തൊടുപുഴ : ഇടുക്കിയില്‍ ആദിവാസി യുവതി കാട്ടില്‍ പ്രസവിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം വന വിഭവങ്ങള്‍ ശേഖരിക്കാവന്‍ കാട്ടില്‍ പോയ സമയത്താണ് വള്ളക്കടവ് റെയ്ഞ്ചിന് കീഴില്‍ കാട്ടില്‍ താമസിക്കുന്ന ബിന്ദു(24) പെണ്‍കുഞ്ഞിന് ജന്‍മംനല്‍കിയത്. വിവരം അറിഞ്ഞെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ കുട്ടിയെ […]