Kerala Mirror

November 15, 2025

ഡല്‍ഹി അല്‍-ഫലാഹ് സര്‍വകലാശാലയ്ക്കെതിരെ കേസ്

ന്യൂഡല്‍ഹി : ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനക്കേസില്‍ പ്രതികളെന്നു സംശയിക്കുന്നവരുമായുള്ള ബന്ധത്തില്‍ ആരോപണം നേരിടുന്നതിനിടെ അല്‍-ഫലാഹ് സര്‍വകലാശാലയ്ക്കെതിരെ കേസ്. വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന കുറ്റങ്ങള്‍ പ്രകാരമാണ് ഡല്‍ഹി പൊലീസിന്റെ നടപടി. സര്‍വകലാശാലയ്ക്ക് എതിരെ രണ്ട് കേസുകള്‍ […]
November 15, 2025

കനത്ത മഴ : അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. വൈകീട്ട് അഞ്ചരയോടെ ഡാമിന്റെ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ഷട്ടറുകള്‍ പത്തുസെന്റീമീറ്റര്‍ വീതം ( മുമ്പ് തുറന്ന 50 സെന്റീമീറ്റര്‍ […]
November 15, 2025

തിരുവനന്തപുരം കോര്‍പ്പറേഷൻ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞു; ബിജെപി നേതാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന് ആരോപിച്ച് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു. ആനന്ദ് കെ തമ്പിയാണ് പാര്‍ട്ടി നടപടിയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് വീടിനകത്ത് തൂങ്ങിയ നിലയില്‍ ആനന്ദിനെ […]
November 15, 2025

ഡൽഹി സ്ഫോടനം : 2 ഡോക്റ്റർമാർ കൂടി കസ്റ്റഡിയിൽ

ന്യൂഡൽഹി : ചെങ്കോട്ടയ്ക്കു സമീപം കാർ പൊട്ടിത്തെറിച്ച സംഭവവുമായി ബന്ധപ്പെട്ട ഭീകര മൊഡ്യൂൾ കേസിൽ ഹരിയാനയിലെ അൽ ഫലാ യൂനിവേഴ്‌സിറ്റിയിലെ രണ്ട് ഡോക്റ്റർമാർ ഉൾപ്പെടെ മൂന്ന് പേരെ കൂടി ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഫോടന സമയത്ത് […]
November 15, 2025

എസ്ഐആറിനെതിരേ സിപിഐഎം സുപ്രീം കോടതിയെ സമീപിക്കും : എംവി ഗോവിന്ദൻ

തിരുവനന്തപുരം : തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച് വോട്ടർമാരെ ബോധപൂർവം നീക്കാനുള്ള ശ്രമമാണിതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. 80 ശതമാനം […]
November 15, 2025

ബിഹാറിലെ സൗരോർജ പദ്ധതിയിൽ അഴിമതി ആരോപിച്ചു; മുൻ കേന്ദ്രമന്ത്രി ആർ.കെ. സിങ്ങിനെ സസ്പെൻഡ് ചെയ്ത് ബിജെപി

ന‍്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ആർ.കെ. സിങ്ങിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്‍റെ പേരിലാണ് നടപടിയെന്നാണ് വിവരം. ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്ന് ബിജെപി ആർ.കെ. സിങ്ങിന് […]
November 15, 2025

ട്രംപ് ഇന്ന് രാത്രി രാജിവെയ്ക്കുമോ? സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തം

ന്യുയോർക്ക് : എപ്സ്റ്റീൻ്റെ ഇ-മെയിൽ ചോർച്ചയ്ക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജിവെയ്ക്കുമെന്ന അഭ്യൂഹങ്ങൾ ശക്തം. സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രാചാരണം നടക്കുന്നത്. രാജിവെയ്ക്കുന്നതോടെ വൈസ് പ്രസിസന്റ് ജെ.ഡി വാൻസ് ട്രംപിന് മാപ്പ് നൽകുമെന്നുമാണ് സമൂഹമാധ്യമങ്ങളിൽ […]
November 15, 2025

പാലത്തായി പീഡനക്കേസ് : പ്രതി പത്മരാജന് ജീവപര്യന്തം തടവ്, രണ്ടുലക്ഷം രൂപ പിഴ

കണ്ണൂര്‍ : പാനൂര്‍ പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവ്. തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി എംടി ജലജ റാണിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന കോടതി കണ്ടെത്തിയിരുന്നു. […]
November 15, 2025

കോണ്‍ഗ്രസിന് തിരിച്ചടി; തിരുവനന്തപുരത്തെ മുട്ടട വാര്‍ഡില്‍ വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ മേല്‍വിലാസം തെറ്റെന്ന് ചൂണ്ടിക്കാട്ടി വൈഷ്ണ […]