Kerala Mirror

August 29, 2025

ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണം; 3 ലക്ഷം പേർക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

ന്യൂഡൽഹി : ബിഹാറിലെ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്ക്കരത്തിനിടെ തിരിച്ചറിയൽ രേഖകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ 3,00,000 ലക്ഷത്തിലധികം വോട്ടർമാർക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ചിലരും ഇന്ത്യൻ വോട്ടർ […]
August 29, 2025

പോളണ്ടിൽ എയർഷോ റിഹേഴ്സലിനിടെ എഫ് 16 യുദ്ധവിമാനം തകർ‌ന്നുവീണു; പൈലറ്റ് കൊല്ലപ്പെട്ടു

വാർസോ : മധ്യ പോളണ്ടിലെ റാഡോമിൽ എയർഷോയുടെ റിഹേഴ്‌സലിനിടെ പോളിഷ് വ്യോമസേനയുടെ എഫ് 16 യുദ്ധവിമാനം തകർന്നുവീണ് പോളിഷ് സൈന്യത്തിന്റെ പൈലറ്റ് കൊല്ലപ്പെട്ടു. വാർത്ത സ്ഥിരീകരിച്ച പോളണ്ടിന്റെ ഉപപ്രധാനമന്ത്രി വ്ലാഡിസ്ലാവ് കോസിനിയാക് കാമിസ് വ്യോമസേനയ്ക്ക് വലിയ […]
August 29, 2025

കാസർകോട് ബേവിഞ്ചയിൽ ദേശീയ പാതയിൽ മണ്ണിടിച്ചിൽ; ചെറുയാത്രാ വാഹനങ്ങൾക്ക് നിരോധനം

കാസർകോട് : ദേശീയപാത നിർമ്മാണം നടക്കുന്ന വീരമലക്കുന്നിലും , ബേവിഞ്ച-യിലും യാത്രാ വാഹനങ്ങൾക്ക് നിരോധനം ഏര്‍പ്പെടുത്തി.മഴ ശക്തമായതിനെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. ഹെവി വാഹനങ്ങൾക്കും ,ആംബുലൻസിനും വിലക്കില്ല. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് […]
August 29, 2025

ഉത്തരാഖണ്ഡിൽ‌ ഇരട്ട മേഘവിസ്ഫോടനം; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ‌ ഇരട്ട മേഘവിസ്ഫോടനം. ചമോലി, രുദ്രപ്രയാഗ് ജില്ലകളിൽ ഉണ്ടായ രണ്ട് വ്യത്യസ്ത മേഘവിസ്ഫോടനങ്ങളെത്തുടർന്ന് നിരവധി കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നതായി വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളും […]
August 29, 2025

നടക്കാവിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; നാലംഗ സംഘം അറസ്റ്റിൽ

കോഴിക്കോട് : നടക്കാവിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കക്കാടം പൊയിലിന് സമീപത്തെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് യുവാവിനെ പൊലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ട് പോയ സംഘത്തിലെ 4 പേരെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വയനാട് സ്വദേശി […]
August 29, 2025

തദ്ദേശ വികസന സദസുമായി സര്‍ക്കാര്‍; സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 20ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സദസ് സംഘടിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാനതല ഉദ്ഘാടനം അടുത്ത മാസം 20ന് മുഖ്യമന്ത്രി നിര്‍വഹിക്കും. വികസന സദസില്‍ വച്ച് റിപ്പോര്‍ട്ട് […]
August 29, 2025

മട്ടന്നൂരില്‍ അഞ്ചുവയസുകാരന്‍ വീട്ടുവരാന്തയിലെ മിനിയേച്ചര്‍ ലൈറ്റില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

കണ്ണൂർ : കണ്ണൂര്‍ മട്ടന്നൂരില്‍ അഞ്ചുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. കോളാരിയിലെ സി. മുഈനുദ്ദീന്‍ ആണ് മരിച്ചത്. വീട്ടുവരാന്തയിലെ മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്നാണ് ഷോക്കേറ്റത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം. വീട്ടിലെ ഗ്രില്ലിലിലായിരുന്നു മിനിയേച്ചര്‍ […]
August 29, 2025

ആത്മീയ ആചാര്യന്‍മാര്‍ ആധുനിക കേരളത്തിന് മാനസിക അടിത്തറ പാകി, പുരോഗമനത്തിലേക്ക് നയിച്ചു : മുഖ്യമന്ത്രി

തിരുവനന്തപുരം : ആത്മീയ ആചാര്യന്‍മാരുടെ സാമൂഹിക ഇടപെടലുകളാണ് ആധുനിക കേരളത്തിന് മാനസികമായ അടിത്തറ പാകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മീയ ആചാര്യന്‍മാര്‍ക്ക് സമൂഹത്തെ ഭൗതികമായി പരിവര്‍ത്തനപ്പെടുത്താനും പുരോഗമനത്തിലേക്ക് നയിക്കാനും കഴിയും എന്നതാണ് ചരിത്രം. ആ ആത്മീയതയുടെ […]
August 29, 2025

കോഴിക്കോട് യുവാവിനെ സുഹൃത്തും സംഘവും കാർ ഉൾപ്പടെ തട്ടിക്കൊണ്ടുപോയി

കോഴിക്കോട് : നടക്കാവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി. വയനാട് സ്വദേശി റഹീസിനെ സുഹൃത്തായ സിനാൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ടു പോയത്. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ. നടക്കാവ് സെയിൽ ടാക്‌സ് ഓഫീസിനു സമീപമുള്ളജവഹർനഗർ കോളനിയിൽ പുലർച്ചെയാണ് സംഭവം. […]