Kerala Mirror

November 5, 2025

ഹരിയാനയിൽ 25 ലക്ഷത്തിലേറെ കള്ളവോട്ടുകൾ : രാഹുൽ ഗാന്ധി

ന്യൂഡൽഹി : ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം ഡൽഹി എഐസിസി ആസ്ഥാനത്ത് തുടങ്ങി. 100 ശതമാനം സത്യമാണ് ഞാൻ പറയാൻ പോകുന്നതെന്നും ഒരു മുഴുവൻ സംസ്ഥാനവും എങ്ങനെ മോഷ്ടിച്ചുവെന്നാണ് […]
November 5, 2025

ശബരിമല സ്വര്‍ണക്കൊള്ള : 2018 മുതലുള്ള ഇടപാടുകൾ അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് 2018 മുതലുള്ള ഇടപാടുകളും അന്വേഷിക്കണമെന്ന് ഹൈക്കോടതി. ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൂശിയതിനെപ്പറ്റിയും അന്വേഷിക്കണം. വിജയ് മല്യ വാതിലില്‍ പൊതിഞ്ഞ 24 കാരറ്റ് തനി തങ്കം ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിയെടുത്തോയെന്ന് […]
November 5, 2025

നിയമ ലംഘനം നടത്തിയതിന് എംവിഡി പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് ഇനി പാര്‍ക്കിങ് ഫീസ്

കൊച്ചി : നിയമ ലംഘനം നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പിഴയടയ്ക്കുന്നതുവരെ ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കേണ്ടി വരും. ഗുരുതര നിയമ ലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിലവില്‍ […]
November 5, 2025

തിരുവനന്തപുരത്തെ ബിജെപിയില്‍ പൊട്ടിത്തെറി; നേമം ഏരിയാ പ്രസിഡന്റ് രാജിവെച്ചു

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുന്നതിനു മുമ്പേ തിരുവനന്തപുരത്തെ ബിജെപിയില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള ഭിന്നതയെത്തുടര്‍ന്ന് ബിജെപി നേമം ഏരിയാ പ്രസിഡന്റ് എം ജയകുമാര്‍ രാജിവെച്ചു. കഴിഞ്ഞ 43 വര്‍ഷമായി സംഘടനാ പ്രവര്‍ത്തനം […]
November 5, 2025

എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി : വി ശിവന്‍കുട്ടി

തിരുവനന്തപുരം : സര്‍വശിക്ഷ അഭിയാന്‍ ഫണ്ട് കേരളത്തിന് അര്‍ഹതപ്പെട്ടതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട കേന്ദ്രഫണ്ടില്‍ ആദ്യവിഹിതം ലഭിച്ചതായി ശിവന്‍കുട്ടി പറഞ്ഞു. അനുമതി നല്‍കിയ 109 കോടിയില്‍ 92.41 കോടി രൂപയാണ് അനുവദിച്ചത്. […]
November 5, 2025

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമം; പ്രതിയെ പെറ്റിക്കേസെടുത്ത് വിട്ടയച്ചു

തൃശ്ശൂര്‍ : ഇരിങ്ങാലക്കുട സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമിച്ച സംഭവത്തില്‍ അക്രമിക്കെതിരെ പെറ്റിക്കേസ് മാത്രം ചുമത്തി വിട്ടയച്ചു. കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയെ പരാതി ലഭിക്കാത്തതിനാലാണ് പൊലീസ് വിട്ടയച്ചത്. മദ്യപിച്ച് ശല്യം ചെയ്‌തെന്ന നിലയില്‍ […]
November 5, 2025

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു

ലണ്ടന്‍ : ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാനായ ഗോപിചന്ദ് പി ഹിന്ദുജ (85) അന്തരിച്ചു. ലണ്ടന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാല് ഹിന്ദുജ സഹോദരന്മാരില്‍ രണ്ടാമനാണ് ഗോപിചന്ദ്. 2023 മെയ് മാസത്തില്‍ അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ ശ്രീകാന്ത് […]
November 5, 2025

ബിലാസ്പൂർ ട്രെയിൻ അപകടത്തിൽ 11 മരണം; 20 പേർക്ക് പരുക്ക്

റായ്പൂർ : ചത്തീസ്‌ഗഡിലെ ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പതിനൊന്ന് പേർ മരിച്ചതായി റെയിൽവേ. 20 പേർക്ക് പരുക്കേറ്റു. ഉന്നത റയിൽവേ ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി. ട്രാക്കുകൾ പുനസ്ഥാപിക്കാൻ ശ്രമം […]
November 5, 2025

500 വനിതാ സംരംഭകര്‍ക്ക് കെ ഫോണില്‍ ഷീ ടീമിൽ അവസരം

തിരുവനന്തപുരം : വനിതാ സംരംഭകര്‍ക്ക് അവസരമൊരുക്കി കെ ഫോണ്‍. ‘ഷീ ടീം’ എന്ന പേരില്‍ അഞ്ഞൂറോളം വനിതാ സംരംഭകര്‍ക്ക് കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ബ്രോഡ് ബാന്റ് കണക്ഷന്‍, ഒടിടി പ്ലാറ്റ് ഫോം എന്നിവ […]