Kerala Mirror

September 25, 2025

കെജെ ഷൈനെതിരായ സൈബർ അധിക്ഷേപം; യാസർ എടപ്പാളിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കും

കൊച്ചി : സിപിഐഎം നേതാവ് കെ. ജെ. ഷൈനെതിരായ സൈബർ അധിക്ഷേപ പരാതിയിൽ കൊണ്ടോട്ടി അബു എന്ന യാസർ എടപ്പാളിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാൻ അന്വേഷണസംഘം. മൂന്നാം പ്രതിയായ യാസറിനോട് ഇന്നലെ ചോദ്യം ചെയ്യലിന് […]
September 25, 2025

ഇസ്രയേലിലെ തുറമുഖ നഗരമായ എയ്‌ലറ്റിലേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണം; 22 പേർക്ക് പരുക്ക്

ടെൽ അവീവ് : തെക്കൻ ഇസ്രയേലിലെ തുറമുഖ നഗരമായ എയ്‌ലറ്റിലേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണം. 22 പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഡ്രോൺ ഭൂമിയിൽ നിന്ന് താഴ്ന്ന് പറന്നതിനാൽ അയൺ ഡോം മിസൈൽ പ്രതിരോധ […]
September 25, 2025

ഓപ്പറേഷന്‍ നുംഖോര്‍ : നടന്‍ അമിത് ചക്കാലക്കലിനെതിരെ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങി കസ്റ്റംസ്

കൊച്ചി : ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ കസ്റ്റംസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓപ്പറേഷന്‍ നുംഖോറിന്റെ […]
September 25, 2025

പ്രായപരിധിയില്‍ ഇളവു നല്‍കി; സിപിഐ ജനറല്‍ സെക്രട്ടറി പദത്തില്‍ ഡി രാജ തുടരും

ചണ്ഡിഗഢ് : സിപിഐ ജനറല്‍ സെക്രട്ടറി പദത്തില്‍ ഡി. രാജ തുടരും. ഇന്നലെ രാത്രി നിര്‍വാഹക സമിതി യോഗത്തിലാണു തീരുമാനം. സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കെല്ലാം പ്രായപരിധി ബാധകമാക്കിയെങ്കിലും രാജയ്ക്കു മാത്രം ഇളവ് അനുവദിച്ചു. വോട്ടെടുപ്പുസാധ്യത ഉയര്‍ന്ന ഘട്ടത്തിലാണ് […]
September 25, 2025

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

തിരുവനന്തപുരം : സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപവീതം ലഭിക്കും. […]
September 25, 2025

ശബരിമലയെ മതേതര സ്ഥാപനമാക്കാന്‍ ശ്രമം; ക്ഷേത്രത്തെ സംരക്ഷിക്കാന്‍ അയ്യപ്പ വിമോചന പ്രസ്ഥാനം രൂപീകരിക്കും : ശബരിമല കര്‍മസമിതി

കൊച്ചി : ശബരിമലയെ മതേതര സ്ഥാപനമാക്കാന്‍ സംഘടിത ശ്രമം നടക്കുന്നതായി ശബരിമല കര്‍മ്മസമിതി. ഇത്തരം ശ്രമങ്ങള്‍ അപകടകരവും അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണ്. ശബരിമല ഒരു ഹിന്ദു ക്ഷേത്രമാണ്, അവിടുത്തെ എല്ലാ ആചാരങ്ങളും ഹിന്ദു വേദങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. […]
September 25, 2025

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിലും ഇന്ന് ശക്തമായ മഴമുന്നറിയിപ്പ്. ഏഴ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ […]