Kerala Mirror

November 28, 2025

മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി

മൂന്നാര്‍ : ഇടുക്കി മൂന്നാറിന് സമീപം സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ഇടുക്കി ആനച്ചാലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സംഭവം. സഞ്ചാരികള്‍ ഉള്‍പ്പെടെ 5 പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. മഹാരാഷ്ട്രയില്‍ നിന്നുള്ള വിനോദ […]
November 28, 2025

വിസി നിയമനം : തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി

ന്യൂഡൽഹി : ഡിജിറ്റൽ സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. ജസ്റ്റിസ്‌ ദുലിയ നൽകിയ റിപ്പോർട്ടിൽ തീരുമാനം വൈകുന്നതിലാണ് വിമർശനം. എത്രയും വേഗം തീരുമാനം എടുക്കണമെന്ന് നിർദേശം. ജസ്റ്റിസ്‌ ദുലിയ […]
November 28, 2025

യുപിയിലും മഹാരാഷ്ട്രയിലും ജനനസർട്ടിഫിക്കാറ്റായോ ജനനത്തീയതി തെളിയിക്കുന്ന രേഖയായോ ആധാർകാർഡുകൾ ഇനി സ്വീകരിക്കില്ല

ലഖ്‌നൗ : ജനനസർട്ടിഫിക്കാറ്റായോ ജനനത്തീയതി തെളിയിക്കുന്ന രേഖയായോ ആധാർകാർഡുകൾ ഇനി സ്വീകരിക്കില്ലെന്ന് ഉത്തർ പ്രദേശ് സർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ വകുപ്പുകൾക്കും കൈമാറി. ആധാർ കാർഡ് ജനന സർട്ടിഫിക്കറ്റിന് പകരമായി ഉപയോഗിക്കാൻ പാടില്ലെന്ന് വ്യക്തമാക്കി […]
November 28, 2025

കാസർകോട് ബിഎൽഒയെ മർദിച്ച സിപിഐഎം ലോക്കൽ സെക്രട്ടറി റിമാൻഡിൽ

കാസർകോട് : ബിഎൽഒയെ മർദിച്ച സിപിഐഎം ലോക്കൽ സെക്രട്ടറി റിമാൻഡിൽ. സിപിഐഎം ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് റിമാൻ്റ് ചെയ്തത്. ദേലമ്പാടി പഞ്ചായത്ത് എട്ടാം വാർഡിലെ ബൂത്ത് ലെവൽ ഓഫീസറായ പി. അജിത്തിന് മർദ്ദനമേറ്റ […]
November 28, 2025

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി : സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി : കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. കോടതി അലക്ഷ്യമാണെന്ന് കണ്ടെത്തിയാണ് ഉത്തരവ് തിരുത്താന്‍ ആവശ്യപ്പെട്ടത്. തെറ്റു തിരുത്തുകയാണ് വേണ്ടത്. അല്ലാതെ കോടതി അലക്ഷ്യം ഇല്ലെന്ന് സര്‍ക്കാരിന് വാദിക്കാനാകില്ലെന്നും ഹൈക്കോടതി […]
November 28, 2025

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡനപരാതിയിലെ പൊലീസ് കേസ്‌; പ്രതികരണവുമായി യുവനടി റിനി ആന്‍ ജോര്‍ജ്

കൊച്ചി : ലൈംഗിക പീഡനപരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി യുവനടി റിനി ആന്‍ ജോര്‍ജ്. തനിക്കറിയാവുന്ന കാര്യം സമൂഹത്തെ അറിയിക്കുക എന്ന ദൗത്യമാണ് ചെയ്തതെന്ന് റിനി പറഞ്ഞു. ചില മെസ്സേജുകള്‍ വന്നു […]
November 28, 2025

എരുമേലിയിൽ വാഹനാപകടം; അഞ്ച് ശബരിമല തീർത്ഥാടകർക്ക് പരിക്ക്

കോട്ടയം : എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം നിയന്ത്രണംവിട്ട് ക്രാഷ് ബാരിയറിൽ ഇടിച്ച് അപകടം. അഞ്ചുപേർക്ക് പരിക്കേറ്റു. എരുമേലി – മുണ്ടക്കയം പാതയിൽ കണ്ണിമലയിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് പാഞ്ഞ വാഹനം ക്രാഷ് […]
November 28, 2025

ഹെ​റോ​യി​ൻ ക​ട​ത്ത് : ഇ​ന്ത്യ​ൻ വം​ശ​ജ​ന് യു​കെ​യി​ൽ 10 വ​ർ​ഷം ത​ട​വ്

ല​ണ്ട​ൻ : ക്ലാ​സ് എ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​മാ​യ ഹെ​റോ​യി​ൻ ക​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് യു​കെ​യി​ൽ 10 വ​ർ​ഷം ത​ട​വ്. സ്കോ​ട്ട്ല​ൻ​ഡി​ലെ ഈ​സ്റ്റ് ലോ​തി​യാ​ൻ സ്വ​ദേ​ശി രാ​ജേ​ഷ് ബ​ക്ഷി​യെ​യാ​ണ് (57) കാ​ന്‍റ​ർ​ബ​റി കോ​ട​തി ശി​ക്ഷി​ച്ച​ത്. […]
November 28, 2025

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി; അതിജീവിതയെ അപമാനിച്ച് ആർ. ശ്രീലേഖ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി നൽകിയ അതിജീവിതയെ അപമാനിച്ച് ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. ഫേസ്ബുക്കിലൂടെയാണ് വിവാദ പ്രതികരണം. സ്വർണക്കൊള്ളയിൽ കൂടുതൽ വമ്പന്മാരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ പരാതിയെന്ന് ചോദ്യം. […]