Kerala Mirror

October 5, 2025

കുന്നംകുളം ചൊവന്നൂരിൽ യുവാവിനെ കൊലപ്പെടുത്തി കത്തിച്ച നിലയിൽ കണ്ടെത്തി

തൃശൂർ : തൃശൂർ കുന്നംകുളം ചൊവന്നൂരിൽ യുവാവിനെ മരിച്ചു നിലയിൽ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വനൂർ റേഷൻ കടയ്ക്ക് സമീപത്തെ വാടക ക്വാട്ടേഴ്സിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. […]
October 5, 2025

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലളിലേക്ക് സ്ഥിരം വിസി നിയമനം; അഭിമുഖം ഈ മാസം നടക്കും

തിരുവനന്തപുരം : സാങ്കേതിക സര്‍വകലാശാലയിലേക്കും ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കും ഇനി മുതല്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാര്‍. വിസിമാരെ നിയമിക്കാനുള്ള അഭിമുഖം ഈ മാസം നടക്കും. ഒക്ടോബര്‍ എട്ട് മുതല്‍ നാല് ദിവസമാണ് അഭിമുഖം നടക്കുക. ഒക്ടോബര്‍ 8, […]
October 5, 2025

2024ലെ സംസ്ഥാന ചലച്ചിത്ര അവാർ‌ഡ്; പ്രകാശ് രാജ് ജൂറി ചെയർമാൻ

തിരുവനന്തപുരം : 2024ലെ സംസ്ഥാന ചലച്ചിത്ര അവാർ‌ഡ് നിർണയിക്കാൻ നടനും സംവിധായകനുമായ പ്രകാശ് രാജിനെ ജൂറി ചെയർമാനായി നിയമിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 128 സിനിമകളാണ് അവാർഡിന് സമർപ്പിക്കപ്പെട്ടത്. നാളെ രാവിലെ സ്ക്രീനിംഗ് […]
October 5, 2025

ആധാർ പൗരത്വ രേഖയല്ല; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ന്യൂഡൽഹി : ആധാർ പൗരത്വ രേഖയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. അയോഗ്യരായവരെയാണ് ബിിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയതെന്നും എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി വോട്ടർപട്ടികയിലെ സർവേ നടക്കുമെന്നും ഗ്യാനേഷ് കുമാർ ബിഹാറിൽ […]
October 5, 2025

ട്രെഡ് മില്ലില്‍ നിന്ന് വീണ് രാജീവ് ചന്ദ്രശേഖരന് പരിക്ക്

തിരുവനന്തപുരം : ട്രെഡ് മില്ലില്‍ നിന്നു വീണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരിക്ക്. ട്രെഡ് മില്‍ ഉപയോഗിക്കുന്നതിനിടെ അലക്ഷ്യമായി ഫോണ്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിലത്തു വീണു പരിക്കേല്‍ക്കുകയായിരുന്നു. രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് ഇക്കാര്യം […]
October 5, 2025

ലഡാക്ക് സംഘർഷം : ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി സോനം വാങ്ചുക്ക്

ലേ : ലഡാക്കിൽ സംസ്ഥാന പദവി വേണമെന്നാവശ്യപ്പെട്ട നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യം. സൈനികൻ ഉൾപ്പെടെ 4 പേർ മരിച്ച സംഭവത്തിൽ ജയിലിലടക്കപ്പെട്ട ആക്‌ടിവിസ്റ്റും പരിസ്ഥിതി പ്രർത്തകനുമായ സോനം […]
October 5, 2025

നേപ്പാളിൽ ശക്തമായ മഴയിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കവും; 22 മരണം

കാഠ്മണ്ഡു : നേപ്പാളിൽ ശക്തമായ മഴ. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 22 പേർ മരിച്ചു. 12 പേരെ കാണാതായതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. ഇതിൽ മരിച്ച 6 പേർ […]
October 5, 2025

സാങ്കേതിക തകരാർ : അമൃത്സർ – ബർമിംഗ്ഹാം എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

ന്യൂഡൽഹി : സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. അമൃത്‍സറിൽ നിന്ന് ബർമിങ്ഹാമിലേക്ക് പുറപ്പെട്ട AI117 എയർ ഇന്ത്യ വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ബർമിങ്ഹാമിൽ ലാൻഡ് ചെയ്യാൻ നോക്കുന്നതിനിടെയാണ് വിമാനത്തിന് […]
October 5, 2025

49-ാമത് വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം ഇ സന്തോഷ്‌കുമാറിന്

തിരുവനന്തപുരം : 49-ാമത് വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം ഇ.സന്തോഷ്‌കുമാറിന്. ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. […]