പാലക്കാട് : പട്ടാമ്പി നഗരസഭയിലെ 12ാം ഡിവിഷന്‍ ഹിദായത്ത് നഗറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ഒരു വോട്ട് പോലുമില്ല. വാര്‍ഡില്‍ വോട്ടുള്ള സ്ഥാനാര്‍ഥി സ്വന്തം വോട്ട് മറ്റൊരു സ്ഥാനാര്‍ഥിക്കാണ് ചെയ്തത്. യുഡിഎഫിനെ തോല്‍പ്പിക്കാന്‍ വെയല്‍ഫെയര്‍ പാര്‍ട്ടിയെ സഹായിക്കാനാണ് […]