Kerala Mirror

January 5, 2026

തിരുവനന്തപുരത്ത് മൂന്നുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരം ആറ്റിങ്ങലിൽ മൃതദേഹം കണ്ടെത്തി. ആലംകോട് സ്വദേശി ബിജു ഗോപാലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആറ്റിങ്ങൽ പൂവൻപാറ ആറ്റിലാണ് മൂന്ന് ദിവസത്തോളം പഴക്കമുള്ള ശരീരം കണ്ടത്. രാവിലെ ഏഴര മണിയോടെ നാട്ടുകാരാണ് പൊലീസിൽ വിവരം […]
January 5, 2026

കരുവന്നൂര്‍ തട്ടിപ്പ് : ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. 2001നും 2011നും ഇടയില്‍ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായിരുന്നവരാണ് സുപ്രീംകോടതിയെ […]
January 5, 2026

മുസ്ലീം ലീഗ്കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും; യുഡിഎഫില്‍ പുതിയ കക്ഷികള്‍ വന്നാല്‍ വിട്ടൂവീഴ്ച ചെയ്യും : പിഎംഎ സലാം

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പിഎംഎ സലാം. സീറ്റുകള്‍ വച്ചുമാറുന്ന കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്യും. പുതിയ കക്ഷികള്‍ വന്നാല്‍ ലീഗ് വിട്ടുവീഴ്ച ചെയ്യുമെന്നും സലാം പറഞ്ഞു. ‘കൂടുതല്‍ […]
January 5, 2026

തൊണ്ടിമുതല്‍ തിരിമറി കേസ് : ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി നിയമസഭാ വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം : തൊണ്ടിമുതല്‍ തിരിമറി കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി വിജ്ഞാപനമിറക്കി നിയമസഭ. കേസില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചതോടെയാണ് നിയമസഭയുടെ നടപടി. ആറു വര്‍ഷത്തേക്കാണ് അയോഗ്യത. […]
January 5, 2026

ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണത്തിന് അനിശ്ചിതകാല വിലക്ക്

ധാക്ക : മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ രാജ്യത്ത് ഐപിഎല്‍ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തി ബംഗ്ലാദേശ്. അനിശ്ചിതകാലത്തേക്ക് ഐപിഎല്‍ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തുന്നതായാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ എല്ലാ മത്സരങ്ങളുടെയും പരിപാടികളുടെയും […]
January 5, 2026

ഡല്‍ഹി കലാപക്കേസ് : ഉമര്‍ ഖാലിദിനും ഷര്‍ജില്‍ ഇമാമിനും ജാമ്യമില്ല

ന്യൂഡല്‍ഹി : 2020ലെ ഡല്‍ഹി കലാപക്കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജില്‍ ഇമാമിനും ജാമ്യമില്ല. ഇരുവര്‍ക്കും എതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം നിഷേധിച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് […]
January 5, 2026

വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞ് ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് വെള്ളാപ്പള്ളിയില്‍ നിന്ന് മൂന്ന് ലക്ഷം വാങ്ങി : ബിനോയ് വിശ്വം

തൊടുപുഴ : ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാന്‍ പോയിരുന്നുവെന്നും അദ്ദേഹം തന്ന പണത്തിന് കണക്കുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളാപ്പള്ളി നടേശന്‍ മൂന്നു ലക്ഷം […]
January 5, 2026

നിയമസഭ തെരഞ്ഞെടുപ്പ് : യുഡിഎഫിന് 90 ലേറെ സീറ്റ് ലഭിക്കാന്‍ സാധ്യതയെന്ന് ‘ലക്ഷ്യ 2026’ല്‍ കനഗോലു റിപ്പോര്‍ട്ട്

കല്‍പ്പറ്റ : നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 90 ലേറെ സീറ്റ് ലഭിക്കാന്‍ സാധ്യതയെന്ന് സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ തരംഗം നിലനിര്‍ത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. വയനാട്ടില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യ 2026 ക്യാംപിന്റെ ഭാഗമായി […]
January 5, 2026

പുനര്‍ജനി പദ്ധതിയിൽ വിഡി സതീശനുമൊത്ത് ഗൂഢാലോചന നടത്തി; മണപ്പാട്ട് ഫൗണ്ടേഷനെതിരെ സിബിഐ അന്വേഷണ ശുപാര്‍ശ

തിരുവനന്തപുരം : പുനര്‍ജനി പദ്ധതിയില്‍ മണപ്പാട്ട് ഫൗണ്ടേഷനും അതിന്റെ സിഇഒക്കെതിരെയും സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. പ്രതിപക്ഷ നേതാവ് വിഡി സതീശനെ കൂടാതെ മണപ്പാട്ട് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയ്ക്കും, ചെയര്‍മാന്‍ അമീര്‍ അഹമ്മദിനെതിരെയും എഫ്‌സിആര്‍എ നിയമപ്രകാരം സിബിഐ […]