ഹൈദരാബാദ് : ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനിൽ പക്ഷി ഇടിച്ചു. ഇന്ന് രാവിലെ ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ജയ്പൂരിൽ നിന്നുള്ള ഇൻഡിഗോയുടെ 6 ഇ 816 എന്ന വിമാനമാണ് […]
ന്യൂഡല്‍ഹി : ആറ് പതിറ്റാണ്ട്, ഇന്ത്യന്‍ വ്യോമ സേനയുടെ കരുത്തിന്റെ പ്രതീകമായ മിഗ്-21 യുദ്ധവിമാനങ്ങള്‍ക്ക് ഇനി വിശ്രമം. റഷ്യന്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുദ്ധ വിമാനങ്ങളായ മിഗ് 21 വെള്ളിയാഴ്ച വ്യോമ സേനയില്‍ നിന്നും […]
തിരുവനന്തപുരം : ഈ വർഷത്തെ വയോസേവന അവാർഡുകൾ പ്രഖ്യാപിച്ചു. നടി ഷീലയും ഗായിക പി കെ മേദിനിയും ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരങ്ങൾക്ക് അർഹരായി. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക. വയോജനക്ഷേമ പ്രവർത്തനങ്ങളിലെ ഈടുറ്റ സംഭാവനകൾക്ക് […]
ന്യൂഡല്‍ഹി : അയോധ്യ വിധിയില്‍ വിവാദ പരാമര്‍ശവുമായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ക്ഷേത്രം പൊളിച്ചാണ് ബാബറി മസ്ജിദ് നിര്‍മ്മിച്ചതെന്ന വാദത്തെ ന്യായീകരിച്ചാണ് ചന്ദ്രചൂഡിന്‍റെ അഭിപ്രായ പ്രകടനം. ക്ഷേത്രം പൊളിച്ചാണ് […]
കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നാസർ ഫൈസി കൂടത്തായി രാജിവച്ചു. ഖുത്വബാഇൻ്റെ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ വിമർശനം ഉയർന്നതിനെ തുടർന്നാണ് രാജി. രാജിക്കത്ത് […]
ബാലരാമപുരം : വെങ്ങാനൂരിൽ നഴ്സിങ് വിദ്യാർഥിയുടെ മരണത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. ഇന്നലെയാണ് വെങ്ങാനൂർ സ്വദേശി സതീശന്റെ മകൾ വൃന്ദ (22) വീട്ടിൽ കുഴഞ്ഞുവീണത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ […]
പത്തനംതിട്ട : എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍. കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി സുകുമാരന്‍ നായര്‍ മാറിയെന്ന് പോസ്റ്ററില്‍ പറയുന്നു. […]
വാഷിങ്ൺ ഡിസി : ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ എത്തിയ താന്‍ മൂന്ന് ദുരൂഹസംഭവങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഐക്യരാഷ്ട്ര സംഘടനയില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് അട്ടിമറി നീക്കമാണെന്നും ട്രംപ് ആരോപിച്ചു. […]