Kerala Mirror

September 21, 2025

തിരുവനന്തപുരത്ത് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന്റെ വാരിയെല്ലിന് പരിക്ക്

തിരുവനന്തപുരം : പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാലോട് ഇടിഞ്ഞാര്‍ സ്വദേശി ജിതേന്ദ്രനെയാണ് കാട്ടാന ആക്രമിച്ചത്. രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേയ്ക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് സംഭവം നടന്നത്. രാവിലെ 6.45 ഓടേയാണ് […]
September 21, 2025

മലമ്പുഴ ചേമ്പനയിൽ വീട്ടു വളപ്പിനോട് ചേർന്നുള്ള തോടിനരികിൽ കണ്ട പുലിക്കുട്ടിയെ കൂട്ടിലാക്കി

പാലക്കാട് : മലമ്പുഴ ചേമ്പനയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടു വളപ്പിനോട് ചേർന്നുള്ള തോടിനരികിൽ കണ്ട പുലിക്കുട്ടിയെ കൂട്ടിലാക്കി. പരിക്കേറ്റ നിലയിലായിരുന്നു പുലിക്കുട്ടി. ചേമ്പനയിൽ തങ്കച്ചന്റെ പറമ്പിലാണ് പുലിക്കുട്ടിയെ കണ്ടെത്തിയത്. കാലിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇതിനെ […]
September 21, 2025

കോണ്‍ഗ്രസ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നു; ലോകപ്രശസ്തമായ വിജയമാണ് ആഗോള അയ്യപ്പ സംഗമത്തിന്റേത് : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : ആഗോള അയ്യപ്പസംഗമത്തിന് ആളുകള്‍ കുറവായിരുന്നുവെന്ന വാദത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 4600 ആളുകള്‍ പങ്കെടുത്താല്‍ പോരെയെന്ന് അദ്ദേഹം ചോദിച്ചു. കളവ് പ്രചരിപ്പിക്കുന്നതിനും അടിസ്ഥാനം വേണം. കള്ളപ്രചരണം നടത്തുന്ന […]
September 21, 2025

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ പട്ടികവിഭാഗങ്ങള്‍ക്ക് പതിച്ചു നല്‍കും : രമേശ് ചെന്നിത്തല

സുല്‍ത്താന്‍ ബത്തേരി : നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കുത്തക കമ്പനികളുടെ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ പട്ടികവിഭാഗങ്ങള്‍ക്കും മറ്റു ഭൂരഹിതര്‍ക്കും ഉറപ്പായും പതിച്ചുനല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി സര്‍ക്കാര്‍ പട്ടികജാതിക്കാര്‍ക്ക് മന്ത്രിപ്രാതിനിധ്യം […]
September 21, 2025

ഗാര്‍ഹിക തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ, മിനിമം വേതനം, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന ബില്ലുമായി കര്‍ണാടക

ബെംഗളൂരു : കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വേതനം നിശ്ചയിക്കുന്നതിനായി ശമ്പള കാര്‍ഡ് നിലവില്‍ കൊണ്ടുവരാന്‍ തീരുമാനം. സാമൂഹിക സുരക്ഷ, മിനിമം വേതനം, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്ന പുതിയ ഗാര്‍ഹിക തൊഴിലാളി ബില്ലിന്റെ പ്രധാനഭാഗമായിരിക്കും ഈ […]
September 21, 2025

‘റെയില്‍ നീറിന്റെ’ വില കുറച്ച് റെയില്‍വേ

ന്യൂഡല്‍ഹി : ജിഎസ്ടി പരിഷ്‌കരണം തിങ്കളാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കെ, ‘റെയില്‍ നീറിന്റെ’ വില കുറച്ച് റെയില്‍വേ മന്ത്രാലയം. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വില്‍ക്കുന്ന റെയില്‍വേയുടെ കുപ്പിവെള്ളമാണ് റെയില്‍ നീര്‍. ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം യാത്രക്കാര്‍ക്ക് […]
September 21, 2025

എച്ച്-1ബി വിസ നയത്തില്‍ വിശദീകരണവുമായി വൈറ്റ് ഹൗസ്

വാഷിങ്ടൺ ഡിസി : ഇന്ത്യയില്‍ നിന്നുള്ള ടെക് ജീവനക്കാരുടെ ആശങ്കയ്ക്കിടെ, വിവാദമായ എച്ച്-1ബി വിസ നയത്തില്‍ വിശദീകരണവുമായി യുഎസ്. എച്ച്-1ബി വിസകള്‍ക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളര്‍ വാര്‍ഷിക ഫീസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വൈറ്റ് […]
September 21, 2025

ന്യൂനമര്‍ദ്ദം; വ്യാഴാഴ്ചയോടെ മഴ ശക്തിപ്രാപിക്കാന്‍ സാധ്യത

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത. വ്യാഴാഴ്ചയോടെ മ്യാന്മാര്‍- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കന്‍ – വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് […]