തിരുവനന്തപുരം : ആഗോള അയ്യപ്പസംഗമത്തെ എതിര്‍ത്ത് ബിജെപിയും കോൺഗ്രസും. വിലക്കയറ്റം അടക്കമുള്ള ഗുരുതര വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ചില നാടകങ്ങളുമായി സര്‍ക്കാര്‍ രംഗത്തു വന്നിരിക്കുകയാണ്. അതിലൊന്നാണ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമമെന്ന് ബിജെപി സംസ്ഥാന […]