Kerala Mirror

September 5, 2025

കുന്നംകുളം പോലീസ് സ്റ്റേഷനിലെ മൂന്നാംമുറ; നാലുപൊലീസുകാരും കാക്കി ധരിച്ച് പുറത്തിറങ്ങില്ല : വിഡി സതീശന്‍

തൃശൂര്‍ : യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദിച്ച നാലുപൊലീസുകാരും കാക്കി ധരിച്ച് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇതുവരെ കാണാത്ത സമരം കേരളം കാണും. സര്‍ക്കാരിന്റെ നടപടി കാത്തിരിക്കുന്നുവെന്നും സമരത്തിന്റെ ഫ്രെയിം […]
September 5, 2025

പകർപ്പവകാശ ലംഘനം : അജിത് കുമാർ നായകനായ ഗുഡ് ബാഡ് അ​ഗ്ലി സിനിമയ്ക്കെതിരേ നഷ്ടപരിഹാര ഹർജിയുമായി ഇളയരാജ

ചെന്നൈ : അജിത് കുമാർ നായകനായെത്തിയ ഗുഡ് ബാഡ് അ​ഗ്ലി എന്ന സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ . തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ സിനിമയിൽ ഉപയോഗിച്ചുവെന്നും ഇത് പകർപ്പവകാശ നിയമ ലംഘനമാണെന്നും ഇളയരാജ ഹർജിയിൽ പറയുന്നു. 5 […]
September 5, 2025

കോഴിക്കോട് ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളെ രക്ഷപ്പടുത്തി

കോഴിക്കോട് : കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്. കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളാണ് മൂവരും. 12 വയസ്സുള്ള മകനെയാണ് നാട്ടുകാർ ആദ്യം രക്ഷപ്പെടുത്തിയത്. […]
September 5, 2025

പെന്റ​ഗണിൻറെ പേര് മാറ്റാൻ ഒരുങ്ങി ട്രംപ്

വാഷിംഗ്‌ടൺ ഡിസി : അമേരിക്കയുടെ പ്രതിരോധ വിഭാ​ഗത്തിന്റെ ആസ്ഥാനമായ പെന്റ​ഗണിന്റെ പേര് മാറ്റാൻ ഒരുങ്ങി യുഎസ് പ്രസിഡ‌ന്റ് ഡോണൾഡ് ട്രംപ്. പെന്റ​ഗൺ എന്ന പേര് മാറ്റി ‍ഡിപ്പാർട്മെന്റ് ഓഫ് വാർ അഥവാ യുദ്ധവിഭാ​ഗം എന്ന പേരിന് […]
September 5, 2025

സിനിമയിൽ അവസരം തേടിയെത്തുന്ന യുവതികളെ പെൺവാണിഭ സംഘത്തിൽ എത്തിച്ചു; മുംബൈയിൽ നടി അറസ്റ്റിൽ

മുംബൈ : സിനിമയിൽ അവസരം തേടിയെത്തുന്ന യുവതികളെ പെൺവാണിഭ സംഘത്തിൽ എത്തിച്ചെന്ന കേസിൽ നടി അറസ്റ്റിൽ. 41 കാരിയായ അനുഷ്ക മോണി മോഹൻ ദാസാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ താനെയിൽ അനാശാസ‍്യ കേന്ദ്രം നടത്തിവരുകയായിരുന്നു ഇവർ. രണ്ട് […]
September 5, 2025

മുംബൈയില്‍ ഗണേശോത്സവത്തിനിടെ 34 വാഹനങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഭീഷണി

മുംബൈ : ഗണേശോത്സവം നാളെ സമാപിക്കാനിരിക്കെ മുംബൈ നഗരത്തില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. മുംബൈ നഗരത്തില്‍ 34 വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് ഉണ്ടെന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. വാട്‌സ് ആപ്പിലൂടെയാണ് പൊലീസിന് ഭീഷണി […]
September 5, 2025

തിരുവനന്തപുരത്ത് വിലകൂടിയ വിദേശമദ്യക്കുപ്പികളില്‍ നിറച്ച് വില്‍പനയ്‌ക്കെത്തിച്ച വ്യാജമദ്യം പിടികൂടി

തിരുവനന്തപുരം : വിലകൂടിയ വിദേശമദ്യക്കുപ്പികളില്‍ നിറച്ച് വില്‍പനയ്‌ക്കെത്തിച്ച വ്യാജമദ്യം പിടികൂടി. ഓണക്കാലം ലക്ഷ്യമിട്ട് എത്തിച്ച 33 ലിറ്റര്‍ വ്യാജമദ്യമാണ് തിരുവനന്തപുരത്ത് പിടികൂടിയത്. കൊഞ്ചിറയിലെ വാടക വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 33 ലിറ്റര്‍ വ്യാജമദ്യവും 20 […]
September 5, 2025

തിരുവനന്തപുരത്തിന്റെ ആകാശത്ത് ഇന്നുമുതല്‍ വര്‍ണ വിസ്മയം തീര്‍ത്ത് ആയിരം ഡ്രോണുകള്‍

തിരുവനന്തപുരം : ഓണാഘോഷങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കിക്കൊണ്ട് തലസ്ഥാന നഗരിയില്‍ വര്‍ണ്ണാഭമായ ഡ്രോണ്‍ ഷോ ഒരുങ്ങുന്നു. തിരുവനന്തപുരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രദര്‍ശനം നടക്കുന്നത്. വാരാഘോഷത്തോടനുബന്ധിച്ച് ആകാശത്ത് ദൃശ്യവിസ്മയമൊരുക്കുന്ന ആയിരത്തോളം ഡ്രോണുകളുടെ ലൈറ്റ് ഷോയ്ക്ക് ഇന്ന് […]
September 5, 2025

കുന്നംകുളം പോലീസ് സ്റ്റേഷനിലെ മൂന്നാംമുറ; ‘കൊലച്ചോറ്’ സമരവുമായി യൂത്ത് കോണ്‍ഗ്രസ്

തൃശൂര്‍ : കുന്നംകുളം പൊലീസ് സ്‌റ്റേഷന്‍ മര്‍ദനത്തില്‍ പ്രതിഷേധിച്ച് തിരുവോണ ദിവസത്തില്‍ ‘കൊലച്ചോറ്’ സമരവുമായി യൂത്ത് കോണ്‍ഗ്രസ്. തൃശൂര്‍ ഡിഐജി ഓഫീസിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ‘കൊലച്ചോറ്’ സമരവുമായി എത്തിയത്. മര്‍ദിച്ച പൊലീസുകാരുടെ മുഖംമൂടി ധരിച്ചായിരുന്നു […]