Kerala Mirror

September 3, 2025

2025 ലെ ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് & പീസ്

സിഡ്നി : ലോകത്തിന്റെ ഭൂരിഭാഗവും യുദ്ധങ്ങൾ, രാഷ്ട്രീയ സംഘർഷങ്ങൾ, ഭീകരവാദം, സാമ്പത്തിക അസ്ഥിരത എന്നിവയാൽ പൊരുതുന്ന ഒരു വർഷത്തിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് & പീസ് പുറത്തിറക്കിയ 2025 ലെ ആഗോള സമാധാന സൂചിക (GPI) […]
September 3, 2025

ബിആര്‍എസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ച് കെ കവിത

ഹൈദരബാദ് : ഭാരത് രാഷ്ട്ര സമിതിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ച് കെ കവിത. എംഎല്‍സി സ്ഥാനവും കവിത രാജിവെച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടി അധ്യക്ഷനും […]
September 3, 2025

സപ്ലൈകോയിൽ നാളെ ഉത്രാടദിന വിലക്കുറവ്

തിരുവനന്തപുരം : സപ്ലൈകോയിൽ തിരുവോണത്തലേന്നായ സെപ്റ്റംബർ നാലിന് ഉത്രാടദിന വിലക്കുറവ്. തെരഞ്ഞെടുത്ത സബ്സിഡി ഇതര സാധനങ്ങൾക്ക്, സെപ്റ്റംബർ നാലിന് 10% വരെ വിലക്കുറവ് ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയിൽ നിലവിൽ നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമയാണിത്. […]
September 3, 2025

പാലക്കാട് വീട്ടില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം; ബിജെപി പ്രവര്‍ത്തകനും കൂട്ടാളികളും കസ്റ്റഡിയിൽ

പാലക്കാട് : പാലക്കാട് കല്ലേക്കാടില്‍ വീട്ടില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമ മണിക്കുറ്റിക്കളം സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി സുരേഷ് കിണര്‍ കുഴിക്കല്‍ ജോലിക്കാരനാണെന്ന് പൊലീസ് അറിയിച്ചു. മൂത്താംതറ സ്‌കൂളില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ […]
September 3, 2025

ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയമായി കാണേണ്ടതില്ല; തീരുമാനിച്ചത് ദേവസ്വം ബോര്‍ഡ് : മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഒരു വര്‍ഷം മുമ്പ് ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് നടത്താന്‍ തീരുമാനിച്ച […]
September 3, 2025

പൗരത്വ നിയമത്തിൽ 10 വർഷത്തെ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : പൗരത്വ നിയമത്തിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 10 വർഷം കൂടി നീട്ടിയാണ് വിജ്ഞാപനം ഇറങ്ങിയത്. 2024 ഡിസംബർ വരെ ഇന്ത്യയിൽ എത്തിയ മുസ്ലിം ഇതര വിഭാഗക്കാർക്ക് രാജ്യത്ത് തുടരാം. നേരത്തെ 2014 ഡിസംബർ […]
September 3, 2025

അമീബിക് മസ്‌തിഷ്‌ക ജ്വരം : തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന 17 വയസ്സുകാരന് രോഗവിമുക്തി

തിരുവനന്തപുരം : അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 17 വയസ്സുകാരൻ രോഗവിമുക്തനായി. അമീബയും ഫംഗസും രോഗിയുടെ തലച്ചോറിനെ ബാധിച്ചിരുന്നു. കൃത്യമായ ചികിത്സയിലൂടെയാണ് രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്ന് ആരോഗ്യമന്ത്രി വീണ […]
September 3, 2025

ഛത്തീസ്ഗഡില്‍ മിന്നല്‍ പ്രളയം; ഡാം തകര്‍ന്ന് നാല് മരണം

റായ്പൂര്‍ : ഛത്തീസ്ഗഡിലെ ബല്‍റാംപൂര്‍ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് നാല് പേര്‍ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. ഇന്നലെ രാത്രിയിലാണ് സംഭവം. മിന്നല്‍ പ്രളയം ജില്ലയില്‍ […]
September 3, 2025

വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം : വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച് പൊലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന […]