Kerala Mirror

September 8, 2025

യുഎസിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യക്കാരനെ വെടിവെച്ചു കൊന്നു

കാലിഫോർണിയ : ഇന്ത്യക്കാരനായ യുവാവിനെ അമേരിക്കയിൽ വെടിവെച്ച് കൊലപ്പെടുത്തി. ഹരിയാന സ്വദേശി കപിൽ ആണ് കൊല്ലപ്പെട്ടത്. പൊതു സ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനാണ് കപിലിനെ കൊലപ്പെടുത്തിയത്. കാലിഫോർണിയയിൽ ആണ് സംഭവം. അക്രമിയുടെ പേര് വിവരങ്ങൾ അമേരിക്കൻ […]
September 8, 2025

തൃശൂര്‍ നഗരത്തില്‍ പുലികളിറങ്ങി

തൃശൂര്‍ : പാട്ടും ആഘോഷവും ആവേശവുംആരവങ്ങളുമായി തൃശൂര്‍ നഗരത്തില്‍ പുലികളിറങ്ങി. പൂരനഗരിയിലേയ്ക്ക് ഇന്ന് എഴുന്നള്ളിയെത്തിയത് പുലിക്കൂട്ടങ്ങളാണ്. പാണ്ടിയും പഞ്ചാരിയും പഞ്ചവാദ്യവും കേട്ട് ലഹരിപിടിച്ച തൃശൂരിന്റെ രാജവീഥികളില്‍ ഇന്ന് പുലിക്കൊട്ടിന്റെ ചടുലതാളം. പുലിക്കൊട്ടും പനംതേങേം.. എന്ന താളത്തില്‍ […]
September 8, 2025

ജറൂസലേമിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെടിവെപ്പ് : ആറു പേർ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

തെല്‍അവിവ് : ജറൂസലേമിലെ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അധിനിവിഷ്ഠ ജറുസലേമിലെ റാമോത്ത് ജങ്ഷനില്‍ തിങ്കളാഴ്ചയാണ് വെടിവെപ്പുണ്ടായത്. […]
September 8, 2025

കണ്ണൂര്‍ താഴെ ചൊവ്വയില്‍ ചരക്കു ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു അപകടം; ഒരാള്‍ക്ക് പരിക്ക്

കണ്ണൂര്‍ : കണ്ണൂര്‍ – തലശേരി 66 ദേശീയപാതയില്‍ ചരക്കു ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു അപകടം. കണ്ണൂര്‍ താഴെ ചൊവ്വ തെഴുക്കില്‍ പീടികയിലാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ടലോറി […]
September 8, 2025

സാമൂഹ്യമാധ്യമ നിരോധനം : നേപ്പാളില്‍ പാര്‍ലമെന്റ് വളഞ്ഞ് പ്രതിഷേധം; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു : നേപ്പാളില്‍ ഫെയ്‌സ്ബുക്ക്, യൂട്യൂബ്, എക്‌സ് എന്നിവയുള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. […]
September 8, 2025

ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം; ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണം : സുപ്രീംകോടതി

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. 12 ാമത്തെ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കൂടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പു കമ്മിഷന് നിര്‍ദേശം നല്‍കി. നേരത്തെയുള്ള 11 […]
September 8, 2025

മൈസൂരിൽ വാഹനാപകടം; നാലു വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ : മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ നാലു വയസുകാരിക്ക് ദാരുണാന്ത്യം. മുണ്ടേരി സ്വദേശിയായ ഐസ മറിയമാണ് കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇന്നലെ രാത്രി ബംഗളൂരുവിനും മൈസൂരുവിനും ഇടയില്‍ രാമനഗരിയിലാണ് അപകടം. മയ്യില്‍ ഐടിഎം കോളജ് ചെയര്‍മാന്‍ സിദ്ദീഖിന്റെയും […]
September 8, 2025

വിശ്വാസത്തിന്‍റെ പേരില്‍ വീട്ടില്‍ പ്രസവം; ഇടുക്കിയില്‍ നവജാത ശിശു മരിച്ചു

തൊടുപുഴ : ഇടുക്കി മണിയാറന്‍കുടിയില്‍ വീട്ടില്‍ വച്ച് പ്രസവമെടുത്തതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. പാസ്റ്റര്‍ ജോണ്‍സന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയില്‍ ചികിത്സ തേടാത്തവിഭാഗത്തില്‍ പെട്ടവരാണ് ജോണ്‍സനും കുടുംബവും. സംഭവത്തിന് പിന്നാലെ […]
September 8, 2025

പീച്ചി പൊലീസ് സ്റ്റേഷനിലെ മര്‍ദനം; സിഐ പിഎം രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം : പീച്ചി പൊലീസ് സ്റ്റേഷനിലെ മര്‍ദനത്തില്‍ മുന്‍ എസ്‌ഐ പി എം രതീഷിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നടപടിയെടുക്കാതിരിക്കാന്‍ എന്തെങ്കിലും കാരണങ്ങളുണ്ടെങ്കില്‍ 15 ദിവസത്തിനുള്ളില്‍ ബോധിപ്പിക്കണമെന്നാണ് ദക്ഷിണമേഖലാ ഐജി നോട്ടീസില്‍ പറയുന്നത്. സംഭവം […]