Kerala Mirror

December 11, 2025

ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി : ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് കർക്കദൂമ കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 16 മുതൽ 29 വരെയാണ് ജാമ്യം. സമൂഹമാധ്യമങ്ങൾ […]
December 11, 2025

ഗുജറാത്തിൽ ഇന്ത്യൻ ജലാതിർ‍ത്തിയിൽ പാക് മത്സ്യബന്ധന ബോട്ട് കോസ്റ്റ് ​ഗാർഡ് പിടിച്ചെടുത്തു; 11 ജീവനക്കാർ കസ്റ്റഡിയിൽ

അഹമ്മദാബാദ് : ​ഗുജറാത്തിൽ ഇന്ത്യൻ ജലാതിർ‍ത്തിയിൽ പാക് മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്. 11 ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ഇന്ത്യൻ ജലാതിർത്തിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ബോട്ടാണ് ബുധനാഴ്ച പിടിച്ചെടുത്തതെന്ന് കോസ്റ്റ് ​ഗാർഡ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ […]
December 11, 2025

രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് രേഖപ്പെടുത്താനായി പാലക്കാട്

പാലക്കാട് : ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് രേഖപ്പെടുത്താനായി പാലക്കാട് എത്തി. കുന്നത്തൂർമേട് നോർത്ത് വാർഡ് ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെതി. എനിക്ക് പറയാനുള്ളത് കോടതിയില്‍ […]
December 11, 2025

1 ഡോളറിന് 90.46 രൂപ എന്ന സർവകാല റെക്കോഡ് ഇടിവിൽ രൂപ

ന്യൂഡൽഹി : വീണ്ടും തൊണ്ണൂറിന് മുകളിലേക്ക് രൂപ വീണു. ഇന്ന് ഒരു ഘട്ടത്തിൽ 1 ഡോളറിന് 90.46 രൂപ എന്ന നിലയിലാണ് മൂല്യം.ഡിസംബർ 4 ന് 90.42 എന്ന നിലയിലേക്ക് വീണതായിരുന്നു ഇതുവരെയുള്ള ഏറ്റവും താഴ്ന്ന […]
December 11, 2025

ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​​പ്പി​ന്‍റെ പോ​ളിം​ഗ് അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ലേ​ക്ക്

തൃശൂർ : ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട പോ​ളിം​ഗ് അ​വ​സാ​ന മ​ണി​ക്കൂ​റി​ലേ​ക്ക് ക​ട​ന്ന​പ്പോ​ൾ ബൂ​ത്തു​ക​ളി​ൽ നീ​ണ്ട​നി​ര. ഉ​ച്ച​യ്ക്ക് മൂ​ന്ന​ര​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 68.28 ശ​ത​മാ​ന‌‌ം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ […]
December 11, 2025

അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 22 മരണം

ഇറ്റാനഗർ : അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യ- ചൈന അതിര്‍ക്ക് സമീപം അഞ്ചാവ് മേഖലയില്‍ വെച്ച് നിയന്ത്രണം വിട്ട് ട്രക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. […]
December 11, 2025

സര്‍വീസ് റദ്ദാക്കൽ നഷ്ടപരിഹാരത്തിന് പുറമെ യാത്രക്കാര്‍ക്ക് ട്രാവല്‍ വൗച്ചറും നല്‍ക്കും : ഇന്‍ഡിഗോ

ന്യൂഡല്‍ഹി : സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യ യാത്രാ വൗച്ചര്‍ നല്‍കുമെന്ന് ഇന്‍ഡിഗോ. ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തിയതികളില്‍ യാത്രാ തടസമുണ്ടായവര്‍ക്കായിരിക്കും 10,000 രൂപയുടെ വൗച്ചറുകള്‍ അനുവദിക്കുക.അടുത്ത 12 മാസത്തിനുള്ളിലെ യാത്രയ്ക്ക് […]
December 11, 2025

രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി

തിരുവനന്തപുരം : രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. പൊലീസ് റിപ്പോർട്ട് സമർപ്പിക്കാത്തതിനാലാണ് കോടതിയുടെ നടപടി. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. പൊലീസ് കസ്റ്റഡി പൂർത്തിയായതിനെ തുടർന്ന് രാഹുലിനെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. […]
December 11, 2025

കെഎസ്ആര്‍ടിസി ‘ഗാനവണ്ടി’ ഗാനമേള ട്രൂപ്പിന്റെ അരങ്ങേറ്റം ഇന്ന്

തിരുവനന്തപുരം : ഇനി കെഎസ്ആര്‍ടിസി ജീവനക്കാര്‍ വളയം മാത്രമല്ല മൈക്കും പിടിക്കും. ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചേര്‍ത്ത് കെഎസ്ആര്‍ടിസി രൂപീകരിച്ച പ്രഫഷണല്‍ ഗാനമേള ട്രൂപ്പ് ‘ഗാനവണ്ടി’ ഇന്ന്് അരങ്ങേറ്റം കുറിക്കും. 18 അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഗീത സംഘം […]