റവും വലിയ മേല്‍പ്പാലം; അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണം അവസാന ഘട്ടത്തില്‍

കൊച്ചി : ദേശീയപാത 66ലെ അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ഉയരപ്പാത നിര്‍മാണം അവസാന ഘട്ടത്തില്‍. 86 ശതമാനം പണികള്‍ പൂര്‍ത്തിയായി. നാലിടത്തായി 40 ഗര്‍ഡറുകള്‍ മാത്രമാണ് സ്ഥാപിക്കാനുള്ളത്. 2605 ഗര്‍ഡറുകള്‍ ഇതിനകം സ്ഥാപിച്ചു. 374 […]
January 11, 2026

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കും : സ്പീ​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം : രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ എം​എ​ൽ​എ സ്ഥാ​ന​ത്ത് നി​ന്നും അ​യോ​ഗ്യ​നാ​ക്കി​യേ​ക്കു​മെ​ന്ന് സൂ​ച​ന. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ വി​ഷ​യം എ​ത്തി​ക്സ് ആ​ന്‍റ് പ്രി​വി​ല്ലേ​ജ​സ് ക​മ്മി​റ്റി പ​രി​ശോ​ധി​ക്കു​മെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. […]
January 11, 2026

തൊ​ടു​പു​ഴ-​കോ​ലാ​നി ബൈ​പ്പാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

കൊച്ചി : തൊ​ടു​പു​ഴ-​കോ​ലാ​നി ബൈ​പ്പാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി അ​ഭി​ഷേ​ക് വി​നോ​ദ് ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ കോ​ലാ​നി ബൈ​പ്പാ​സി​ൽ തോ​ട്ട​പു​റം ഫ്യൂ​വ​ൽ​സി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​ഭി​ഷേ​കും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന […]
January 11, 2026

രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ‍്യ പരിശോധനക്കെത്തിച്ചു; ആശുപത്രി വളപ്പിൽ വൻ പ്രതിഷേധം

പത്തനംതിട്ട : ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ‍്യ പരിശോധനക്കെത്തിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് രാഹുലിനെ വൈദ‍്യപരിശോധനക്കെത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോൾ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യുവമോർച്ചയും രംഗത്തെത്തി. കനത്ത പൊലീസ് സുരക്ഷയിലാണ് രാഹുലിനെ ആശുപത്രിക്കുള്ളിൽ പ്രവേശിപ്പിച്ചത്. […]
January 11, 2026

ബംഗാളിൽ പ്രതിപക്ഷ നേതാവിന്റെ വാഹനവ്യൂഹത്തിന് നേരെ ടിഎംസി ആക്രമണം

കൊല്‍ക്കത്ത : ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. പശ്ചിമ മേദിനിപൂർ ജില്ലയിൽ ഇന്നലെയാണ് ഇരുപതോളം പേർ അടങ്ങുന്ന സംഘം വാഹന വ്യൂഹം […]
January 11, 2026

സിറിയയില്‍ ഐഎസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി യുഎസ്

ദമാസ്കസ് : സിറിയയില്‍ വ്യോമാക്രമണം നടത്തി യുഎസ്. ഐഎസ് സംഘടനയുടെ വിവിധ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് ആക്രമണം. ‘ഓപ്പറേഷൻ ഹോക്ക് ഐ സ്ട്രൈക്ക്’ […]
January 11, 2026

പന്തീരങ്കാവ് ടോൾ പ്ലാസ ടോൾ പിരിവ് ചൊച്ച പുലർച്ചെ മുതൽ

കോഴിക്കോട് : ദേശീയപാത 66 വെങ്ങളം-രാമനാട്ടുക്കര റീച്ചിലെ ടോൾ പിരിവ് നിരക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനം ചെയ്തു. ഇത് സംബന്ധിച്ച അറിയിപ്പ് നാളെ(തിങ്കള്‍) സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്ത് അന്ന് അർധരാത്രിക്കു ശേഷം ടോൾ […]