Kerala Mirror

October 28, 2025

കെനിയയിൽ ചെറുവിമാനം തകർന്നു വീണ് 12 മരണം

നെയ്റോബി : കെനിയയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ചെറുവിമാനം തകർന്നു വീണു 12 പേർ മരിച്ചു. ഇന്ന് ( ചൊവ്വാഴ്ച) പുലർച്ചെ മാസായി മാര നാഷണൽ റിസർവിലേക്കുളള യാത്രാമധ്യേയാണ് വിമാനം തകർന്നു വീണത്. ഡയാനി എയർസ്ട്രിപ്പിൽ […]
October 28, 2025

ജനങ്ങൾ സമ്മാനിച്ച തുടർഭരണം തൃശൂരുകാരുടെ ദീർഘകാലത്തെ സ്വപ്നം സാക്ഷാത്കരിച്ചു : മുഖ്യമന്ത്രി

തൃശൂർ : തൃശൂർ നിവാസികളുടെ ദീർഘകാലത്തെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന് കാരണം ജനങ്ങൾ സമ്മാനിച്ച തുടർഭരണമാണെന്ന് അദ്ദേഹം പറഞ്ഞു. പല പദ്ധതികളെയും പോലെ […]
October 28, 2025

തേജസ്വി പ്രീൺ : ബിഹാർ തിരഞ്ഞെടുപ്പിൽ ജനകീയ പ്രഖ്യാപനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം

ന്യൂഡൽഹി : എൻഡിഎ സഖ്യത്തെ വിമർശിച്ച് മഹാസഖ്യം. ദീർഘവീക്ഷണം ഇല്ലാത്ത നേതാക്കളാണ് എൻഡിഎ സഖ്യത്തിലുള്ളത്. നിതീഷ് കുമാറിനെ വെച്ച് ബിജെപി അധികാരം കൈയാളുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു. എൻഡിഎയുടെ ഔദ്യോഗിക വാർത്താസമ്മേളനങ്ങളിലൊന്നും നിതീഷ് കുമാറിനെ പറ്റി […]
October 28, 2025

റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

തിരുവനന്തപുരം : ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനം. രണ്ട് ദിവസത്തിനകം സാംസ്‌കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കും. വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം […]
October 28, 2025

ഷിക്കാഗോ- ഫ്രാങ്ക്ഫര്‍ട്ട് ലുഫ്താന്‍സ വിമാനത്തില്‍ സഹയാത്രികരെ കുത്തി പരിക്കേല്‍പ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റില്‍

ന്യൂയോര്‍ക്ക് : ലുഫ്താന്‍സ വിമാനത്തില്‍ സഹയാത്രികരെ കുത്തി പരിക്കേല്‍പ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ പ്രണീത് കുമാര്‍ ഉസിരിപ്പള്ളി (28) ആണ് യുഎസില്‍ അറസ്റ്റിലായിരിക്കുന്നത്. ഷിക്കാഗോയില്‍ നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോകുകയായിരുന്ന എല്‍എച്ച് 431 […]
October 28, 2025

ആദ്യമായി യാത്രാവിമാനം നിര്‍മിക്കാനൊരുങ്ങി ഇന്ത്യ; റഷ്യയുമായി കരാര്‍ ഒപ്പിട്ടു

ന്യൂഡല്‍ഹി : വ്യോമഗതാഗത രംഗത്ത് ചരിത്രം കുറിക്കൊനൊരുങ്ങി ഇന്ത്യ. ആദ്യമായി യാത്രാവിമാനങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു. ആഭ്യന്തര ഉപയോഗത്തിന് എസ്‌ജെ 100 വിമാനങ്ങള്‍ […]
October 28, 2025

കാര്‍ഷിക സര്‍വകലാശാലാ ഫീസ് വര്‍ധനയിൽ എസ്എഫ്‌ഐ സമരത്തിലേക്ക്

തിരുവനന്തപുരം : സിപിഐ വകുപ്പിനെതിരെ സമരവുമായി എസ്എഫ്‌ഐ. കാര്‍ഷിക സര്‍വകലാശാല ഫീസ് വര്‍ധന ഉയര്‍ത്തിക്കാട്ടിയാണ് എസ്എഫ്‌ഐയുടെ സമരം. പിഎം ശ്രീ വിഷയത്തില്‍ സിപിഐ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് എസ്എഫ്‌ഐ പ്രതിഷേധം. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്ത് […]
October 28, 2025

കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ചു; മലപ്പുറത്ത് ദമ്പതികള്‍ മരിച്ചു

മലപ്പുറം : ചന്ദനക്കാവില്‍ കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു. ഇഖ്ബാല്‍ നഗറിലെ വലിയ പീടികക്കല്‍ മുഹമ്മദ് സിദ്ദിഖ് (32) ഭാര്യ റീഷ എം മന്‍സൂര്‍ (25) എന്നിവരാണ് മരിച്ചത്. രാവിലെ എട്ടരയോടെ […]
October 28, 2025

എസ്ഐആർ ജനാധിപത്യത്തോടുള്ള വെല്ലുവിളി : മുഖ്യമന്ത്രി

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിട്ടും എസ്‌ഐആര്‍ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ബന്ധം സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്ന് മുഖ്യമന്ത്രി […]