കൊച്ചി : നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് തമിഴ്നടൻ സൂര്യ. ശ്രീനിവാസന്റെ സിനിമാ സന്ദേശം എക്കാലത്തും നിലനിൽക്കുമെന്നു അദ്ദേഹം അനുസ്മരിച്ചു. ഉദയംപേരൂരെ വീട്ടിലെത്തിയാണ് സൂര്യ അന്തിമോപചാരം അർപ്പിച്ചത്. താൻ ശ്രീനിവാസന്റെ കടുത്ത ആരാധകനാണെന്നും […]