Kerala Mirror

November 15, 2025

ചെെനയിൽ ഇൻഷുറൻസ് തുകയ്ക്കായി 7 വയസ്സുകാരനെ കൊലപ്പെടുത്തിയ പിതാവിന് വധശിക്ഷ

ബെയ്ജിംഗ് : കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഇൻഷുറൻസ് പണം സ്വന്തമാക്കാൻ സ്വന്തം മകനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട പിതാവിനെയും ബന്ധുവിനെയും വധശിക്ഷയ്ക്ക് വിധിച്ച് ഹൈക്കോടതി. 2020 ഒക്ടോബറിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം […]
November 15, 2025

ശ്രീനഗര്‍ പൊലീസ് സ്റ്റേഷന്‍ സ്‌ഫോടനം അബദ്ധത്തില്‍ സംഭവിച്ചത് : ഡിജിപി

ശ്രീനഗര്‍ : നൗഗാം പൊലീസ് സ്റ്റേഷനില്‍ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ വന്‍ സ്‌ഫോടനം ‘യാദൃച്ഛികം’ ആണെന്നും സംഭവത്തിന് കാരണം അട്ടിമറിയല്ലെന്നും ജമ്മു കശ്മീര്‍ പൊലീസ്. ഡല്‍ഹി സ്‌ഫോടന കേസിലെ അന്വേഷണത്തിനിടെ കണ്ടെത്തിയ സ്‌ഫോടകവസ്തുക്കള്‍ ഹരിയാനയിലെ […]
November 15, 2025

ഡല്‍ഹി സ്‌ഫോടനം : അറസ്റ്റിലായ ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കി മെഡിക്കല്‍ കമ്മീഷന്‍

ന്യൂഡല്‍ഹി : ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ, ജെയ്ഷെ-മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ള നാല് ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) റദ്ദാക്കി. മുസാഫര്‍ അഹമ്മദ്, അദീല്‍ അഹമ്മദ് റാത്തര്‍, മുസമില്‍ ഷക്കീല്‍, ഷഹീന്‍ സയീദ് […]
November 15, 2025

കോഴിക്കോട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി സിപിഐഎം പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി; 3 പേര്‍ക്ക് പരുക്ക്

കോഴിക്കോട് : കോഴിക്കോട് നരിക്കോട്ടേരിയിൽ സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷം. 3 പേർക്ക് പരുക്കേറ്റു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. ഇന്നലെ സിപിഐഎം നേതാവിനെയും കുടുംബത്തെയും ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദ്ദിച്ചിരുന്നു. ഇതിന് പിറകെയാണ് […]
November 15, 2025

ലോക പ്രമേഹ ദിനത്തിൽ അമൃത ആശുപത്രിയിലെ ഡോ. ഉഷാ മേനോൻ രചിച്ച “പ്രമേഹം പ്രശ്നമല്ല” പുസ്തകത്തിന്റെ കവർ പ്രകാശനം നടന്നു

കൊച്ചി : നമ്മുടെ നാട്ടിൽ അഞ്ചിൽ ഒരാളെ ബാധിക്കുന്ന പ്രമേഹം എന്ന നിശബ്ദ രോഗത്തെ നിയന്ത്രിക്കാനും അതിന്റെ സങ്കീർണതകളെ തടയാനും ഏറ്റവും ആവശ്യമായ കാര്യം ഈ രോഗത്തെപ്പറ്റിയും അതിന്റെ ചികിത്സാരീതികളെ പറ്റിയും രോഗിയും കുടുംബവും മനസ്സിലാക്കുക […]
November 15, 2025

അരൂർ-തൂറവൂർ ഉയരപ്പാത അപകടം : അടിയന്തര സുരക്ഷാ ഓഡിറ്റിന് നിർദേശം നൽകി എൻഎച്ച്എഐ

ആലപ്പുഴ : അരൂർ-തൂറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ അടിയന്തര സുരക്ഷ ഓഡിറ്റിങ്ങിന് ദേശീയപാത അതോറിറ്റി. റൈറ്റ്‌സ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് ഓഡിറ്റിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. നിർമ്മാണത്തിൽ IRC മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് വിദഗ്ദ സമിതിയുടെ കണ്ടെത്തൽ. ഇതോടെയാണ് […]
November 15, 2025

തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന വീട് ആക്രമിച്ചു

തൃശ്ശൂർ : തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന വീട് ആക്രമിച്ചു. സ്റ്റാൻമോർ എസ്റ്റേറ്റിനു സമീപത്താണ് തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടി കാട്ടാന ആക്രമിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പാർവതി എന്ന യുവതിയുടെ പാടിയാണ് ആന […]
November 15, 2025

ബിഹാർ തെരഞ്ഞെടുപ്പ് ഫലം എല്ലാവർക്കും ചില പാഠങ്ങൾ പകർന്നുനൽകുന്നു : എം.കെ സ്റ്റാലിൻ

ചെന്നൈ : ബിഹാർ തെരഞ്ഞെടുപ്പ് ഫലം എല്ലാവർക്കും ചില പാഠങ്ങൾ പകർന്നുനൽകുന്നതാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൽപ്പേര് ഏറ്റവും മോശം നിലയിലാണുള്ളത്. കൂടുതൽ ശക്തവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് കമ്മീഷനെ രാജ്യത്തെ പൗരന്മാർ […]
November 15, 2025

പലചരക്ക് സാധനങ്ങളുടെ വില കയറ്റം; ഭക്ഷണ സാധനങ്ങളുടെ താരിഫ് വെട്ടിക്കുറച്ച് ട്രംപ്

വാഷിങ്ടൺ ഡിസി : പലചരക്ക് സാധനങ്ങളുടെ വില ഉയർന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്കിടയിൽ വർധിച്ചുവരുന്ന ആശങ്ക കണക്കിലെടുത്ത് ഭക്ഷണപദാർഥങ്ങളുടെ താരിഫ് വെട്ടിക്കുറച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബീഫ്, കോഫി, നേന്ത്രപ്പഴം തുടങ്ങി നിരവധി ഭക്ഷണസാധനങ്ങൾക്കാണ് വെള്ളിയാഴ്ച […]