Kerala Mirror

December 23, 2025

യുഎസിൽ രോ​ഗി​യു​മാ​യി വ​ന്ന മെ​ക്‌​സി​ക്ക​ന്‍ നാ​വി​ക സേ​ന​യു​ടെ വി​മാ​നം ത​ക​ര്‍​ന്നു വീ​ണു; ര​ണ്ട് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പ​ടെ അ​ഞ്ച്പേ​ർ മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി : അ​മേ​രി​ക്ക​യി​ൽ രോ​ഗി​യു​മാ​യി വ​ന്ന മെ​ക്‌​സി​ക്ക​ന്‍ നാ​വി​ക സേ​ന​യു​ടെ വി​മാ​നം ത​ക​ര്‍​ന്നു വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു വ​യ​സു​ള്ള കു​ട്ടി ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ടെ​ക്‌​സ​സി​ലെ ഗാ​ല്‍​വെ​സ്റ്റ​ണ്‍ ബേ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​മാ​ന​ത്തി​ല്‍ […]
December 23, 2025

ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രിസ്മസ് അവധിയില്ല

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രിസ്മസ് അവധിയില്ല. ക്രിസ്മസിന് സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചുള്ള പരിപാടികള്‍ ഈ ദിവസം സ്‌കൂളില്‍ നടത്തണമെന്നാണ് സര്‍ക്കാറിന്റെ നിര്‍ദേശം. ഈ […]
December 23, 2025

മുസ്ലിം ലീഗിന്റെ കൈവശമുള്ള ഗുരുവായൂര്‍ സീറ്റിൽ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വേണം : തൃശൂര്‍ ഡിസിസി പ്രസിഡന്റ്

തൃശൂര്‍ : മുസ്ലിം ലീഗിന്റെ കൈവശമുള്ള ഗുരുവായൂര്‍ സീറ്റ് നോട്ടമിട്ട് കോണ്‍ഗ്രസ്. ഗുരുവായൂരില്‍ കൈപ്പത്തി ചിഹ്നത്തില്‍ ഒരാള്‍ നിയമസഭയിലേയ്ക്ക് മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. ഗുരുവായൂര്‍ സീറ്റ് ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന ലീഗ് […]
December 23, 2025

ശബരിമല സ്വര്‍ണക്കൊള്ള: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗുരുതര ആരോപണവുമായി വിഡി സതീശന്‍

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരഞ്ഞെടുപ്പ് കാലത്ത് എസ്‌ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായതായി വി ഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് […]
December 23, 2025

സദാനന്ദ് ദതെയെ എൻഐഎ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി; മഹാരാഷ്ട്ര പൊലീസ് മേധാവിയായി പുതിയ ചുമതല

ന്യൂഡൽഹി : എൻഐഎ മേധാവി സ്ഥാനത്ത് നിന്ന് സദാനന്ദ് ദതെയെ മാറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം അനുമതി നൽകിയതോടെയാണ് നീക്കം. നിലവിൽ എൻഐഎ ഡയറക്റ്ററായ സദാനന്ദ് ദതെയെ മഹാരാഷ്ട്ര കേഡറിലേക്കാണ് മാറ്റുന്നത്. […]
December 23, 2025

സ്വർണ വില സർവകാല റെക്കോഡിൽ; വില ഒരു ലക്ഷം കടന്നു

കൊച്ചി : സ്വർണ വില സർവകാല റെക്കോഡിൽ. വില ഒരു ലക്ഷം കടന്നു. 1,01,600 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. 12700 രൂപയാണ് ഒരു ഗ്രാം സ്വർണ വില.പവന് 1760 രൂപയും ഗ്രാമിന് 220 […]
December 23, 2025

ഡൽഹിയിൽ ക്രിസ്മസ് കരോൾ തടഞ്ഞ് സ്ത്രീകളേയും കുട്ടികളേയും ആക്രമിച്ച് ബജ്റംഗ്‍ദൾ പ്രവര്‍ത്തകര്‍

ന്യൂഡൽഹി : ഡൽഹി ലജ്പത് നഗറിൽ ക്രിസ്മസ് കരോൾ തടഞ്ഞ് തീവ്രഹിന്ദുത്വ സംഘടനകൾ. ഹരിദ്വാറിലെ ഹോട്ടലുകളിലെ ക്രിസ്‌മസ് ആഘോഷങ്ങൾ മാറ്റി. തീവ്രഹിന്ദുത്വ സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് മാറ്റിയത്. തിങ്കളാഴ്ചയാണ് ബജ്റംഗ്‍ദൾ പ്രവര്‍ത്തകര്‍ ക്രിസ്ത്യൻ സമുദായത്തിൽ പെട്ട […]
December 23, 2025

മേയറെ ചൊല്ലി തർക്കം; കൊച്ചി ഡിസിസിയുടെ കോർ കമ്മിറ്റി ഇന്ന് ചേരും

കൊച്ചി : കൊച്ചി മേയറെ നിശ്ചയിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ശക്തമായ ഭിന്നത നിലനില്‍ക്കെ എറണാകുളം ഡിസിസിയുടെ കോർ കമ്മിറ്റി ഇന്ന് ചേരും. ഷൈനി മാത്യു, ദീപ്തി മേരി വർഗീസ് എന്നിവരെയാണ് മേയർ സ്ഥാനത്തേക്ക് പരിണിക്കുന്നത്. ഷൈനിക്ക് […]
December 23, 2025

ആലപ്പുഴയില്‍ പക്ഷിപ്പനി; ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു

ആലപ്പുഴ : ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തത് പക്ഷിപ്പനി കാരണമെന്നാണ് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു. നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, […]