Kerala Mirror

October 24, 2025

ഫോബ്‌സ് മിഡിൽ ഈസ്റ്റ് 2025 : ആരോഗ്യരംഗത്തെ 50 പ്രമുഖരുടെ ലിസ്റ്റിൽ ഇടം നേടി അഞ്ചു മലയാളികൾ

ദുബൈ : ഫോബ്‌സ് മിഡിൽ ഈസ്റ്റ് പ്രസിദ്ധീകരിച്ച ആരോഗ്യരംഗത്തെ 50 പ്രമുഖരുടെ ഈ വർഷത്തെ ലിസ്റ്റിൽ ഇടം നേടി അഞ്ചു മലയാളികൾ. യുഎഇയിൽ നിന്ന് ഡോ. സണ്ണി കുരിയൻ (ഡോ. സണ്ണി ഹെൽത്ത്‌കെയർ ഗ്രൂപ്പ്), ഡോ. […]
October 24, 2025

പിഎം ശ്രീ : സിപിഐഎമിനെതിരെ ആഞ്ഞടിച്ച് സിപിഐ

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള തീരുമാനത്തിൽ സിപിഐഎമിനെതിരെ ആഞ്ഞടിച്ച് സിപിഐ. പിഎം ശ്രീയെക്കുറിച്ച് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ ഉടമ്പടി എന്താണെന്ന് മന്ത്രിസഭാ യോഗത്തില്‍ […]
October 24, 2025

ഇന്ത്യാസഖ്യം തമ്മില്‍ തല്ലുന്നവരുടെ കൂട്ടം; ബിഹാറില്‍ എന്‍ഡിഎ റെക്കോര്‍ഡ് വിജയം നേടും : നരേന്ദ്രമോദി

പട്‌ന : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലികളോടെ ബിഹാറില്‍ എന്‍ഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം. ബിഹാറിന്റെ മുന്‍കാല തെരഞ്ഞടുപ്പ് ചരിത്രത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ റെക്കോര്‍ഡ് വിജയം എന്‍ഡിഎ നേടുമെന്നു മോദി പറഞ്ഞു. മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, […]
October 24, 2025

പിഎംശ്രീ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഐയുമായും മറ്റ് പാര്‍ടികളുമായും ചര്‍ച്ച നടത്തും : എം വി ഗോവിന്ദന്‍

തിരുവനന്തപുരം : പിഎംശ്രീ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഐയുമായും മറ്റ് പാര്‍ടികളുമായും ചര്‍ച്ച നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിഎംശ്രീ പദ്ധതിയില്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് നല്‍കേണ്ട പണം കേരളത്തിന് ലഭിക്കേണ്ടതാണെന്നുള്ളതില്‍ തര്‍ക്കമില്ല. […]
October 24, 2025

കുട്ടികളുടെ ഭാവി വച്ച് പന്താടാനില്ല; പിഎം ശ്രീയില്‍ ഒപ്പുവച്ചത് തന്ത്രപരമായ നീക്കം : വി ശിവന്‍കുട്ടി

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള തീരുമാനം ഫണ്ട് ലഭ്യമാക്കാന്‍ വേണ്ടിയുള്ള തന്ത്രപരമായ നീക്കമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പദ്ധതിയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ […]
October 24, 2025

വയോജന പരിരക്ഷ : കേരളത്തിന് 28 കോടി ഡോളര്‍ ലോക ബാങ്ക് വായ്പ

ന്യൂഡല്‍ഹി : ആയുര്‍ദൈര്‍ഘ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് കേരളത്തിന് 28 കോടി യുഎസ് ഡോളര്‍ വായ്പ അനുവദിച്ചതായി ലോക ബാങ്ക്. 1.10 കോടി വയോധികര്‍ ഉള്‍പ്പെടുന്ന വിഭാഗത്തിനാണ് ആരോഗ്യ പദ്ധതിക്കായി തുക അനുവദിച്ചിരിക്കുന്നത്. വായ്പ തിരിച്ചടവിന് […]
October 24, 2025

പിഎം ശ്രീയില്‍ കേരളത്തെ പ്രശംസിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള കേരളത്തിന്റെ തീരുമാനത്തെ പ്രശംസിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിഷയം കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നതിനിടെയാണ് മന്ത്രാലയത്തിന്റെ പ്രതികരണം. […]
October 24, 2025

സർക്കാർ ജോലിക്കൊപ്പം രഹസ്യമായി സ്വകാര്യകമ്പനിയിൽ ജോലി; യുഎസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

ന്യൂയോർക്ക് : സർക്കാർ ജോലിക്കൊപ്പം രഹസ്യമായി സ്വകാര്യ കമ്പനിയിൽ കൂടി ജോലി ചെയ്ത് 40 ലക്ഷത്തോളം അധിക വരുമാനമുണ്ടാക്കിയ ഇന്ത്യൻ വംശജൻ ന്യൂയോർക്കിൽ അറസ്റ്റിലായി. 39 വയസുള്ള മെഹുൽ ഗോസ്വാമിയാണ് അറസ്റ്റിലായിരിക്കുന്നത്.ന്യൂയോർക്ക് സ്റ്റേറ്റ് ഓഫിസ് ഇൻഫർമേഷൻ […]
October 24, 2025

മോഹൻലാലിന് തിരിച്ചടി; ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസൻസ് ഹൈക്കോടതി കോടതി റദ്ദാക്കി

കൊച്ചി : ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സർക്കാരിനും തിരിച്ചടി. ആനക്കൊമ്പ് കൈവശം വച്ച മോഹൻലാലിന്‍റെ നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. […]