വയനാട് : വയനാട് പുൽപള്ളിയിൽ വീട്ടിലെ കാർ പോർച്ചിൽ നിന്ന് കർണാടക മദ്യവും തോട്ടകളും കണ്ടെത്തിയ കേസിൽ അറസ്റ്റിലായ തങ്കച്ചൻ ഒടുവിൽ ജയിൽ മോചിതൻ. ചെയ്യാത്ത കുറ്റത്തിന് 17 ദിവസം ജയിലിൽ കിടന്ന ശേഷമാണ് ജയിൽ […]
മോസ്കോ : ക്യാൻസർ ചികിത്സാ രംഗത്തു പ്രതീക്ഷ പകർന്ന് റഷ്യൻ ഗവേഷകർ വികസിപ്പിച്ച വാക്സിൻ. എംആർഎൻഎ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി വികസിപ്പിച്ച എന്‍റെറോമിക്സ് എന്ന വാക്സിൻ ക്ലിനിക്കൽ ഉപയോഗത്തിനു സജ്ജമെന്നു റഷ്യയുടെ ഫെഡറൽ മെഡിക്കൽ ആൻഡ് […]
മുംബൈ : മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ദഹിസർ ഈസ്റ്റ് ശാന്തി നഗറിലെ ന്യൂ ജനകല്യാൺ സൊസൈറ്റിയുടെ ഏഴാം നിലയിൽ ഉച്ചകഴിഞ്ഞ് 3 മണിയോടെയുണ്ടായ തീപിടിത്തത്തിൽ ആളപായമൊന്നും […]
വത്തിക്കാന്‍ സിറ്റി : ഇന്റര്‍നെറ്റിനെയും സോഷ്യല്‍ മീഡിയയെയും വിശ്വാസപ്രചാരണത്തിന് ഉപയോഗിച്ച കാര്‍ലോ അക്കുത്തിസിനെ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. പതിനഞ്ചാം വയസില്‍ രക്താര്‍ബുദം ബാധിച്ച് മരിച്ച കാര്‍ലോ ഈ പദവിയിലെത്തുന്ന ആദ്യ മില്ലെനിയല്‍ തലമുറയാണ്. ജെന്‍ വൈ […]
കോഴിക്കോട് : കൊടുവള്ളി മാനിപുരം ചെറുപുഴയില്‍ ഒഴുക്കില്‍പ്പെട്ട 10 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തന്‍ഹ ഷെറിന്റെ മൃതദേഹമാണ് മൂന്നാം ദിവസത്തെ തെരച്ചിലില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് രണ്ട് കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. ഉമ്മയ്‌ക്കൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു […]
കൊച്ചി : കേരളത്തിലെ കോണ്‍ഗ്രസിന് ഔദ്യോഗികമായി ഒരു സോഷ്യല്‍മീഡിയ സംവിധാനം ഉള്ളതായി തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുന്‍ എംഎല്‍എ വി ടി ബല്‍റാം കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ക്ക് […]
കൊച്ചി : കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഫോർട്ട് കൊച്ചി സ്വദേശിയായ യുവതിയിൽ നിന്ന് 95,000 രൂപ തട്ടിയെടുത്തു. വാട്സാപ്പിൽ ലിങ്ക് അയച്ച് നൽകിയായിരുന്നു തട്ടിപ്പ്. ‘കുക്കു എഫ്എം’ കസ്റ്റമർ കെയറിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് […]
ടോക്യോ : ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെക്കുമെന്ന് റിപ്പോര്‍ട്ട്. നേതൃത്വത്തെച്ചൊല്ലി ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലുണ്ടാകുന്ന പിളര്‍പ്പ് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഇഷിബ രാജി വെക്കുന്നതെന്ന് ജാപ്പനീസ് മാധ്യമമായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. നേതൃത്വം സംബന്ധിച്ച […]
തിരുവനന്തപുരം : ശ്രീ നാരായണ ഗുരുവിന്റെ ജന്മദിനമായ ചതയ ദിനാഘോഷവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഭിന്നത കനക്കുന്നു. ചതയ ദിനാഘോഷം ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് നാഷണല്‍ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന നേതാവുമായ കെ എ ബാഹുലേയന്‍ […]