Kerala Mirror

December 11, 2025

സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വിസിമാരെ സുപ്രീംകോടതി തീരുമാനിക്കും; പേരുകൾ മുദ്രവച്ച കവറിൽ നൽകാൻ നിർദേശം

ന്യൂഡൽഹി : വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ഗവർണറും സമവായത്തിലെത്താൻ സാധ്യക്കാത്ത സാഹചര്യത്തിൽ നിർണായക ഉത്തരവുമായി സുപ്രീംകോടതി. കേരളത്തിലെ രണ്ട് സർവകലാശാലയിലെ വിസിമാരെ തെരഞ്ഞെടുക്കുന്നതിനായി ജസ്റ്റിസ് സുധാംഷു ധൂലിയക്ക് സുപ്രീംകോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ […]
December 11, 2025

പാലക്കാട് പൂജിച്ച താമര വിതരണം ചെയ്തു; ബിജെപിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പാലക്കാട് : പാലക്കാട് ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പാലക്കാട് നഗരസഭയിലെ 19 ആം വാർഡ് കൊപ്പത്ത് പൂജിച്ച താമര വിതരണം ചെയ്തുവെന്നാണ് പരാതി. സ്ഥാനാർഥിക്കും, ചീഫ് ഇലക്ഷൻ ഏജന്‍റിനും എതിരേ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് […]
December 11, 2025

ഗോവ നിശാക്ലബ് തീപിടിത്തം; ക്ലബ് ഉടമസ്ഥർ തായ്‌ലൻഡിൽ പിടിയിൽ‌

ഫുക്കറ്റ് : ഗോവ നിശാക്ലബിലെ തീപിടിത്തത്തിൽ 25 പേർ കൊല്ലപ്പെട്ട കേസിൽ ക്ലബ് ഉടമസ്ഥരായ ലൂത്രസഹോദരങ്ങൾ തായ്‌ലൻഡിൽ പിടിയിലായതായി റിപ്പോർട്ട്. സൗരഭ് ലൂത്ര, ഗൗരവ് ലൂത്ര എന്നിരെ കൈകൾ കെട്ടിയ നിലയിൽ പൊലീസ് സ്റ്റേഷനിലെത്തിച്ച ഫോട്ടോകൾ […]
December 11, 2025

കോണ്‍ഗ്രസ് നേതാക്കളെ സ്ത്രീലമ്പടന്മാർ; മുഖ്യമന്ത്രിക്ക് ചുട്ട മറുപടിയുമായി ചെന്നിത്തല

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെ സ്ത്രീലമ്പടന്മാരെന്ന് പറഞ്ഞ് ആക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയന് ചുട്ട മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്ത്. സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ […]
December 11, 2025

മുംബൈ -നവിമുംബൈ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന മെട്രൊ 8 പദ്ധതി വേഗത്തിലാകും

മുംബൈ : മുംബൈ വിമാനത്താവളത്തെയും നവിമുംബൈ വിമാനത്താവളത്തെയും ബന്ധിപ്പിച്ച് നിര്‍മിക്കാന്‍ പദ്ധതിയിടുന്ന മെട്രൊ 8 പാതയ്ക്കു നവിമുംബൈ മേഖലയിലുണ്ടാകുക 11 സ്റ്റേഷനുകള്‍. സിഡ്‌കോയുടെ നേതൃത്വത്തില്‍ ഇതിനായുള്ള രൂപരേഖ തയാറാക്കി.10 വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. നവിമുംബൈ വിമാനത്താവളം […]
December 11, 2025

രാഹുൽ ഈശ്വറിൻറെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വറിനെ ഫോർട്ട് ആശുപത്രിയിൽ എത്തിച്ചു. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കും. ഇന്ന് 11 മണിക്ക് കസ്റ്റഡി കാലാവധി അവസാനിക്കും. രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഇന്ന് […]
December 11, 2025

അനുവാദമില്ലാതെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ നടപടിയെടുക്കണം; സല്‍മാന്‍ ഖാന്‍ ഡൽഹി ഹൈക്കോടതിയില്‍

ന്യൂഡൽഹി : അനുവാദമില്ലാതെ പരസ്യങ്ങളിലും സമൂഹമാധ്യമങ്ങളിലും തന്റെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി നടന്‍ സല്‍മാന്‍ ഖാന്‍ ഡൽഹി ഹൈക്കോടതിയില്‍. അനുവാദമില്ലാതെ ചിത്രങ്ങള്‍ പങ്കുവെക്കുന്നതിനെതിരില്‍ ബോളിവുഡ് നടന്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. […]
December 11, 2025

പോളിങ്സ്റ്റേഷനിൽ തേനീച്ച ആക്രമണം; തൃശൂരിൽ നിരവധി പേർക്ക് പരിക്ക്

തൃശൂര്‍ : വലക്കാവ് എൽപി സ്കൂളിലെ പോളിങ് സ്റ്റേഷനിൽ തേനീച്ച ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റു. വോട്ട് ചെയ്ത് മടങ്ങാൻ നിന്നവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
December 11, 2025

വീണ്ടും പലിശനിരക്ക് കുറച്ച് യുഎസ് ഫെഡറല്‍ റിസര്‍വ്

ന്യൂയോര്‍ക്ക് : സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ വീണ്ടും പലിശനിരക്ക് കുറച്ച് യുഎസ് ഫെഡറല്‍ റിസര്‍വ്. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതോടെ അടിസ്ഥാന പലിശനിരക്ക് 3.50-3.75 ശതമാനത്തിലെത്തി. 2024 മുതല്‍ സെപ്റ്റംബര്‍ വരെയുള്ള […]