Kerala Mirror

October 25, 2025

ശബരിമല സ്വർണ കൊള്ള : ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയ സ്വർണം ബെല്ലാരിയിൽ നിന്ന് എസ്ഐടി കണ്ടെത്തി

തിരുവനന്തപുരം : ശബരിമലയിൽ നിന്നു ഉണ്ണികൃഷ്ണൻ പോറ്റി കടത്തിയ സ്വർണം കണ്ടെത്തിയതായി പ്രത്യേക അന്വേഷണം സംഘം. ഉണ്ണികൃഷ്ണൻ പോറ്റി വ്യാപരിയായ ​ഗോവർധനു കൈമാറിയ സ്വർണമാണ് കർണാടകയിലെ ബെല്ലാരിയിൽ നിന്നാണ് കണ്ടെത്തിയത്. ​ഗോവർധന്റെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം […]
October 25, 2025

പിഎം ശ്രീ : സിപിഐയെ അനുനയിപ്പിക്കാന്‍ തിരക്കിട്ട് നീക്കവുമായി സിപിഐഎം

തിരുവനന്തപുരം : പിഎം ശ്രീ വിഷയത്തില്‍ സിപിഐയെ അനുനയിപ്പിക്കാന്‍ തിരക്കിട്ട് നീക്കവുമായി സിപിഐഎം. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ അതിവേഗം പ്രശ്‌നപരിഹാരത്തിനാണ് നീക്കം. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുകയല്ലാതെ മറ്റൊരു അനുനയത്തിനും ഇല്ലെന്നാണ് […]
October 25, 2025

ബംഗാളിലെ എസ്ഐആർ നവംബര്‍ ഒന്നിന് തുടങ്ങാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം

ന്യൂഡല്‍ഹി : ബിഹാറിലെ തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് പിന്നാലെ സമാന നടപടി പശ്ചിമ ബംഗാളില്‍ നടപ്പിലാക്കാനൊരുങ്ങുന്നു. നവംബര്‍ ഒന്നുമുതല്‍ ബംഗാളില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ തുടങ്ങാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ […]
October 25, 2025

‘ഓ മൈ ഗോഡ്!’, ലോകം അന്വേഷിക്കുന്ന 230 കോടി രൂപയുടെ ഉടമയുടെ ആദ്യ പ്രതികരണം പുറത്തുവിട്ട് യു എ ഇ ലോട്ടറി

ദുബൈ : ഒരാൾക്ക് അപ്രതീക്ഷിതമായി ജാക് പോട്ട് അടിക്കുന്നു. അതും ഏറ്റവും ഉയർന്ന സമ്മാനതുകയായ 10 കോടി ദിർഹം. ആ വ്യക്തിയുടെ പ്രതികരണം എന്തായിരിക്കും. സമ്മാന വിവരം അറിയുമ്പോൾ അദ്ദേഹത്തിന് എന്താകും തോന്നുക ഇങ്ങനെയുള്ള ചോദ്യങ്ങൾക്കെല്ലാം […]
October 25, 2025

തദ്ദേശ തെരഞ്ഞെടുപ്പ് : അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ 29-ന് പ്രസിദ്ധീകരിച്ച പുതുക്കിയ കരട് വോട്ടര്‍പട്ടികയാണ് പരിശോധനകള്‍ക്ക് ശേഷം അന്തിമമാക്കുന്നത്. 2.83 കോടി വോട്ടര്‍മാരാണ് കരട് പട്ടികയില്‍ ഉണ്ടായിരുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് […]
October 25, 2025

അരൂര്‍ – തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയില്‍ വന്‍ ഗതാഗതക്കുരുക്ക്

കൊച്ചി : ആലപ്പുഴ അരൂര്‍ – തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയില്‍ വന്‍ ഗതാഗതക്കുരുക്ക്. കുമ്പളം ടോള്‍ പ്ലാസ മുതല്‍ അരൂര്‍ ക്ഷേത്രം ജംക്ഷന്‍ വരെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. പുലര്‍ച്ചെ 4.00 മുതല്‍ ഇവിടെ ഗതാഗതകുരുക്കാണ്. […]
October 25, 2025

കേരളത്തില്‍ എസ്‌ഐആര്‍ നടപടികള്‍ അടുത്ത മാസം മുതല്‍

തിരുവനന്തപുരം : കേരളത്തില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നവംബര്‍ മുതല്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യം എസ്‌ഐആര്‍ നടപ്പാക്കിത്തുടങ്ങുമെന്ന് നേരത്തേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. പട്ടിക പരിഷ്‌കരണത്തിനുള്ള ഷെഡ്യൂള്‍ […]
October 25, 2025

പിഎം ശ്രീ : തലസ്ഥാനത്ത് ഇന്ന് എഐവൈഎഫ്, എഐഎസ്എഫ് പ്രതിഷേധം

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ കേരളവും അം​ഗീകരിച്ചതിൽ ഇടതു മുന്നണിയിലെ പരസ്യ പൊട്ടിത്തെറിക്കു പിന്നാലെ ഇടത് വിദ്യാർഥി- യുവജന സംഘടനകൾ പ്രതിഷേധം കനപ്പിക്കുന്നു. പിണറായി സർക്കാരിന്റെ നടപടിക്കെതിരെ തെരുവിൽ പരസ്യ […]
October 25, 2025

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവവന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. അതേസമയം അറബിക്കടലിയും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. തിങ്കളാഴ്ചയോടെ ചുളലിക്കാറ്റാകാനും സാധ്യതയുണ്ട്. മധ്യ […]