Kerala Mirror

November 9, 2025

മുന്നറിയിപ്പുകള്‍ അവഗണിക്കരുത്ത്; കുതിരാനില്‍ തുരങ്കം വന്നതിന് ശേഷം വന്യമൃഗശല്യം വര്‍ധിച്ചു : വനം മന്ത്രി

തൃശൂര്‍ : കുതിരാനില്‍ വന്യമൃഗ ശല്യം വര്‍ധിച്ചത് തുരങ്കം വന്നതിന് ശേഷമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാന്‍ മേഖലയിലുള്ള ജനവാസകേന്ദ്രങ്ങള്‍ക്ക് ഭീഷണിയായി ഒറ്റയാന്റെ സാന്നിധ്യം മാറുന്നതിനിടെയാണ് വനം […]
November 9, 2025

ഇന്ത്യയുടെ ‘മോസ്റ്റ് വാണ്ടഡ് ഗുണ്ടകൾ’ വിദേശത്ത് അറസ്റ്റിൽ

ന്യൂഡൽഹി : വിദേശരാജ്യങ്ങളിൽ ഒളിച്ചുതാമസിച്ച് കുറ്റകൃത്യങ്ങൾ നടത്തിയിരുന്ന, ഇന്ത്യ തേടുന്ന രണ്ട് പ്രധാന ഗുണ്ടാത്തലവന്മാരെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. ഹരിയാന പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ നടത്തിയ ഓപ്പറേഷനിലാണ് ജോർജിയയിൽ നിന്ന് വെങ്കിടേഷ് […]
November 9, 2025

എറണാകുളം – ബംഗളൂരു വന്ദേ ഭാരത്തിലെ ഗണഗീത ആലാപനത്തിൽ റിപ്പോര്‍ട്ട് തേടി വി ശിവന്‍കുട്ടി

തിരുവനന്തപുരം : എറണാകുളം – ബംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയത്. ഏത് സാഹചര്യത്തിലാണ് […]
November 9, 2025

കുട്ടികള്‍ ചൊല്ലിയത് തീവ്രവാദ ഗാനമൊന്നുമല്ലല്ലോ; ഗണഗീതം പാടുന്നത് ആഘോഷത്തിന്റെ ഭാഗം : സുരേഷ് ഗോപി

തൃശൂര്‍ : പുതിയ ബെംഗളൂരു-കൊച്ചി വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില്‍ ട്രെയിനില്‍ വെച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലിയതില്‍ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വിവാദമൊന്നും മൈന്‍ഡ് ചെയ്യേണ്ടതേ ഇല്ല. തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ […]
November 9, 2025

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ പരാതി; സംസ്കൃത വിഭാഗം മേധാവി ഡോ സി എൻ വിജയകുമാരിക്കെതിരെ കേസ്

തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ പരാതിയില്‍ കേസെടുത്ത് പൊലീസ്. ഗവേഷക വിദ്യാര്‍ത്ഥിയുടെ പരാതിയിൽ സംസ്‌കൃതം വകുപ്പ് മേധാവി സി എന്‍ വിജയകുമാരിക്കെതിരെ പട്ടികജാതി- പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമാണ് ശ്രീകാര്യം പൊലീസ് കേസെടുത്തത്. […]
November 9, 2025

സംഘർഷത്തെ തുടർന്ന് അടച്ച താമരശ്ശേരി ഫ്രഷ് കട്ട്‌ അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു

കോഴിക്കോട് : സംഘർഷത്തെ തുടർന്ന് അടച്ച താമരശ്ശേരി കട്ടിപ്പാറ ഫ്രഷ് കട്ട്‌ അറവ് മാലിന്യ സംസ്കരണ കേന്ദ്രം തുറന്നു. വെള്ളിയാഴ്ച രാത്രിയാണ് പ്ലാന്റ് പ്രവർത്തനം പുനരാരംഭിച്ചത്. കോടതി ഉത്തരവിന്റെ ബലത്തിലും പോലീസ് സംരക്ഷണയിലുമാണ് ഫാക്ടറി തുറന്നത്. […]
November 9, 2025

വർഗീയ വിദ്വേഷ പ്രചരണ കേസിലെ പ്രതി മാത്യു സാമുവലിന് വിഡി സതീശൻ ക്രിസ്തുവ ചിന്ത വിഎം മാത്യു അവാർഡ് സമ്മാനിക്കും

കൊച്ചി : വർഗീയ വിദ്വേഷ പ്രചാരണക്കേസില്‍ പ്രതിയായ മാത്യു സാമുവലിന് പുരസ്കാരം നല്‍കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍. ക്രൈസ്തവ ചിന്ത വി.എം മാത്യു പുരസ്കാരമാണ് മാത്യു സാമുവലിന് പ്രതിപക്ഷ നേതാവ് നല്‍കുന്നത്. 2025 നവംബര്‍ […]
November 9, 2025

വേണുവിന്റെ മരണത്തില്‍ ചികിത്സാപിഴവില്ല; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗത്തിന് ചികിത്സയിലിരുന്ന രോഗി മരിച്ചതില്‍ ചികിത്സാപിഴവ് ഇല്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടെന്നും പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കിയെന്നുമാണ് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. […]
November 9, 2025

ദുബൈയിൽ ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

ദുബൈ : ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് മിശാൽ (19 ) ആണ് മരിച്ചത്. ദുബൈയിൽ വെച്ചാണ് സംഭവം. പരിക്കേറ്റ മിശാലിനെ ഉടൻ ദുബൈ […]