പനാജി : ഗോവയിലെ ശ്രീസംസ്ഥാന്‍ ഗോകര്‍ണ്‍ പാര്‍തഗലി ജീവോട്ടം മഠത്തില്‍ രാമന്റെ 77 അടി ഉയരമുള്ള വെങ്കല പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. മഠത്തിന്റെ 550ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘സാര്‍ദ്ദ പഞ്ചശതമനോത്സവ’ത്തോടനുബന്ധിച്ചായിരുന്നു പ്രതിമയുടെ അനാച്ഛാദനം. […]
കൊച്ചി : ദേശീയ പാത തുറവൂര്‍ – അരൂര്‍ പാതയിലെ ഗര്‍ഡര്‍ വീണുണ്ടായ അപകടത്തില്‍ കരാര്‍ കമ്പനിക്ക് എതിരെ നടപടി. നിര്‍മാണ കമ്പനിയായ അശോക ബില്‍ഡ്‌കോണിനെ ദേശീയ പാത അതോറിറ്റി കരിമ്പട്ടികയില്‍പ്പെടുത്തി. ഒരു മാസത്തേക്കോ അല്ലെങ്കില്‍ […]
കൊച്ചി : കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. തൃശൂരിലേക്ക് വളം കൊണ്ടുപോവുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. എറണാകുളം-തൃശൂര്‍ ലൈനിലാണ് ഗതാഗത തടസം. വൈകുന്നേരം അഞ്ചരയോടെ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന് റെയില്‍വേ അറിയിച്ചു. […]
കൊച്ചി : ശബരിമല തീർത്ഥാടകർ പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന സംഭവത്തിൽ കർശന ഉത്തരവുമായി ഹൈക്കോടതി. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരേ ബോധ്യപ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് […]
കൊളംബോ : ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായി പെയ്ത കനത്ത മഴയിൽ ശ്രീലങ്കയിൽ 56 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 23 പേരെ കാണാതായതായും വരും മണിക്കൂറുകളും അപകടകരമാണെന്നും അധികൃതർ വ്യക്തമാക്കി. തേയില കൃഷി കൂടുതലുള്ള ബദുള്ള […]
വടകര : വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാള്‍ മരിച്ചു. വടകര പഴയ മുനിസിപ്പല്‍ ഓഫീസിനു സമീപം ആണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പതിനൊന്നരക്ക് കാസര്‍ഗോട്ടേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസാണ് തട്ടിയത്. വടകര പൊലീസ് മൃതദേഹം […]
തിരുവനന്തപുരം : ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയത്. യുവതിയുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രമെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിനെതിരായ ബലാത്സംഗക്കേസില്‍ അതിജീവിതയുടെ […]
പത്തനംതിട്ട : ശബരിമലയില്‍ അന്നദാനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച (ഡിസംബര്‍ 2) മുതല്‍ ഭക്തര്‍ക്ക് കേരളീയ സദ്യ നല്‍കും. ചോറ്, പരിപ്പ്, സാമ്പാര്‍, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങള്‍ ഉണ്ടാകുമെന്ന് […]