Kerala Mirror

October 19, 2025

കോട്ടയത്ത് ഭര്‍ത്താവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം : ഭര്‍ത്താവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി സോണിയാണ് ഭാര്യ അല്‍പനയെ കൊലപ്പെടുത്തിയത്. ഇളപ്പുങ്കല്‍ ജങ്ഷനു സമീപം നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്നാണ് മൃതദേഹം കുഴിച്ചുമൂടിയത്. ഭാര്യയെ കാണാനില്ലെന്ന് […]
October 19, 2025

ശബരിമല സ്വർണക്കൊള്ള : വെള്ളിയാഴ്ച ബിജെപിയുടെ സെക്രട്ടേറിയറ്റ് വളഞ്ഞ് രാപ്പകൽ സമരം

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ സെക്രട്ടേറിയറ്റ് വളഞ്ഞ് രാപ്പകൽ സമരത്തിന് ബിജെപി. അടുത്ത വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച് അടുത്ത ദിവസം ഉച്ചവരെ സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകൾ വളയാനാണ് തീരുമാനം. സംസ്ഥാനതലത്തിൽ നിന്നും പാർട്ടി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് […]
October 19, 2025

പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ കവര്‍ച്ച; മൂന്നംഗ മുഖംമൂടി സംഘം അമൂല്യ വസ്തുക്കള്‍ കവർന്നു

പാരീസ് : ഫ്രാന്‍സിലെ പ്രശസ്തമായ ലൂവ്രെ മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച. ഞായറാഴ്ച രാവിലെ ആയിരുന്നു മൂന്നംഗ സംഘം മോഷണം നടത്തിയത്. ജനാലകള്‍ തകര്‍ത്ത് അകത്തു പ്രവേശിച്ച മോഷ്ടാക്കള്‍ ആഭരണങ്ങള്‍ ഉൾപ്പെടെ ഒമ്പതിനം അമൂല്യ വസ്തുക്കൾ കവര്‍ച്ച […]
October 19, 2025

അഹിന്ദുക്കളുടെ വീട്ടില്‍ പെണ്‍മക്കളെ വിടരുത്; അനുസരിച്ചില്ലെങ്കില്‍ കാല് തല്ലിയൊടിക്കണം : പ്രജ്ഞാ സിങ് ഠാക്കൂര്‍

ഭോപ്പാല്‍ : വിവാദ പരാമര്‍ശവുമായി ബിജെപി മുന്‍ എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍. അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്നതില്‍നിന്ന് മാതാപിതാക്കള്‍ പെണ്‍മക്കളെ വിലക്കണമെന്നും ഈ നിര്‍ദേശം പെണ്‍മക്കള്‍ പാലിക്കാത്തപക്ഷം അവരുടെ കാലുകള്‍ തല്ലിയൊടിക്കണമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. ഈ […]
October 19, 2025

കരിപ്പൂരില്‍ വന്‍ ലഹരി വേട്ട; ഒരു കിലോ എംഡിഎംഎയുമായി യാത്രക്കാരന്‍ പിടിയില്‍

മലപ്പുറം : കരിപ്പൂരില്‍ വന്‍ ലഹരി വേട്ട. ഒരു കിലോയോളം എംഡിഎംഎയുമായി എത്തിയ യാത്രക്കാരന്‍ പിടിയിലായി. തൃശൂര്‍ കൊരട്ടി സ്വദേശി ലിജീഷിനെയാണ് ഡാന്‍ഡാഫും പൊലീസും ചേര്‍ന്ന് കസ്റ്റഡിയില്‍ എടുത്തത്. തൃശൂര്‍ കൊരട്ടി സ്വദേശിയാണ് പിടിയിലാണ് ലിജീഷ് […]
October 19, 2025

കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി

കൊല്ലം : കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി. ജില്ലാ കൗൺസിൽ അംഗം ജെ.സി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാർട്ടി വിട്ടത്. മന്ത്രി ജെ.ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കൂട്ടരാജി. 10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ […]
October 19, 2025

ശബരിമല സ്വർണക്കൊള്ള : ശ്രീകോവിലിന്റെ പുതിയ വാതിൽ ബം​ഗളൂരുവിൽ പൂജിച്ച ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം : സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല ശ്രീകോവിലിൽ സ്ഥാപിച്ച പുതിയ വാതിൽ ബംഗളൂരുവിൽ പ്രദർശിപ്പിച്ചതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിലാണ് പ്രദർശനത്തിന് വെയ്ക്കുകയും പ്രത്യേക പൂജകൾ നടത്തുകയും ചെയ്തത്. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ […]
October 19, 2025

കൊച്ചിലെ എസ്സന്‍സ് ഗ്ലോബല്‍ ലിറ്റ്മസ് 25 പരിപാടിക്ക് സുരക്ഷാ ഭീഷണി; പരിപാടി നിര്‍ത്തിവെച്ചു

കൊച്ചി : നിരീശ്വര വാദികളുടെ കൂട്ടായ്മ സംഘടിച്ചിച്ച പരിപാടിയില്‍ സുരക്ഷാ ഭീഷണി. ഇതേത്തുടര്‍ന്ന് പരിപാടി നിര്‍ത്തിവെച്ചു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍, എസ്സന്‍സ് ഗ്ലോബല്‍ സംഘടന ലിറ്റ്മസ് 25 എന്ന പേരില്‍ സംഘടിപ്പിച്ച സമ്മേളനത്തിനാണ് […]
October 19, 2025

പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ പുരസ്‌കാരം ജി സുധാകരന്

തിരുവനന്തപുരം : പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ പുരസ്‌കാരം മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന് സമ്മാനിക്കും. പ്രശസ്തി പത്രവും 25000 രൂപ ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം. ആര്‍ എസ് പി മുന്‍ ജനറല്‍ […]