Kerala Mirror

October 13, 2025

മക്കൾ രണ്ടു പേരും കളങ്കരഹിത രാഷ്ട്രീയത്തിനൊപ്പം നടക്കുന്നവർ : മുഖ്യമന്ത്രി

തിരുവനന്തപുരം : മക്കൾ രണ്ടു പേരും കളങ്കരഹിത രാഷ്ട്രീയത്തിനൊപ്പം നടക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മകൻ വിവേക് കിരണിന് കളളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി സമൻസ് നൽകിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മക്കൾ ഇതു വരെ […]
October 13, 2025

തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ; പ്രതിഷേധകാരെ അംഗനവാടി ഉദ്ഘാടനത്തിന് ക്ഷണിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് : മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടലിന്‍റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. പാലക്കാട് പിരായിരിയിലാണ് സംഭവം. ഉദ്ഘാടനത്തിനെത്തിയ രാഹുലിനെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത്. ഇത് സംഘർഷത്തിൽ കലാശിച്ചു. ഏറെ […]
October 13, 2025

സാമ്പത്തികശാസ്ത്ര നൊബേൽ പങ്കിട്ട് ജോയൽ മൊകീറും ഫിലിപ്പ് അഗിയോളും പീറ്റർ ഹോവിറ്റും

സ്റ്റോക്ക്ഹോം : 2025 ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. സാമ്പത്തിക ശാസ്ത്ര വിദഗ്ധരായ ജോയൽ മൊകീർ (usa northwestern university) , ഫിലിപ്പ് അഗിയോൾ (College de France INSEAD-France, London School […]
October 13, 2025

പ്ലാസ്റ്റിക് കുപ്പി തിരിച്ചെടുക്കൽ; ബെവ്‌കോയ്ക്ക് ഒന്നരക്കോടിയിലേറെ രൂപയുടെ അധിക വരുമാനം

തിരുവനന്തപുരം : പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിനു 20 രൂപ അധികവില ഈടാക്കിയതിന് പിന്നാലെ ബെവ്‌കോയ്ക്ക് വരുമാന നേട്ടം. വിലയില്‍ മാറ്റം വരുത്തി ഒറ്റമാസത്തിനുള്ളില്‍ രണ്ടു ജില്ലകളില്‍നിന്നു മാത്രം ബവ്കോയ്ക്ക് കിട്ടിയത് ഒന്നരക്കോടിയിലേറെ രൂപ. തിരുവനന്തപുരം, കണ്ണൂര്‍ […]
October 13, 2025

ഒജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍

ന്യൂഡല്‍ഹി : ഒജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വമാണ് പ്രഖ്യാപനം നടത്തിയത്. ബിനു ചുള്ളിയിലിനെ വര്‍ക്കിങ് പ്രസിഡന്റായും തെരഞ്ഞെടുത്തു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ് ജനീഷ്. കെഎം […]
October 13, 2025

ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ ഗോകുല്‍ ചരിഞ്ഞു

തൃശ്ശൂര്‍ : ഗുരുവായൂര്‍ ദേവസ്വം ആന തറവാട്ടിലെ പേരെടുത്ത കൊമ്പനുകളില്‍ ഒന്നായ ഗുരുവായൂര്‍ ഗോകുല്‍(35) ചരിഞ്ഞു. ശ്വാസതടസമുണ്ടായിരുന്നുവെന്ന് ആനക്കോട്ട അധികൃതര്‍ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് ആനകോട്ടയില്‍ വെച്ച് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. കഴിഞ്ഞവര്‍ഷം കൊയിലാണ്ടിയില്‍ ഒരു ഉത്സവത്തിനിടെ […]
October 13, 2025

വിവേകിന് ഇഡി സമന്‍സ് അയച്ചത് ലാവ്‌ലിന്‍ കേസില്‍

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചത് ലാവ്‌ലിന്‍ കേസില്‍ എന്ന വിവരങ്ങള്‍ പുറത്ത്. 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് […]
October 13, 2025

മുല്ലപ്പെരിയാറില്‍ പുതിയ ഡാം; കേന്ദ്രത്തിനും കേരളത്തിനും തമിഴ്‌നാടിനും സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രത്തിനും തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും ദേശീയ ദുരന്തനിവാരണ മാനേജ്‌മെന്റ് അതോറിറ്റിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് […]
October 13, 2025

ഐആർടിസി അഴിമതിക്കേസ് : ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരേ കുറ്റങ്ങൾ ചുമത്തി ഡൽഹി കോടതി

ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ(ഐആർടിസി) അഴിമതിക്കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരേ കുറ്റങ്ങൾ ചുമത്തി ഡൽഹി കോടതി. ലാലുവിനൊപ്പം ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി, […]