Kerala Mirror

September 5, 2025

കുന്നംകുളം പോലീസ് സ്റ്റേഷനിലെ മൂന്നാംമുറ; പൊലീസിനെ വിമർശിച്ച് സിപിഐഎം നേതാവ്

മലപ്പുറം : യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച നടപടിയെ വിമര്‍ശിച്ച് സിപിഐഎം നേതാവ്. സിഐടിയു മലപ്പുറം ജില്ലാ നേതാവും സിപിഎം പൊന്നാനി ഏരിയാ സെന്റര്‍ അംഗവുമായ സുരേഷ് കാക്കനാത്താണ് […]
September 5, 2025

കേരള പൊലീസിന് ഇന്ന് കുന്നംകുളം ട്രോള്‍ ഓണം; പൊലീസിന്റെ ഓണാശംസയില്‍ ട്രോള്‍ പൊങ്കാല

തിരുവനന്തപുര : കേരള പൊലീസിന്റെ ഓണാശംസ നേര്‍ന്നുകൊണ്ടുള്ള ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുന്നംകുളം കസ്റ്റഡി മര്‍ദനം ഓര്‍മിപ്പിച്ച് കമന്റുകളുടെ പൂരം. ‘സഹായത്തിന് വിളിച്ചോണം’ എന്ന ക്യാപ്ഷനിലാണ് പൊലീസ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്ത് ആവശ്യമുണ്ടെങ്കിലും 112ല്‍ […]
September 5, 2025

ഇന്നും ഞായറാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകള്‍ തുറക്കില്ല

തിരുവനന്തപുരം : തിരുവോണം പ്രമാണിച്ച് ഇന്ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായിരിക്കും. ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും. ഞായറാഴ്ച ശ്രീനാരായണ ഗുരു ജയന്തി ദിവസവും 21ന് ശ്രീനാരായണ ഗുരു സമാധിദിവസവും മദ്യശാലകള്‍ക്ക് അവധിയായിരിക്കും. തിരുവോണദിവസവും ശ്രീനാരായണ […]
September 5, 2025

ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവോണ ദിവസം വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ പ്രവചിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ വലിയ മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും മണിക്കൂറുകളില്‍ […]
September 5, 2025

കാനഡയിൽ കത്തിക്കുത്ത്; അക്രമിയുമടക്കം 2 പേർ മരിച്ചു, 6 പേർക്ക് പരിക്ക്

ഒട്ടാവ : കാനഡയിലെ ഹോളോവാട്ടർ ഫസ്റ്റ് നേഷനിൽ ഉണ്ടായ കത്തിക്കുത്തിൽ അക്രമി അടക്കം രണ്ടുപേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടത് 18 വയസുള്ള പെൺകുട്ടിയാണെന്നാണ് വിവരം. പരിക്കേറ്റ ആറുപേരെ ആശുപത്രിയിലേക്ക് മാറ്റിയതായി കനേഡിയൻ മൗണ്ടഡ് പൊലീസ് […]
September 5, 2025

പ്രവാചക സ്മരണയിൽ ഇന്ന് നബി ദിനം

കോഴിക്കോട് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിന സ്മരണയിൽ ഇസ്‍ലാം മത വിശ്വാസികൾ ഇന്നു നബിദിനം ആഘോഷിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ 1500–ാം ജന്മവാർഷിക ദിനമാണ് ഇക്കുറിയെന്ന സവിശേഷതയുമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിന റാലികളും, […]
September 5, 2025

മലയാളിക്കിന്ന് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നിന്‍ തിരുവോണം

കൊച്ചി : ഒന്‍പത് ദിവസം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് പരിസമാപ്തി കുറിച്ച് ഇന്ന് തിരുവോണം. നന്മനിറഞ്ഞ നല്ലനാളുകളുടെ വീണ്ടെടുപ്പായി ലോകമെങ്ങുമുള്ള മലയാളികള്‍ തിരുവോണത്തെ വരവേറ്റു. കാലം എത്ര മാറിയാലും ഓണാഘോഷത്തിന്റെ മാറ്റ് ഒട്ടും കുറയില്ല. സന്തോഷവും സമൃദ്ധിയും […]