Kerala Mirror

October 31, 2025

കാനഡയിൽ കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യൻ വംശജൻ മർദനമേറ്റു മരിച്ചു

ഓട്ടവ : കാറിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന് ഇന്ത്യൻ വംശജൻ കാനഡയിൽ അക്രമിയുടെ മർദനമേറ്റ് മരിച്ചു. അർവി സിങ് സാഗൂ (55) എന്നയാളാണ് മരിച്ചത്. ഒക്ടോബർ 19ന് കാനഡയിലെ എഡ്മൊൻടൊനിലായിരുന്നു സംഭവം. പെൺസുഹൃത്തിനൊപ്പം അത്താഴം കഴിച്ച ശേഷം […]
October 31, 2025

സിപിഐഎം നേതാക്കൾക്കെതിരേ ആരോപണങ്ങളുന്നയിച്ച വ്യവസായി 40 ലക്ഷം രൂപ കബളിപ്പിച്ച കേസിൽ അറസ്റ്റില്‍

കൊച്ചി : ലാഭവിഹിതവും ഓഹരിപങ്കാളിത്തവും വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസില്‍ വ്യവസായി അറസ്റ്റില്‍. ചെന്നൈ വ്യവസായിയ മുഹമ്മദ് ഷര്‍ഷാദിനെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മകനുമെതിരെയും ഗുരുതര […]
October 31, 2025

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോർഡ് ആസ്ഥാനത്ത് എസ്ഐടി പരിശോധന

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക രേഖകള്‍ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തു നിന്നാണ് രേഖകൾ കണ്ടെടുത്തത്. 1999 ല്‍ യുബി ​ഗ്രൂപ്പ് ചെയർമാനായ വ്യവസായി വിജയ് മല്യ സ്വര്‍ണം […]
October 31, 2025

50ാം വര്‍ഷത്തില്‍ 50 ദിവസം വിലക്കുറവ്; സപ്ലൈകോയില്‍ നാളെ മുതല്‍ വമ്പൻ ഓഫര്‍

തിരുവനന്തപുരം : നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയിതര ഉല്‍പ്പന്നങ്ങള്‍ക്ക് 10% വരെ അധിക വിലക്കുറവ് നല്‍കും. നിലവില്‍ സപ്ലൈകോയില്‍ […]
October 31, 2025

നിയമസഭ തെരഞ്ഞെടുപ്പ് : ആന്റണിയടക്കം 17 അംഗ കോര്‍ കമ്മിറ്റിയുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം : സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ 17 അംഗ കോര്‍ കമ്മിറ്റിയെ പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണിയും കമ്മിറ്റിയിലുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ […]
October 31, 2025

പുത്തൻവേലിക്കര മോളി വധക്കേസ്: പ്രതി പരിമൾ സാഹുവിന്റെ വധശിക്ഷ റദ്ദാക്കി, വെറുതെ വിട്ടു

കൊച്ചി : പുത്തൻവേലിക്കരയിലെ വീട്ടമ്മയുടെ കൊലപാതകക്കേസിലെ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. അസം സ്വദേശിയായ പരിമൾ സാഹു (മുന്ന)വിനെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. 2018 മാര്‍ച്ച് […]
October 31, 2025

സ്‌റ്റേഡിയം അഴിമതി : കെസിഎയ്ക്ക്ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി : ഇടക്കൊച്ചി, തൊടുപുഴ സ്‌റ്റേഡിയം അഴിമതിക്കേസില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് തിരിച്ചടി. ഇടക്കൊച്ചി ക്രിക്കറ്റ് സ്‌റ്റേഡിയം പദ്ധതിക്ക് പിന്നിലെ അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് […]
October 31, 2025

‘കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്’; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

തിരുവനന്തപുരം : കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍. പ്രതികളുടെ കുറ്റസ്സമ്മത മൊഴി വെളിപ്പെടുത്തരുത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കുലറെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ വിശദീകരിക്കുന്നു. എസ്എച്ച്ഒ അടക്കമുള്ള […]
October 31, 2025

സര്‍ക്കാർ കള്ളക്കണക്കുകള്‍ അവതരിപ്പിച്ച് കേരളം അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്നു : വിഡി സതീശൻ

തിരുവനന്തപുരം : കേരളം അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്ന സര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയ പ്രചാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സര്‍ക്കാര്‍ ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുകയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് […]