തിരുവനന്തപുരം : സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് ആലപ്പുഴയില്‍ ഇന്ന് തുടക്കം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരാനാണ് സാധ്യത. സംസ്ഥാന സെക്രട്ടറി അവതരിപ്പിക്കുന്ന […]