Kerala Mirror

September 18, 2025

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് : 25 കോടി പോയത് ഇരുപതോളം അക്കൗണ്ടുകളിലേക്ക്; കേസില്‍ കൂടുതല്‍ പ്രതികള്‍

കൊച്ചി : വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ യുവതിക്ക് 25 കോടി രൂപ നഷ്ടമായ സംഭവത്തില്‍ കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണം. കേസില്‍ ഇന്നലെ അറസ്റ്റിലായ യുവതിയില്‍ നിന്ന് കൂടുതല്‍ പ്രതികളെ കുറിച്ച് പൊലീസിനു വിവരം ലഭിച്ചു. കൊച്ചി […]
September 18, 2025

യുഎസ് ഫെഡറൽ റിസർവ് പ്രധാന പലിശനിരക്ക് കാൽശതമാനം കുറച്ചു

വാഷിങ്ടൺ ഡിസി : യുഎസ് ഫെഡറൽ റിസർവ് ബുധനാഴ്ച പ്രധാന പലിശനിരക്ക് കാൽശതമാനം കുറച്ചു. ഈ വർഷം ആദ്യമായാണ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നത്. ഹ്രസ്വകാല പലിശനിരക്ക് 4.3 ശതമാനത്തിൽനിന്ന് ഏകദേശം 4.1 ശതമാനമായാണ് കുറച്ചത്. […]
September 18, 2025

യുഎസിലെ സതേൺ പെനിസിൽവാനിയയിൽ അക്രമി മൂന്നു പൊലീസ് ഉദ്യോഗസ്‌ഥരെ വെടിവെച്ചു കൊലപ്പെടുത്തി

വാഷിങ്ടൺ ഡിസി : യുഎസിലെ സതേൺ പെനിസിൽവാനിയയിൽ അക്രമി മൂന്നു പൊലീസ് ഉദ്യോഗസ്‌ഥരെ വെടിവെച്ചു കൊലപ്പെടുത്തി. നോർത്ത് കോഡറസ് ടൗൺഷിപ്പിൽ കേസ് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെയാണ് അക്രമി വെടിയുതിർത്തത്. രണ്ട് പൊലീസുകാർക്ക് പരുക്കേറ്റിട്ടുമുണ്ട്. അക്രമി […]
September 18, 2025

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം; സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് ആനന്ദവല്ലി

തൃശൂര്‍ : കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം എന്ന് കിട്ടുമെന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ മറുപടിയില്‍ പ്രതികരണവുമായി പൊറത്തിശേരി സ്വദേശി ആനന്ദവല്ലി. സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് ആനന്ദവല്ലി മാധ്യമങ്ങളോട് പറഞ്ഞു. ‘അങ്ങേരുടെ സ്വഭാവം […]
September 18, 2025

മുത്തങ്ങ സംഭവത്തില്‍ എകെ ആന്റണി മാപ്പ് അര്‍ഹിക്കുന്നില്ല; അന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടുനിന്നു : സി കെ ജാനു

തിരുവനന്തപുരം : മുത്തങ്ങ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി മാപ്പ് അര്‍ഹിക്കുന്നില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. വൈകിയ വേളയില്‍ തെറ്റായി പോയെന്ന് എ കെ ആന്റണിക്ക് തിരിച്ചറിവ് […]
September 18, 2025

സ്വാമീ ശരണം ശരണമെൻ്റയ്യപ്പാ; വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ശബരിമല ദർശനം നടത്തി. പുലർച്ചെ അഞ്ചു മണിക്ക് നട തുറന്ന സമയത്തായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ദർശനം നടത്തിയത്. രാത്രി 10 മണിയോടെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പമ്പയിലെത്തിയത്. പിന്നീട് […]
September 18, 2025

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം; 5 പേരെ കാണാതായി

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം. ചമോലി ജില്ലയിലെ നന്ദനഗറിൽ ആണ് മേഘവിസ്‌ഫോടനമുണ്ടായത്. അഞ്ച് പേരെ കാണാതായി. ഉത്തരാഖണ്ഡിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങൾക്ക് വഴിവെച്ചു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കനത്ത മഴയെ തുടർന്ന് നന്ദനഗറിലെ […]
September 18, 2025

വിസി നിയമനം : കേസുകളിലെ ചെലവ് സർവകലാശാലകൾ വഹിക്കണം; കത്തയച്ച് ഗവർണർ

തിരുവനന്തപുരം : വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടത്തിയ കേസുകൾക്ക് ചെലവായ തുക സർവകലാശാലകൾ നൽകണമെന്ന് രാജ്ഭവൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് ഗവർണർ കത്തയച്ചു.രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം […]
September 18, 2025

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണ പ്രതിസന്ധി; യൂറോളജി വിഭാഗത്തിൽ വീണ്ടും ശസ്ത്രക്രിയകൾ നിർത്തിവെച്ചു

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണ പ്രതിസന്ധിമൂലം വീണ്ടും ശസത്രക്രിയകൾ നിർത്തിവെച്ചു.യൂറോളജി വിഭാഗത്തിലാണ് പ്രതിസന്ധി. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഉപകരണം ഇല്ല .ഉപകരണം ഇന്ന് എത്തിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിശദീകരണം. വൃക്കയിലെ […]