Kerala Mirror

December 1, 2025

രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപെട്ടത്ത് സിനിമാ താരത്തിന്റെ ചുവന്ന പോളോ കാറിൽ എന്ന് സൂചന

പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപെട്ട കാറിനായി അന്വേഷണം. പാലക്കാട് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപെട്ട കാറിനെ കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. ചുവപ്പ് നിറത്തിലുള്ള വാഹനം സെലിബ്രിറ്റിയുടേത് ആണോയെന്നു പരിശോധിക്കുന്നു. എം എൽ എ […]
December 1, 2025

പാര്‍ലമെന്റിനെ പ്രതിപക്ഷം തോല്‍വിയുടെ നിരാശയും അമര്‍ഷവും തീര്‍ക്കാനുള്ള രാഷ്ട്രീയ നാടകങ്ങളുടെ വേദിയാകരുത്ത് : പ്രധാനമന്ത്രി

ന്യൂഡൽഹി : നിരന്തര തോല്‍വിയുടെ നിരാശയും അമര്‍ഷവും തീര്‍ക്കാനുള്ള ഇടമായി പ്രതിപക്ഷം പാര്‍ലമെന്റിനെ കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിന്റെ ഇരുസഭകളും രാഷ്ട്രീയ നാടകങ്ങളുടെ വേദിയാകരുതെന്നും അത് പോസിറ്റീവ് രാഷ്ട്രീയ ചര്‍ച്ചകളുടേയും ഫലവത്തായ സംവാദങ്ങളുടേയും വേദിയായി മാറണമെന്നും […]
December 1, 2025

സൈബര്‍ അധിക്ഷേപം : സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യം തേടി

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ സൈബറിടത്തില്‍ അധിക്ഷേപിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. യുവതിയുടെ ഐഡന്റിറ്റി താന്‍ […]
December 1, 2025

20 വര്‍ഷത്തിനുള്ളില്‍ ജോലികള്‍ മിക്കതും നിർമിതബുദ്ധി ഏറ്റെടുക്കും : മസ്‌ക്

വാഷിങ്ടൺ ഡിസി : ആളുകള്‍ക്ക് ആഗ്രഹമില്ലെങ്കില്‍ ജോലിക്ക് പോകാതിരിക്കുന്ന ലോകത്തേക്കുള്ള ദൂരം വിദൂരമല്ലെന്ന് സ്‌പേസ് എക്‌സ് തലവന്‍ ഇലോണ്‍ മസ്‌ക്. നിര്‍മിതബുദ്ധിയും റോബോട്ടുകളും അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ മനുഷ്യന്റെ ജോലികള്‍ മിക്കതും റോബോട്ടുകള്‍ […]
December 1, 2025

നാളെ മുതൽ നാലാം തിയതി വരെ കൊച്ചിയിൽ കുടിവെള്ളം മുടങ്ങും

കൊച്ചി : തമ്മനം പമ്പ് ഹൗസിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കൊച്ചിയിൽ കുടിവെള്ള വിതരണം മുടങ്ങുക. നാളെ മുതൽ 4ന് രാത്രി വരെയാണ് കുടിവെള്ളം മുടങ്ങുക. കൊച്ചി കോർപ്പറേഷന്‍റെ എല്ലാ ഡിവിഷനുകളിലും ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളിലും […]
December 1, 2025

സൈബർ ആക്രമണം ഭയന്ന് നിലപാടിൽ മാറ്റം വരുതില്ല; തെരഞ്ഞെടുപ്പിന് ശേഷം മാധ്യമങ്ങളെ കാണും : രാജ്‌മോഹൻ ഉണ്ണിത്താൻ

ന്യൂഡൽഹി : തനിക്കെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് ബോധവാനാണെന്നും ആക്രമണം ഭയന്ന് നിലപാടിൽ മാറ്റം വരില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കോൺഗ്രസ് പാർട്ടിക്ക് ഒരു നിലപാടും മൂല്യാധിഷ്ഠിത രാഷ്ട്രീയവും വേണം. അതിൽ നിന്ന് വ്യതിചലിക്കാൻ പാടില്ലെന്നും എംപി […]
December 1, 2025

കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിലെ ഇഡി നോട്ടീസ് രാഷ്ട്രീയക്കളി : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പടെയുള്ളവര്‍ക്ക് ഇഡി നോട്ടീസ് അയച്ചത് രാഷ്ട്രീയക്കളിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എല്ലാ തെരഞ്ഞെടുപ്പു കാലത്തും […]
December 1, 2025

മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചത്ത് ബിജെപിക്ക് അനുകുലമായ സ്റ്റാന്‍ഡ് എടുപ്പിക്കാന്‍ വേണ്ടി : കെ മുരളീധരന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ഇടയ്ക്ക് ഇടയ്ക്ക് ഇഡിയുടെ നോട്ടീസ് ലഭിക്കാറുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അത് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിക്ക് അനുകൂലമായ സ്റ്റാന്‍ഡ് എടുപ്പിക്കാന്‍ വേണ്ടിയാണെന്നും ആര് പൊക്കിയാലും കേരളത്തിലെ ബിജെപി […]
December 1, 2025

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം

ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ( മെനിഞ്ചോ എന്‍സെഫലൈറ്റിസ് ) സ്ഥിരീകരിച്ചു. ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശിയായ പത്തു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തണ്ണീര്‍മുക്കം പഞ്ചായത്ത് 23-ാം വാര്‍ഡുകാരനായ കുട്ടി കോട്ടയം മെഡിക്കല്‍ […]