Kerala Mirror

December 30, 2025

പത്തനംതിട്ടയിൽ കടുവ കിണറ്റിൽ വീണു

പത്തനംതിട്ട : കോന്നിയ്ക്കു സമീപം വയ്യാറ്റുപുഴ വില്ലൂന്നിപ്പാറയിൽ കടുവയെ കിണറ്റിൽ വീണു. കൊല്ലംപറമ്പിൽ സജീവൻ എന്നയാളുടെ വീടിനോടു ചേർന്നുള്ള പറമ്പിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. 15 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറ്റിലാണ് കടുവ വീണത്. രാവിലെ […]
December 30, 2025

നേമത്ത് ചില വീടുകൾക്കു മുന്നിൽ ചുവപ്പ് നിറത്തിലുള്ള അടയാളം; നാട്ടുകാർ ആശങ്കയിൽ

തിരുവനന്തപുരം : നേമത്ത് ചില വീടുകൾക്കു മുന്നിൽ ചുവപ്പ് നിറത്തിലുള്ള അടയാളം പ്രത്യക്ഷപ്പെട്ടത് നാട്ടുകാർക്ക് ആശങ്കയാകുന്നു. നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ കോർപറേഷൻ സോണൽ ഓഫീസ് ലെയ്‌ൻ, ജെപി ലെയ്ൻ തുടങ്ങിയ ഇടറോഡുകളിലെ ചില വീടുകൾക്ക് […]
December 30, 2025

മുൻ എംഎൽഎ പിഎം മാത്യു അന്തരിച്ചു

കോട്ടയം : കേരള കോൺ​ഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി എം മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. കടുത്തുരുത്തി മുൻ എംഎൽഎ ആയിരുന്നു. വൃക്ക […]
December 30, 2025

ടിക്കറ്റിന്റെ പണം നൽകാൻ വൈകി; യുവതിയെ രാത്രിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ട കണ്ടക്ടറുടെ പണി പോയി

തിരുവനന്തപുരം : ​ഗൂ​ഗിൾ പേ വഴി ടിക്കറ്റിനുള്ള പണം നൽകാൻ വൈകിയതിനാൽ കെഎസ്ആർടിസി കണ്ടക്ടർ രോ​ഗിയായ യുവതിയെ പരസ്യമായി അധിക്ഷേപിച്ച് രാത്രി റോഡിൽ ഇറക്കിവിട്ടതായി പരാതി. സംഭവത്തിൽ വെള്ളറട ഡിപ്പോയിലെ എംപാനൽ കണ്ടക്ടർ നെല്ലിമൂട് സ്വദേശിയായ […]
December 30, 2025

കൊച്ചി ബ്രോഡ് വേയിൽ വൻ തീപിടിത്തം; 12 ഓളം കടകൾ കത്തിനശിച്ചു

കൊച്ചി : എറണാകുളം ന​ഗരത്തിലെ ബ്രോഡ്‌വേയിൽ വൻ തീപിടിത്തം. 12 ഓളം കടകൾ കത്തിനശിച്ചു. ഫാൻസി ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്ന കടകളാണ് കത്തിനശിച്ചത്. പുലർച്ചെ 1:15-ഓടെ ശ്രീധർ തിയേറ്ററിനടുത്തുള്ള കടകൾക്കാണ് തീപിടിച്ചത്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി […]
December 30, 2025

മുംബൈയിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചു കയറി; 4 മരണം, 9 പേർക്ക് പരിക്ക്

മുംബൈ : കാൽനട യാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചു കയറി നാല് പേർ മരിച്ചു. 9 പേർക്ക് പരിക്കേറ്റു. മുംബൈയിലെ ഭാണ്ഡൂപിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബൃഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട് (ബെസ്റ്റ്) ബസാണ് […]
December 30, 2025

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ധാക്ക : ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ […]