Kerala Mirror

September 28, 2025

പറവൂരിൽ സിപിഐയിലെ വിഭാഗീയത പൊട്ടിത്തെറിയിലേക്ക്; 100 ലധികം പ്രവർത്തകർ പാർട്ടി വിടുന്നതായി പ്രഖ്യാപനം

കൊച്ചി : എറണാകുളം പറവൂരിൽ സിപിഐയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്. പറവൂർ മേഖലയിൽ നിന്ന് 100 ലധികം അംഗങ്ങൾ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. സിപിഐഎമ്മിൽ ചേരാനാണ് പാർട്ടി വിടുന്നവരുടെ തീരുമാനം. ജില്ലയിലെ പാർട്ടിയ്ക്കുള്ളിൽ നടക്കുന്ന വിഭാഗീയ പ്രശ്നങ്ങളാണ് ഈ […]
September 28, 2025

വാങ്ചുക്കിന്റെ അറസ്റ്റിൽ രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യംചെയ്ത് എഎപി; തിരിച്ചടിച്ച് കോൺഗ്രസ്‌

ന്യൂഡൽഹി : ലഡാക് സമരനായകൻ സോനം വാങ്ചുക്കിന്റെ അറസ്റ്റിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിക്കാത്തതിൽ വിമർശനവുമായി ആം ആദ്മി പാർട്ടി(എഎപി). രാഹുൽ ഗാന്ധിയുടെ മൗനം ചോദ്യം ചെയ്ത എഎപി അദ്ദേഹം ബിജെപിയുടെ ഏജന്റാണെന്നും […]
September 28, 2025

കരൂർ ദുരന്തത്തിൽ മരണം 40 ആയി; പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയയാള്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു

ചെന്നൈ : കരൂറില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരണ സംഖ്യ 40 ആയി. കരൂര്‍ സ്വദേശി കവിന്റെ മരണമാണ് ഒടുവില്‍ സ്ഥിരീകരിച്ചത്. തിക്കിലും തിരക്കിലുംപ്പെട്ട് പരിക്കേറ്റ കവിന്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് പോയിരുന്നു. […]
September 28, 2025

ഡിജിറ്റല്‍ അറസ്റ്റിലൂടെ മട്ടാഞ്ചേരി സ്വദേശിനിയില്‍ നിന്നും മൂന്ന് കോടിയോളം രൂപ തട്ടിയ പ്രതി പിടിയില്‍

കൊച്ചി : ഡിജിറ്റല്‍ അറസ്റ്റിലൂടെ മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും മൂന്ന് കോടിയോളം രൂപ തട്ടിയയാള്‍ പിടിയില്‍. മഹാരാഷ്ട്ര ഗോണ്ട ജില്ലയിലെ സന്തോഷ് മന്‍സാര(50)നാണ് പിടിയിലായത്. വീട്ടമ്മയില്‍നിന്നും രണ്ടു കോടി 80 ലക്ഷം രൂപയാണ് ഇയാള്‍ […]
September 28, 2025

ശബരിമലയില്‍ നിന്നും കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി

പത്തനംതിട്ട : ശബരിമലയില്‍ നിന്നും കാണാതായ ദ്വാരപാലക ശില്പത്തിന്റെ ഭാഗമായ പീഠം കണ്ടെത്തി. പരാതി നല്‍കിയ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പീഠം കണ്ടെത്തിയത്. ദേവസ്വം വിജിലന്‍സാണ് പീഠം കണ്ടെടുത്തത്. ശബരിമലയില്‍ […]
September 28, 2025

ഇന്ത്യൻ വിദ്യാർഥികൾക്ക് മുന്നിൽ വാതിലുകൾ അടച്ച് കാനഡ; 2025-ൽ 80% വിസ അപേക്ഷകളും നിരസിച്ചു

ഒറ്റാവ : 2027 ആകുമ്പോഴേക്കും ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ താൽക്കാലിക താമസക്കാരുടെ എണ്ണം കുറക്കുക എന്നതാണ് കാനഡയുടെ ഇപ്പോഴത്തെ ലക്ഷ്യം. ‘ആളുകളെ നമ്മുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ആ സ്വാഗതം നിറവേറ്റാനുള്ള ശേഷി നമുക്കുണ്ടെന്ന് […]
September 28, 2025

ദക്ഷിണ കൊറിയയില്‍ സര്‍ക്കാര്‍ ഡാറ്റാ സെന്ററില്‍ തീപിടിത്തം; 647 അവശ്യ സര്‍വീസുകള്‍ താറുമാറായി

സിയോള്‍ : ദക്ഷിണ കൊറിയയിലെ സര്‍ക്കാര്‍ ഡാറ്റാ സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 647 അവശ്യ സര്‍വീസുകളുടെ പ്രവര്‍ത്തനം നിലച്ചു. രാജ്യത്തെ പ്രധാന ഡാറ്റാ സെന്ററിലാണ് അപകടമുണ്ടായത്. മൊബൈല്‍ ഐഡന്റിഫിക്കേഷന്‍ സംവിധാനങ്ങള്‍ തകരാറിലായതോടെ ഡിജിറ്റല്‍ ഐഡികളെ മാത്രം ആശ്രയിക്കുന്ന […]
September 28, 2025

കരൂര്‍ ദുരന്തം : മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവക്കും സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : തമിഴ് സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ ) കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് […]
September 28, 2025

പാലക്കാട് സ്‌കൂട്ടറില്‍ പോയ യുവതിയെ വാഹനം ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

പാലക്കാട് : സ്‌കൂട്ടറില്‍ പോയ യുവതിയെ വാഹനം ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. വടക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. പട്ടിക്കാട് സ്വദേശി വിഷ്ണു (25) വിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയാണ് […]