Kerala Mirror

October 4, 2025

ദ്വാരപാലക സ്വര്‍ണപ്പാളികളുടെ നവീകരണ നടപടി ക്രമങ്ങളില്‍ വീഴ്ച ഉണ്ടായിട്ടില്ല : ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം : ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപ്പാളികളുടെ നവീകരണത്തില്‍ നിലവിലെ നടപടി ക്രമങ്ങളില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതില്‍ വീഴ്ച പറ്റിയിട്ടില്ല. […]
October 4, 2025

വയോജനസംഗമം സംഘടിപ്പിച്ച് അമൃത ആശുപത്രി

കൊച്ചി : അമൃത ആശുപത്രിയിലെ ജെറിയാട്രിക്സ് മെഡിസിൻ വിഭാഗം വയോജന സംഗമം സംഘടിപ്പിച്ചു. ആരോഗ്യകരമായ വാർദ്ധക്യത്തെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനായി സന്തോഷം നിറഞ്ഞൊരു വേദിയൊരുക്കുകയായിരുന്നു സംഗമത്തിൻ്റെ ലക്ഷ്യം. സംഗമത്തിന്റെ ഭാഗമായി ഫിസിയോതെറാപ്പി, ആരോഗ്യകരമായ വാർദ്ധക്യം, ഡിമെൻഷ്യ, പ്രതിരോധ […]
October 4, 2025

പി ഒ കെ പ്രക്ഷോഭം : പ്രതിഷേധക്കാരുടെ 21 ആവശ്യങ്ങൾ അംഗീകരിച്ച് മുട്ടുകുത്തി പാക് സർക്കാർ

ഇസ്ലാമാബാദ് : പാക് അധിനിവേശ കാശ്മീരിൽ (പി ഒ കെ) നടന്ന അതിശക്തമായ പ്രതിഷേധങ്ങൾക്ക് മുന്നിൽ മുട്ടുകുത്തി പാകിസ്ഥാൻ ഭരണകൂടം. സമരക്കാർ മുന്നോട്ടുവച്ച് പ്രധാന ആവശ്യങ്ങളെല്ലാം പാകിസ്ഥാൻ സർക്കാർ അംഗീകരിച്ചു. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി […]
October 4, 2025

ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; പിടികിട്ടാപ്പുള്ളി മെഹ്താബിനെ പൊലീസ് വെടിവെച്ച് കൊന്നു

ലഖ്നൗ : ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. പിടികിട്ടാപ്പുള്ളിയായ മെഹ്താബിനെ പോലീസ് വെടിവെച്ച് കൊന്നു. മുസാഫർനഗറിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ 2 പോലീസുകാർക്ക് പരുക്കേറ്റു. 18 കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട മെഹ്താബ്. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് […]
October 4, 2025

പാര അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനെത്തിയ വിദേശ പരിശീലകർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു

ന്യൂഡൽഹി : വേള്‍ഡ് പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ വിദേശ കോച്ചുമാർക്ക് ഡൽഹിയിൽ തെരുവ് നായകളുടെ കടിയേറ്റു.കെനിയയുടെ സ്പ്രിന്റ് കോച്ച് ഡെന്നിസ് വാൻസോ, ജപ്പാന്റെ അസിസ്റ്റന്റ് കോച്ച് മികോ ഒകുമത്സു എന്നിവർക്കാണ് കടിയേറ്റത്. ഇരുവരെയും സഫ്ദർജങ് […]
October 4, 2025

ശബരിമല ദ്വാരപാലക സ്വർണപ്പാളി വിവാദം; സമരസംഗമവുമായി കോൺഗ്രസ്

തിരുവനന്തപുരം : ശബരിമല ദ്വാരപാലക സ്വർണപ്പാളി വിവാദത്തിൽ കോൺഗ്രസ് സമര സംഗമം പത്തനംതിട്ടയിൽ നടത്തും. ഈ മാസം ഒമ്പതിനാണ് സംഗമം. സ്വർണപ്പാളി വിവാദം പ്രധാന ചർച്ചയാക്കുന്നതിന്റെ ഭാഗമായാണ് കോൺഗ്രസ് നീക്കം. ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ […]
October 4, 2025

വിമാനത്തിനുള്ളിലെ പവർബാങ്ക് ഉപയോഗം; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഫ്ലൈദുബൈ

ദുബൈ : ഒക്ടോബർ ഒന്ന് മുതൽ വിമാനത്തിനുള്ളിൽ പവർബാങ്ക് ഉപയോഗിക്കുന്നത് യുഎഇ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റസ് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വിമാനക്കമ്പനിയായ ഫ്ലൈദുബൈ പവർബാങ്ക് സംബന്ധിച്ച് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. സുരക്ഷാ കാരണങ്ങളാൽ യുഎഇ […]
October 4, 2025

കൊച്ചിയില്‍ മെട്രോ പില്ലറില്‍ ബൈക്കിടിച്ച് യുവാവും യുവതിയും മരിച്ചു

കൊച്ചി : മെട്രോ പില്ലറില്‍ ബെക്കിടിച്ച് കയറിയുണ്ടായ അപകടത്തില്‍ രണ്ട് മരണം. ആലപ്പുഴ സ്വദേശി സൂരജ് (25), സുഹൃത്ത് തൃശൂര്‍ സ്വദേശി ശ്വേത (24) എന്നിവരാണ് മരിച്ചത്. വൈറ്റിലയ്ക്ക് അടുത്ത് ചമ്പക്കരയില്‍ വച്ചാണ് അപകടം. ശനിയാഴ്ച […]
October 4, 2025

ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബം​ഗളൂരു- കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്

ബം​ഗളൂരു : ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബം​ഗളൂരു- കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ഇന്ന്, 11, 18 തീയതികളിൽ വൈകീട്ട് 3 മണിക്ക് ബം​ഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (06219) […]