Kerala Mirror

November 1, 2025

വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം : മമ്മൂട്ടി

തിരുവനന്തപുരം : ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കിയാലേ വികസനം പരിപൂര്‍ണമായി സാധ്യമാകുകയുള്ളുവെന്ന് നടന്‍ മമ്മൂട്ടി. വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടാകണം വികസനമെന്നും അതിനനുസരിച്ച് സാമുഹിക ജീവിതം വികസിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര്യം മാത്രമേ മാറിയിട്ടുള്ളൂ. ദാരിദ്ര്യം മാറിയിട്ടില്ല. മുഖ്യമന്ത്രിയുടെ […]
November 1, 2025

മുഖ്യമന്ത്രി പിണറായി വിജയന്‍ ആണും പെണ്ണും കെട്ടവൻ; വിവാദ പരാമര്‍ശവുമായി പിഎംഎ സലാം

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടി പിഎംഎ സലാം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണും പെണ്ണും കെട്ടവനാണെന്നും അതാണ് നമ്മുടെ അപമാനമെന്നും പിഎംഎ സലാം പറഞ്ഞു. […]
November 1, 2025

അതിദാരിദ്ര്യ മുക്ത കേരളം; ഇത് പുതിയ കേരളത്തിന്റെ ഉദയം : മുഖ്യമന്ത്രി

തിരുവനന്തപുരം : ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തിന് മുന്നില്‍ ഇന്ന് നാം ആത്മാഭിമാനത്തോടെ തല ഉയര്‍ത്തിനില്‍ക്കുന്നു. നമ്മുടെ സങ്കല്‍പത്തിലുള്ള നവകേരളത്തിന്റെ സാഷാത്കാരത്തിന്റെ ചവിട്ടുപടിയാണെന്നും അതിദാരിദ്ര്യ അവസ്ഥയെ മറികടന്നത് നാം കൂട്ടായാണെന്നും […]
November 1, 2025

ഖാർഗെ ചരിത്രത്തിൽ നിന്ന് പാഠങ്ങൾ പഠിക്കണം : ആർഎസ്എസ്

ന‍്യൂഡൽഹി : കോൺഗ്രസ് അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരേ വിമർശനവുമായി ആർഎസ്എസ്. ഖാർഗെ ചരിത്രത്തിൽ നിന്ന് പാഠങ്ങൾ പഠിക്കണമെന്നും മൂന്നു തവണ ഉന്നത കോൺഗ്രസ് നേതാവ് നിരോധിക്കാൻ ശ്രമിച്ചെങ്കിലും കോടതിയും ജനങ്ങളും ആർഎസ്എസിനെ അനുകൂലിച്ചെന്നും ആർഎസ്എസ് ജനറൽ […]
November 1, 2025

ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ വിരമിച്ചു

ന്യൂഡൽഹി : ഇന്ത്യൻ ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ വിരമിച്ചു. രണ്ടു ദശകം നീണ്ടു നിന്ന ടെന്നിസ് കരിയറിനാണ് ‌ബൊപ്പണ്ണ നാൽപ്പത്തഞ്ചാം വയസിൽ വിരാമമിട്ടിരിക്കുന്നത്. ഗ്രാൻഡ് സ്ലാം കിരീടം നേടിയ നാല് ഇന്ത്യക്കാരിൽ ഒരാളാണ് ബൊപ്പണ്ണ. […]
November 1, 2025

സർക്കാർ പരിപാടികളിൽ പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ച് കർണാടക

ബംഗളൂരു : സർക്കാർ പരിപാടികളിൽ പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാർ ഓഫിസുകളിലും മറ്റ് അദ്യൗഗിക പരിപാടികളിലും പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കണമെന്നും മറ്റ് ബദൽ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കർണാടക […]
November 1, 2025

യു.എസ് ഷട്ട്ഡൗൺ 31-ാം ദിവസത്തിലേക്ക്​; വിമാന സർവിസുകളിൽ വൻ പ്രതിസന്ധി

വാഷിങ്ടൺ ഡിസി : യു.എസിലെ ട്രംപ് ഭരണകൂടത്തി​ന്റെ അടച്ചുപൂട്ടൽ പ്രക്രിയ 31-ാം ദിവസത്തിലേക്കു കടന്നതോടെ വിമാന സർവിസുകളിൽ രാജ്യവ്യാപക പ്രതിസന്ധി. ഇത് വിമാനങ്ങളുടെ വലിയ കാലതാമസത്തിനിടയാക്കുന്നുവെന്ന റി​പ്പോർട്ടുകളാണ് വരുന്നത്. ‘ഫ്ലൈറ്റ് അവെയർ’ ഡാറ്റ പ്രകാരം യു.എസിലുടനീളം […]
November 1, 2025

കോഴിക്കോട് വീടിന്റെ മതിൽ ഇടിഞ്ഞു വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട് : കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണ് അപകടം. അപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി ഉദയൻ മാഞ്ചിയാണ് മരിച്ചത്. ഒഡീഷ സ്വദേശിയാണ്. ഒരു പ്രദേശവാസിക്ക് പരുക്കേറ്റു. സമീപത്തെ […]
November 1, 2025

ആശാ സമര സമാപനം : രാഹുൽ മാങ്കൂട്ടലിനൊപ്പം വേദി പങ്കിടാൻ വിസമ്മതിച്ച് വിഡി സതീശൻ

തിരുവനന്തപുരം : ആശാ പ്രവർത്തകരുടെ രാപകൽ സമരത്തിന്റെ സമാപന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടാൻ വിസമ്മതിച്ച് പ്രതിപക്ഷ നേതാവ്. രാഹുൽ മാങ്കൂട്ടത്തിൽ പോയാലേ വരൂ എന്ന് നേതാവ് നിലപാടെടുത്തതോടെ രാഹുൽ വേദി വിട്ടു. വിഡി […]