Kerala Mirror

December 31, 2025

ലോകത്ത് റിപ്പബ്ലിക് ഓഫ് കിരിബാത്തിൽ പുതുവത്സരം പിറന്നു

സൗത്ത് തരാവ : ലോകത്ത് ആദ്യം റിപ്പബ്ലിക് ഓഫ് കിരിബാത്തിൽ പുതുവത്സരം പിറന്നു. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് മൂന്നരയ്ക്ക് കിരിബാത്തിലെ ക്രിസ്മസ് ഐലൻഡിലാണ് പുതുവർഷം പിറന്നത്. കിരിബാത്തി എന്നാണ് എഴുതുന്നതെങ്കിലും കിരിബാസ് എന്നാണ് ഉച്ചാരണം. […]
December 31, 2025

രാജസ്ഥാനിൽ സ്ഫോടക വസ്തുക്കൾ നിറച്ച കാർ പിടികൂടി

ന്യൂഡൽഹി : രാജസ്ഥാനിലെ ടോങ്കിൽ 150 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. അമോണിയം നൈട്രേറ്റ് ‌നിറച്ച മാരുതി സിയാസ് കാറാണ് കണ്ടെത്തിയത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടയിലാണ് കാറിൽ നിന്നും സ്ഫോടക വസ്തു കണ്ടെത്തുന്നത്. സംഭവത്തിൽ രണ്ടുപേരെ […]
December 31, 2025

നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോക്ടര്‍ അശ്വന്‍ മോഹനചന്ദ്രന്‍ വിടവാങ്ങി

തിരുവനന്തപുരം : നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോക്ടര്‍ അശ്വന്‍ മോഹനചന്ദ്രന്‍ വിടവാങ്ങി. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ റസിഡന്റ് ഡോ. അശ്വന്‍ (32) ആണ് മരണശേഷവും സഹജീവികളിലൂടെ ജീവിക്കുക. അശ്വന്റെ കരള്‍, ഹൃദയവാല്‍വ്, […]
December 31, 2025

ചതിയൻ ചന്തു പ്രയോഗം ചേരുന്നത് വെള്ളാപ്പള്ളി തന്നെ; എൽഡിഎഫിന് മാർക്കിടാൻ വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ല : ബിനോയ് വിശ്വം

തിരുവനന്തപുരം : സിപിഐയ്‌ക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിൽ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചതിയൻ ചന്തു പ്രയോഗം ചേരുന്നത് വെള്ളാപ്പള്ളി നടേശന് തന്നെയാണെന്നും എൽഡിഎഫിന് മാർക്കിടാൻ വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. വെള്ളാപ്പള്ളിയല്ല […]
December 31, 2025

സിപിഐ ചതിയന്‍ ചന്തു; ഇനിയും പിണറായി തന്നെ നയിക്കണം : വെള്ളാപ്പള്ളി

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം ഉന്നയിച്ച സിപിഐയെ ചതിയന്‍ ചന്തുവെന്ന് പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പത്ത് വര്‍ഷം സിപിഐഎമ്മിന്റെ ഒപ്പം നിന്ന് […]
December 31, 2025

ഇ-ബസ് വിവാദം : മേയര്‍ക്കു മറുപടിയുമായി മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം : ഇലക്ട്രിക് ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ വിവി രാജേഷിന് മറുപടിയുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം ലഭിച്ച വണ്ടികള്‍ മറ്റു ജില്ലകളിലേക്ക് കൊണ്ടുപോയിട്ടില്ല. വണ്ടികളെല്ലാം തിരുവനന്തപുരത്ത് […]
December 31, 2025

ശബരിമല സ്വർണക്കൊള്ള : എസ്ഐടി അടൂർ പ്രകാശിന്റെ മൊഴിയെടുക്കും

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ മൊഴിയെടുക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരം തേടാനാണ് മൊഴിയെടുക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയമുണ്ടെന്ന് അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധിയുമായുള്ള പോറ്റിയുടെ കൂടിക്കാഴ്ചയിലും അടൂർ […]
December 31, 2025

ബുൾഡോസർ രാജ് വിവാദങ്ങൾക്കിടെ സിദ്ധരാമയ്യയും പിണറായിയും ഒരേ വേദിയില്‍

തിരുവനന്തപുരം : ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ, മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒരു വേദിയില്‍. ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളന ഉദ്ഘാടന വേദിയാണ് ഇരുമുഖ്യമന്ത്രിമാരും ഒന്നിച്ചത്. സിദ്ധരാമയ്യയെ ഹസ്തദാനം ചെയ്യുകയും, കുശലം പറയുകയും ചെയ്ത […]
December 31, 2025

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; 60 പേർക്ക് പരുക്ക്

ഗോപേശ്വർ : ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ 60 ഓളം പേർക്ക് പരുക്കേറ്റു. നിർമാണപ്രവർത്തികൾ നടക്കുന്ന വിഷ്ണുഗഡ്-പിപൽകോടി ഹൈഡ്രോ ഇലക്‌ട്രിക് പ്രോജക്റ്റിന്‍റെ പിപൽകോടി തുരങ്കത്തിനുള്ളിലാണ് സംഭവം. നിർമാണ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും വഹിച്ചുകൊണ്ടുള്ള ലോക്കോ […]