കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി പാര്‍ട്ടി അംഗീകരിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആയാറാം ഗയാറാം സംവിധാനത്തെ അടിസ്ഥാനപ്പെടുത്തി അവസരവാദ നിലപാട് സ്വീകരിക്കേണ്ടതില്ല എന്ന ഉറച്ച നിലപാട് പാര്‍ട്ടി എടുത്തിട്ടുണ്ട്. ഏതെങ്കിലും ഒരു […]
കോട്ടയം : ഒരു രാഷ്ട്രീയത്തോടും എതിര്‍പ്പില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന് സമദൂര നിലപാട് ആയിരിക്കും. അതില്‍ ഒരു സംശയവും വേണ്ട. ശബരിമല വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും […]
തൃശൂര്‍ : വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ടു ചെയ്യാന്‍ ലീഗ് സ്വതന്ത്രന് സിപിഐഎം കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം. മുന്‍ എംഎല്‍എ അനില്‍ അക്കര ഡിജിപിക്കും വിജിലന്‍സിനും നല്‍കിയ […]
കൊച്ചി : ഒറ്റ ദിവസം ഒരു കോടിയ്ക്കു മുകളിൽ രൂപയുടെ മദ്യ വിൽപ്പനയുമായി കൊച്ചിയിലെ കടവന്ത്രയിലുള്ള ബെവ്ക്കോ ഔട്ട്ലെറ്റ്. പുതുവർഷത്തലേന്ന് ഇവിടെ 1,00,16,610 രൂപയുടെ മദ്യമാണ് വിറ്റു പോയത്. രണ്ടാം സ്ഥാനവും കൊച്ചിയ്ക്കു തന്നെ. രവിപുരത്തുള്ള […]
തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്നും (മന്നം ജയന്തി) അവധി. ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ( ശനിയാഴ്ച ) ആരംഭിക്കും. സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി […]
ധാക്ക : ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രമണം തുടരുന്നു. കച്ചവടക്കാരനായ ഖോകോൺ ചന്ദ്ര ദാസി (50) നെ അജ്ഞാതർ ചേർന്ന് ക്രൂരമായി ആക്രമിച്ച് തീക്കൊളുത്തി. ശരിയത്പൂർ ജില്ലയിലെ കേയുർഭംഗ ബസാറിനുസമീപമാണ് സംഭവം. ബുധനാഴ്‌ച രാത്രി കടയടച്ചു മടങ്ങുമ്പോഴാണ് […]
കോട്ടയം : സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരനായ കാൽനട യാത്രക്കാരൻ മരിച്ചു. ഒരാഴ്ചയായി ചികിത്സയിലിരുന്ന തമിഴ്നാട് സ്വദേശി തങ്കരാജാണ് (60) മരിച്ചത്. ഡിസംബർ 24നു രാത്രി എംസി റോഡിൽ നാട്ടകം […]
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം തൃപ്തികരമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണ്. അന്വേഷണത്തിൽ വേഗത പോരെന്നും വൻ തോക്കുകളെ പിടികൂടുന്നില്ലെന്നുമുള്ള ഹൈക്കോടതിയുടെ നിരീക്ഷണം മുഖ്യമന്ത്രിക്ക് നിഷേധിക്കാനാകുമോയെന്നും […]