Kerala Mirror

October 29, 2025

പിഎം ശ്രീ പദ്ധതിയിൽ എതിർപ്പ്; എൻഇപി കാർഷിക സർവകലാശാലയിലേക്ക് ഒളിച്ചുകടത്തി സിപിഐ ഭരിക്കുന്ന കൃഷിവകുപ്പ്

തൃശൂർ : കേരള കാർഷിക സർവകലാശാലയിലെ ദേശിയ വിദ്യാഭ്യാസ നയം നടപ്പാക്കി സിപിഐ ഭരിക്കുന്ന കൃഷിവകുപ്പ്. കുട്ടികൾക്ക് നൽകുന്ന ഓറിയന്റേഷൻ പ്രോഗ്രാമിന്റെ പേര് മുതൽ അക്കാദമിക വിഷയങ്ങളിൽ വരെ കേന്ദ്ര ഇടപെടൽ വ്യക്തമാക്കുന്നതാണ് രേഖകൾ പുറത്ത്. […]
October 29, 2025

മയക്കുമരുന്ന് കടത്ത് : യുഎസ് കിഴക്കൻ പസഫിക് സമുദ്രത്തിൽ 4 ബോട്ടുകൾ കൂടി തകർത്തു

ന്യൂയോർക്ക് : മയക്കുമരുന്ന് കടത്ത് ആരോപിച്ച് കിഴക്കൻ പസഫിക് സമുദ്രത്തിൽ നാല് ബോട്ടുകൾ കൂടി തകർത്ത് അമേരിക്ക. 14 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത്. മയക്കുമരുന്ന് കടത്ത് ആരോപിച്ച് […]
October 29, 2025

കരൂര്‍ ദുരന്തം : വിജയ് വാക്കുപാലിച്ചില്ല; ടിവികെ നല്‍കിയ 20 ലക്ഷം തിരികെ നല്‍കി മരിച്ചയാളുടെ ഭാര്യ

ചെന്നൈ : കരൂര്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് നല്‍കിയ 20 ലക്ഷം രൂപ തിരിച്ചു നല്‍കി വീട്ടമ്മ. കരൂരില്‍ റാലിക്കിടെ മരിച്ച രമേശിന്റെ ഭാര്യ സംഗവിയാണ് പണം തിരികെ […]
October 29, 2025

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം : പരിക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി

തൊടുപുഴ : ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി. വീടിനകത്ത് മണ്ണിടിഞ്ഞുവീണ് കോണ്‍ക്രീറ്റ് ബീമുകള്‍ക്കിടയില്‍പ്പെട്ടാണ് സന്ധ്യയുടെ കാലിന് പരിക്കേറ്റത്. മുട്ടിന് താഴെയാണ് മുറിച്ചുമാറ്റിയത്. ശസ്ത്രക്രിയയില്‍ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകള്‍ ചതഞ്ഞരഞ്ഞതിനാല്‍ […]
October 29, 2025

ഹമാസ് സമാധാന കരാര്‍ ലംഘിച്ചു; ഗാസയെ ആക്രമിക്കാൻ ഉത്തരവിട്ട് ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഗാസയില്‍ ശക്തമായ ആക്രമണം നടത്താന്‍ ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിന്റെ ഭാഗത്തു നിന്നു തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നതായി ഇസ്രയേല്‍ ആരോപിച്ചു. ഹമാസ് സമാനധാന കരാര്‍ ലംഘിച്ചതായും […]
October 29, 2025

കരതൊട്ട മോന്‍- താ ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞു; ആന്ധ്രയില്‍ 6 മരണം

ഹൈദരാബാദ് : മോന്‍- താ ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ആന്ധ്ര പ്രദേശില്‍ ശക്തമായ മഴ. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മഴക്കെടുതികളില്‍ ആന്ധ്രയില്‍ ആറ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒഡിഷയില്‍ ചുഴലിക്കാറ്റ് കാര്യമായ നാശ നഷ്ടം ഉണ്ടാക്കിയിട്ടില്ല. […]
October 29, 2025

മോന്‍-താ ചുഴലിക്കാറ്റ് : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍-താ ചുഴലിക്കാറ്റിന്റെയും അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ […]