Kerala Mirror

September 23, 2025

ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

തിരുവനന്തപുരം : സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം 25 മുതല്‍ ആരംഭിക്കും. ഇതിനായി 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപ വീതം ലഭിക്കുന്നത്. […]
September 23, 2025

ചരിത്ര നേട്ടവുമായി വിഴിഞ്ഞം; ഇന്ത്യയില്‍ ഇതുവരെ എത്തിയതില്‍ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ കണ്ടെയ്‌നര്‍ കപ്പല്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടു

തിരുവനന്തപുരം : ഇന്ത്യയില്‍ ഇതുവരെ എത്തിയതില്‍ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ കണ്ടെയ്‌നര്‍ കപ്പല്‍ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നങ്കൂരമിട്ട് പുതിയ ദേശീയ റെക്കോര്‍ഡ് സൃഷ്ടിച്ചു. വിഴിഞ്ഞത്തെ അഞ്ഞൂറാമത്തെ കപ്പല്‍ ആയി ഇന്ന് പുലര്‍ച്ചെ എത്തിയ എംഎസ്‌സി […]
September 23, 2025

പാലിയേക്കര ടോള്‍പിരിവ് വിലക്ക്; കെഎസ്ആര്‍ടിസിക്ക് ലാഭം ഒരു കോടി

തൃശ്ശൂര്‍ : പാലിയേക്കര ടോള്‍പിരിവ് വിലക്കില്‍ കെഎസ്ആര്‍ടിസിയുടെ ലാഭം ഒരു കോടിയിലേക്ക്. ഒക്ടോബര്‍ ആറിന് തുടങ്ങിയ പാലിയേക്കര ടോള്‍പിരിവ് വിലക്കിന് പിന്നാലെയാണ് കെഎസ്ആര്‍ടിസിയുടെ ലാഭം ഒരു കോടിയിലേക്ക് എത്തുന്നത്. കെഎസ്ആര്‍ടിസിക്ക് പ്രതിമാസം നിശ്ചിത തുകയാണ് ടോള്‍നിരക്ക്. […]
September 23, 2025

ഓപ്പറേഷന്‍ നുംഖോര്‍ : ദുല്‍ഖര്‍ സല്‍മാന്റെ വാഹനങ്ങള്‍ പിടിച്ചെടുത്തു; വ്യവസായികളുടെ അടക്കം 30 ഇടങ്ങളില്‍ പരിശോധന

കൊച്ചി : ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് നടത്തിയ റെയ്ഡില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴിടങ്ങളില്‍ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു. ദുല്‍ഖര്‍ സല്‍മാന്റെ കാറുകള്‍ പിടിച്ചെടുത്തതിന് […]
September 23, 2025

എച്ച് -1ബി വിസ ഫീസ് വർധനവിൽ നിന്ന് ഡോക്റ്റർമാരെ ഒഴിവാക്കും

വാഷിങ്ടൺ ഡിസി : യുഎസ് നടപ്പാക്കിയ എച്ച് 1 ബി വിസ ഫീസ് വർധനവിൽ നിന്നും ഡോക്‌റ്റർമാരെ ഒഴിവാക്കിയേക്കുമെന്ന് സൂചന. വൈറ്റ് ഹൗസ് വക്താവ് ടെയ്ലറിനെ ഉത്തരിച്ച് അന്താരാഷ്ട്ര മാധ്യമമാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്. […]
September 23, 2025

കൊല്‍ക്കത്തയില്‍ കനത്ത മഴയിലും പ്രളയക്കെടുതിയിലും അഞ്ചു മരണം

കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ കനത്ത മഴയിലും പ്രളയക്കെടുതിയിലും അഞ്ചു മരണം. കഴിഞ്ഞ രാത്രി മുതല്‍ തുടരുന്ന കനത്തമഴയെത്തുടര്‍ന്ന് നഗരത്തിന്റെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിലായി. ബെനിയാപുകൂര്‍, കലികാപൂര്‍, നേതാജി നഗര്‍, ഗരിയാഹട്ട്, ഏക്ബാല്‍പൂര്‍ എന്നിവിടങ്ങളിലായിട്ടാണ് […]
September 23, 2025

ആവേശത്തിന്റെ തുഴയെറിഞ്ഞ് ചരിത്രത്തിലാദ്യമായി ഭാരതപ്പുഴയിലും വള്ളംകളി

തൃശൂർ : ചരിത്രത്തിലാദ്യമായി ആവേശത്തിന്റെ തുഴയെറിഞ്ഞ് ഭാരതപ്പുഴയിലും വള്ളംകളി! നിള ബോട്ട് ക്ലബിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വള്ളം കളി സംഘടിപ്പിച്ചത്. കയാക്കിങ് മത്സരവും, ചെറുവള്ളങ്ങളുടെ മത്സരവുമാണ് അരങ്ങേറിയത്. നൂറുകണക്കിന് ആളുകളാണ് നിളയുടെ ഇരുകരകളിലും കൊച്ചിന്‍ പാലത്തിന് […]
September 23, 2025

സൈബര്‍ അധിക്ഷേപം : ഗോപാലകൃഷ്ണനും ഷാജഹാനും ഇന്ന് ഹാജരാകാന്‍ നോട്ടീസ്

കൊച്ചി : സിപിഐഎം നേതാവ് കെജെ ഷൈനിനെ സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ കോണ്‍ഗ്രസ് പറവൂര്‍ മണ്ഡലം സെക്രട്ടറി സികെ ഗോപാലകൃഷ്ണനും കെഎം ഷാജഹാനും നോട്ടീസ്. ഇന്ന് ആലുവ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പ്രത്യേക […]
September 23, 2025

ഞായറാഴ്ച മുതല്‍ ശബരിമല തീര്‍ഥാടകര്‍ക്കായി സ്‌പെഷല്‍ ട്രെയിന്‍

ബംഗളൂരു : ശബരിമല തീര്‍ഥാടകര്‍ക്കായി ഹുബ്ബള്ളിയില്‍ നിന്ന് കൊല്ലത്തേക്ക് (ബംഗളൂരു വഴി) ദക്ഷിണ പശ്ചിമ റെയില്‍വേ വാരാന്ത്യ സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. നവരാത്രി, ദീപാവലി, ക്രിസ്മസ് സീസണുകളില്‍ നാട്ടിലേക്കു പോകുന്നവര്‍ക്കും ട്രെയിന്‍ ഉപകാരപ്രദമാകും. സെപ്റ്റംബര്‍ 28 […]