Kerala Mirror

November 29, 2025

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൻറെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും

തിരുവനന്തപുരം : ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്നലെയാണ് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യാപേക്ഷ കോടതിയുടെ […]
November 29, 2025

ബിഹാറിൽ ബിജെപി നേതാവിന് അജ്ഞാതരുടെ വെടിയേറ്റു

പട്ന : ബിഹാറിൽ മുതിർന്ന ബിജെപി നേതാവിന് വെടിയേറ്റു. ഖ​ഗാരിയ ജില്ലയിലെ നേതാവായ ദിലീപ് കുമാറിനാണ് അജ്ഞാതരുടെ വെടിയേറ്റത്. ​ഗുരുതരമായി പരിക്കേറ്റ ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ഗൻ​ഗൗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച പട്ടാപ്പകലായിരുന്നു […]
November 29, 2025

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു . അറസ്റ്റ് ചെയ്ത് […]
November 29, 2025

പറവൂരിൽ സ്വതന്ത്ര സ്ഥാനാർഥിക്ക് കുത്തികുത്തി പരിക്ക്

പറവൂർ : എറണാകുളം പറവൂരിൽ സ്ഥാനാർഥിയെ കുത്തി പരിക്കേൽപ്പിച്ചു. ചേന്ദമംഗലം പഞ്ചായത്ത് പത്താം വാർഡിൽ സ്ഥാനാർത്ഥിയായ ഫസൽ റഹ്മാനെയാണ് കുത്തി പരിക്കേൽപ്പിച്ചത്. എൽഡിഎഫ് വിമത സ്ഥാനാർഥിയായാണ് ഫസൽ മത്സരിക്കുന്നത്. വടക്കേക്കര സ്വദേശി മനോജ് വലിയപുരക്കലാണ് ആക്രമിച്ചത്. […]
November 29, 2025

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം

കോഴിക്കോട് : കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടുത്തം . ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം. മുകളിലെ നിലയിൽ നിന്ന് പുക ഉയരുകയാണ്. ആശുപത്രിയിലെ സി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായിട്ടുണ്ട്. നാല് യൂണിറ്റ് […]
November 29, 2025

മാലിന്യപ്രശ്‌നം ഉടന്‍ അറിയിക്കാൻ സംസ്ഥാനത്ത് ഒറ്റ വാട്‌സ്ആപ്പ് നമ്പര്‍; പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം

തിരുവനന്തപുരം : പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ ഒറ്റ വാട്‌സ്ആപ്പ് നമ്പര്‍. 9446700800 എന്ന നമ്പറിലേക്ക് ഫോട്ടോ, വിഡിയോ എന്നിവയുടെ ലൊക്കേഷന്‍ സഹിതം പരാതി നല്‍കാം. ഒറ്റ വാട്‌സ്ആപ്പ് നമ്പറിന് വ്യാപക പ്രചാരണം […]
November 29, 2025

സോ​ഫ്റ്റ്‌​വെ​യ​ർ അപ്പ്ഡേഷൻ; എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ടും

ന്യൂ​ഡ​ൽ​ഹി : എ 320 ​ശ്രേ​ണി​യി​ൽ​പ്പെ​ട്ട വി​മാ​ന​ങ്ങ​ളി​ലെ ഫ്ലൈ​റ്റ് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സോ​ഫ്റ്റ്‌​വെ​യ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ൽ ഇ​ൻ​ഡി​ഗോ, എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സു​ക​ൾ​ക്ക് ത​ട​സ​ങ്ങ​ൾ നേ​രി​ടും. രാ​ജ്യ​ത്തെ 200-250 വി​മാ​ന​ങ്ങ​ളെ ഇ​ത് […]
November 29, 2025

ക​രി​ങ്ക​ട​ലി​ൽ ര​ണ്ട് എ​ണ്ണ ടാ​ങ്ക​റു​ക​ൾ സ്ഫോ​ട​ന​ത്തിൽ തീ​പി​ടിച്ചു; ജീ​വ​ന​ക്കാ​ർ സു​ര​ക്ഷി​ത​ർ

അ​ങ്കാ​റ : ക​രി​ങ്ക​ട​ലി​ൽ ര​ണ്ട് എ​ണ്ണ ടാ​ങ്ക​റു​ക​ളി​ൽ നി​ന്ന് സ്ഫോ​ട​ന​ങ്ങ​ളും തീ​പി​ടു​ത്ത​ങ്ങ​ളും ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രെ നീ​ക്കം ചെ​യ്ത​താ​യി തു​ർ​ക്കി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. റ​ഷ്യ​ൻ തു​റ​മു​ഖ​മാ​യ നോ​വോ​റോ​സി​സ്‌​കി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കൈ​റോ​സ് എ​ന്ന എ​ണ്ണ ടാ​ങ്ക​ർ തു​ർ​ക്കി തീ​ര​ത്ത് […]
November 29, 2025

സ്‌കൈ ഡൈനിങ്ങിൽ സഞ്ചാരികള്‍ കുടുങ്ങിയ സംഭവം; ഉടമകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ഇടുക്കി : ആനച്ചാലില്‍ വിനോദസഞ്ചാരികള്‍ സ്‌കൈ ഡൈനിങില്‍ കുടുങ്ങിയ സംഭവത്തില്‍ കേസെടുത്തു. വെള്ളത്തൂവല്‍ പൊലീസാണ് സ്വമേധയാ കേസെടുത്തത്. സ്ഥാപന ഉടമ ചിറക്കല്‍പുരയിടത്തില്‍ വീട്ടില്‍ സോജന്‍ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. മറ്റൊരു ഉടമ ചീനിക്കുഴി സ്വദേശി […]