Kerala Mirror

November 3, 2025

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ വിവാദം; പ്രേംകുമാറിന് മറുപടിയുമായി സാംസ്‌കാരികമന്ത്രി

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറ്റിയതില്‍ അതൃപ്തി പ്രകടിപ്പിച്ച പ്രേംകുമാറിന് മറുപടിയുമായി സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍. കാലാവധി തീര്‍ന്നപ്പോള്‍ പുതിയ ഭാരവാഹികളെ തീരുമാനിക്കുകയാണ് ചെയ്തത്. ഈ വിവരം അക്കാദമി പ്രേംകുമാറിനെ അറിയിച്ചു […]
November 3, 2025

കൊൽക്കത്തയിൽ എസ്ഐആറിനെതിരെ തെരുവിൽ പ്രതിഷേധിക്കാൻ തൃണമൂൽ കോൺഗ്രസ്‌

കൊൽക്കത്ത : വോട്ടർ പട്ടിക പരിഷ്കരണം, എസ്ഐആറിനെതിരെ തെരുവിൽ പ്രതിഷേധിക്കാൻ തൃണമൂൽ കോൺഗ്രസ്‌. മുഖ്യമന്ത്രി മമത ബാനർജിയും, എംപി അഭിഷേക് ബാനർജിയും നാളെ കൊൽക്കത്തയിൽ പ്രതിഷേധിക്കും. എസ്ഐആർ നടപടികൾ നാളെ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം. ടിഎംസി […]
November 3, 2025

ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ പുറത്തേക്ക് തള്ളിയിട്ടെന്ന കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാര്‍

തിരുവനന്തപുരം : ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ പുറത്തേക്ക് തള്ളിയിട്ടെന്ന കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാര്‍. ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നും പെണ്‍കുട്ടി മാറിയില്ല. ഇതിന്റെ ദേഷ്യത്തില്‍ ചവിട്ടിയിട്ടുവെന്നുമാണ് പ്രതി സുരേഷ് പൊലീസിനോട് പറഞ്ഞത്. പിന്നില്‍ നിന്നുമാണ് […]
November 3, 2025

ശബരിമല സ്വര്‍ണക്കൊള്ള : മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

പത്തനംതിട്ട : ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി. വാസുവിന്റെ പി എ ആയിരുന്ന സുധീഷ് കുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് മൊഴിയെടുത്തത്. എസ് പി […]
November 3, 2025

വിവിധ മേഖലകളിൽ ഇന്ത്യ–കാനഡ സഹകരണ ചർച്ചകളിൽ മികച്ച പുരോഗതി : മാർക്ക് കാർണി

ഓട്ടവ : വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണ നീക്കങ്ങളിൽ മികച്ച പുരോഗതിയെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. വിവാദ പരസ്യവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ചൊടിപ്പിച്ചതോടെ വ്യാപാരചർച്ച വഴിമുട്ടിയതിനിടെയാണ് മറ്റു രാജ്യങ്ങളുമായി കൈകോർക്കാൻ കാനഡയുടെ […]
November 3, 2025

വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

തിരുവനന്തപുരം : വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേയ്ക്കുള്ള കേരള എക്‌സ്പ്രസില്‍ നിന്നാണ് യാത്രക്കാരിയെ തള്ളിയിട്ടത്. ട്രാക്കില്‍ വീണു കിടന്ന യുവതി ആശുപത്രിയിലാണ്. തിരുവനന്തപുരം വെള്ളറട സ്വദേശിയായ സ്വദേശി സുരേഷ് കുമാര്‍ എന്നയാളാണ് തള്ളിയിട്ടത്. […]
November 3, 2025

ഒടുവില്‍ കാത്തു കാത്തിരുന്ന സ്വപ്‌നം സഫലമായി; വനിതാ ലോകകപ്പ് കിരീടം ഇന്ത്യക്ക് സ്വന്തം

മുംബൈ : ഒടുവില്‍ കാത്തു കാത്തിരുന്ന ആ സ്വപ്‌നം സഫലമായി. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വനിതാ ടീം ഏകദിന ലോക ചാംപ്യന്‍മാരെന്ന അനുപമ നേട്ടം കൈയെത്തിപ്പിടിച്ചു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു വീഴ്ത്തിയാണ് ഹര്‍മന്‍പ്രീത് കൗറും പോരാളികളും […]