Kerala Mirror

September 28, 2025

കൊല്ലം കടയ്ക്കലില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് കൈ വിലങ്ങുമായി പ്രതികള്‍ ചാടിപ്പോയി

കൊല്ലം : കൊല്ലം കടയ്ക്കലില്‍ കൈ വിലങ്ങുമായി രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി. തിരുവനന്തപുരം പാലോട് പൊലീസ് മോഷണകേസില്‍ കസ്റ്റഡിയില്‍ എടുത്ത സെയ്ദലവി, അയൂബ് ഖാന്‍ എന്നിവരാണ് ചാടിപ്പോയത്. കൊല്ലം കടയ്ക്കലില്‍ ചുണ്ട […]
September 28, 2025

പുതിയ അത്യാധുനിക അഞ്ച് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളുടെ ഡിസൈനുകൾ പങ്കുവച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകളുടെ ആധുനിക വത്കരണത്തിന് പിന്നാലെ ബസ് സ്റ്റാന്‍ഡുകളും നവീകരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടി അഞ്ച് ബസ് സ്റ്റാന്‍ഡുകളാണ് മുഖം മിനുക്കുന്നത്. പദ്ധതി മുന്നോട്ട് വയ്ക്കുന്ന സ്ഥലങ്ങളും ഡിസൈനുകളും ഗതാഗത മന്ത്രി കെ […]
September 28, 2025

വിരുദ്ധാഭിപ്രായങ്ങളെ അനുവദിക്കുക സര്‍ക്കാര്‍ നിലപാട്; ‘രാജ്ഹംസ്’ പ്രകാശനം നിര്‍വഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്ഭവന്‍ പ്രസിദ്ധീകരിക്കുന്ന ത്രൈ മാസികയായ രാജഹംസത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ശശി തരൂര്‍ എംപിക്ക് നല്‍കിയാണ് മുഖ്യമന്ത്രി മാസികയുടെ പ്രകാശനം നിര്‍വഹിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ രാജ്ഭവന് സ്വന്തമായി ഇത്തരത്തില്‍ പ്രസിദ്ധീകണമുണ്ടോയെന്ന് […]
September 28, 2025

മുന്‍ ഡിജിപി ജേക്കബ് തോമസ് മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനാകുന്നു

തിരുവനന്തപുരം : സംസ്ഥാന മുന്‍ ഡിജിപി ജേക്കബ് തോമസ് മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനാകുന്നു. വിജയദശമി ദിനത്തില്‍ കൊച്ചിയില്‍ നടക്കുന്ന പദ സഞ്ചലനത്തില്‍ ജേക്കബ് തോമസ് പങ്കെടുക്കും. സേവനത്തിന് കൂടുതല്‍ നല്ലത് ആര്‍എസ്എസ് ആണെന്നാണ് ജേക്കബ് […]
September 28, 2025

കരൂര്‍ ദുരന്തം : സംസ്ഥാന പര്യടനം നിര്‍ത്തിവച്ചു; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം സഹായധനം പ്രഖ്യാപിച്ച് വിജയ്

ചെന്നൈ : കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പര്യടനം നിര്‍ത്തിവെച്ച് തമിഴക വെട്രി കഴകം ( ടിവികെ) അധ്യക്ഷനും നടനുമായ വിജയ്. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് വിജയ് സഹായധനം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് 20 […]
September 28, 2025

ഇറാനെതിരെ വീണ്ടും യുഎൻ ഉപരോധം

ന്യൂയോർക്ക് : രാജ്യാന്തര ആണവോർജ ഏജൻസിയുടെ (ഐഎഇഎ) മാനദണ്ഡങ്ങൾ പാലിക്കുന്നതിലും അമേരിക്കയുമായി ആണവസമ്പുഷ്ടീകരണത്തെക്കുറിച്ച് ചർച്ച നടത്തുന്നതിലുമുള്ള വീഴ്ച ചൂണ്ടിക്കാട്ടി ഇറാനെതിരെ യുഎൻ വീണ്ടും ഉപരോധം ഏർപ്പെടുത്തി. ഉപരോധം വൈകിക്കാൻ റഷ്യയും ചൈനയും പരമാവധി ശ്രമിച്ചെങ്കിലും 15 […]
September 28, 2025

സിപിഐഎം നേതാവ് പി കെ ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ ദാമോദരൻ അന്തരിച്ചു

കണ്ണൂർ : സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റുമായ പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ ദാമോദരൻ അന്തരിച്ചു. മാടായി ഗവ. ഹൈസ്‌കൂളിലെ റിട്ടയേർഡ് അധ്യാപകനും പൊതു സാംസ്‌ക്കാരിക […]
September 28, 2025

പാലക്കാട് ശ്രീനിവാസൻ വധക്കേസ്; 65-ാം പ്രതി ഷംനാദിനെതിരായ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ അറുപത്തിയഞ്ചാം പ്രതിക്കെതിരായ കുറ്റപത്രം സമർപ്പിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ഷംനാദ് ഇല്ലിക്കലിനെതിരായ കുറ്റപത്രമാണ് ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിലെ കോടതിയിൽ സമർപ്പിച്ചത്. മൂന്നു വർഷകാലം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ […]
September 28, 2025

32 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു; ആൾ ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ

ന്യൂഡല്‍ഹി : ലൈംഗികാതിക്രമ കേസില്‍ ആൾ ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ.ആഗ്രയിൽ നിന്നാണ് ഡൽഹി പൊലീസ് പിടികൂടിയത്. ചൈതന്യാനന്ദ സരസ്വതിയെ ഡൽഹിയിലേക്ക് കൊണ്ടുവരും. ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ വിദ്യാർഥികളാണ് ചൈതന്യാനന്ദ സരസ്വതിക്ക് […]